Entertainment
- Apr- 2021 -15 April
നടനെന്നതിനൊപ്പം സ്നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ എന്നെനിക്കറിയാം, കൈലാഷിന് പിന്തുണയുമായി വി.എ. ശ്രീകുമാർ
സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ ആക്രമണം നേരിടേണ്ടി വന്ന നടൻ കൈലാഷിനു പിന്തുണമായി സംവിധായകൻ വി.എ ശ്രീകുമാര്‍. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം കൈലാഷിന് പിന്തുണയുമായി എത്തിയത്. ഒടിയനിലെ ‘രവി’യെ കയ്യടക്കത്തോടെ…
Read More » - 15 April
നല്ല സിനിമകളെ പ്രേക്ഷകര്‍ തിയേറ്ററില്‍ കണ്ട് വിജയിപ്പിക്കണം, അത് ഒരുപാടുപേര്‍ക്ക് പ്രചോദനമാവും; രജിഷ വിജയന്.
‘അനുരാഗ കരിക്കിന് വെള്ളം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് രജിഷ വിജയന്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയ…
Read More » - 15 April
സ്നേഹിക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും പ്രിയം; ട്രോളുകളോട് പ്രതികരിച്ച് കൈലാഷ്
തനിക്ക് നേരെ നടക്കുന്ന ട്രോള്‍ അധിക്ഷേപങ്ങളോട് പ്രതികരിച്ച് നടന് കൈലാഷ്. അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന് സി എന്ന സിനിമയില്‍ കൈലാഷിന്റെ…
Read More » - 14 April
‘കുറ്റവും ശിക്ഷയും’; പോസ്റ്റർ പങ്കുവെച്ച് കേരള പൊലീസ്
ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. ജൂലൈ രണ്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആസിഫ് അലി തന്നെയാണ് ഈ…
Read More » - 14 April
‘പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും തങ്ങള്‍ ഇര ആയി’; അനന്യ
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനന്യ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. സിനിമയിലെത്തി വളരെ പെട്ടെന്ന് തന്നെയായിരുന്നു അനന്യയുടെ…
Read More » - 14 April
ലക്ഷ്മിക്ക് എണീറ്റ് നടക്കാൻ പോലും വയ്യ, എങ്ങനെ നടന്ന ആളാണ്: ബാലഭാസ്കറിൻ്റെ ഭാര്യയുടെ അവസ്ഥ വെളിപ്പെടുത്തി ഇഷാൻ ദേവ്
വയലിനിസ്റ്റ് ബാലഭാസ്ക്കർ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തിൻ്റെ ദുരൂഹമരണത്തെ സംബന്ധിച്ചുള്ള കേസിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കേസ് സിബിഐ അന്വേഷിക്കുകയാണ്. 2018 സെപ്റ്റംബർ 25ന്…
Read More » - 14 April
‘എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവർ പെരുമാറിയത്’; അഹാന
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. നടി അഹാന കൃഷ്ണ ഉൾപ്പടെയുളള എല്ലാവർക്കും നിരവധി ഫോളോവെഴ്സാണ് യൂട്യുബിലും ഇൻസ്റ്റഗ്രാമിലുമായി ഉള്ളത്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ…
Read More » - 14 April
നടൻ വിഷ്ണു വിശാലും ജ്വാല ഗുട്ടയും ജീവിതത്തിൽ ഒന്നിക്കുന്നു; വിവാഹ തീയതി പുറത്തുവിട്ട് താരം
രാക്ഷസൻ എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് വിഷ്ണു വിശാൽ. ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന വിവരം നേരെത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരും…
Read More » - 14 April
ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്
ലാൽജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ആൻ അഗസ്റ്റിൻ. അടുത്തിടയിലായിരുന്നു താരം വിവാഹ ബന്ധം വേർപ്പെടുത്തിയത്. ഇപ്പോഴിതാ ആൻ വീണ്ടും…
Read More » - 14 April
സായ് പല്ലവി നായികയായെത്തുന്ന ‘വിരാടപര്‍വം’ പോസ്റ്റർ പുറത്ത്
സായ് പല്ലവി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിരാടപര്‍വം’. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ ഉഗഡി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പോസ്റ്റര്‍…
Read More » - 14 April
നവ്യ നായർ വീണ്ടും കന്നഡ ചിത്രത്തിൽ നായികയാകുന്നു
തെലുങ്ക് റീമേക്കിന് പിന്നാലെ ദൃശ്യം രണ്ടാംഭാഗത്തിന്റെ കന്നഡ റീമേക്കും വരുന്നു. വിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്. ചിത്രത്തിൽ മലയാളഐകളുടെ പ്രിയ നടി നവ്യ…
Read More » - 13 April
സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാം നായകനാകുന്നു, നായിക പ്രേക്ഷകരുടെ പ്രിയതാരം.
വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ തുടങ്ങുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മടങ്ങി വരവ്. സത്യൻ അന്തിക്കാട്…
Read More » - 13 April
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു
നടൻ വിഷ്ണു വിശാലും മുൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഏപ്രിൽ 22 നാണ് വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹച്ചടങ്ങുകൾ. രണ്ടു വർഷത്തിലേറെ…
Read More » - 13 April
‘ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നെന്നും ഓർമ്മിക്കുന്ന സിനിമകളാകുക’; സത്യൻ അന്തിക്കാട്
പുതിയ സിനിമയുടെ പ്രഖ്യാപനവുമായി സംവിധായകൻ സത്യൻ അന്തിക്കാട്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സിനിമ വിശേഷത്തോടൊപ്പം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെക്കുറിച്ച് സത്യൻ…
Read More » - 13 April
അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണം ? ആരാധകരോട് അഹാന കൃഷ്ണ
സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടി അഹാന കൃഷ്ണ ഉൾപ്പടെയുളള എല്ലാവർക്കും നിരവധി ഫോളോവെഴ്സാണ് യൂട്യുബിലും ഇൻസ്റ്റഗ്രാമിലുമായി ഉള്ളത്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു…
Read More » - 13 April
ആൻ അഗസ്റ്റിൻ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ; ആശംസയുമായി സിനിമാ ലോകം
മലയാളികളുടെ പ്രിയതാരം ആൻ അഗസ്റ്റിൻ വീണ്ടും സിനിമയിൽ സജീവമാകുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം…
Read More » - 13 April
രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ചിത്രീകരണം പുനരാരംഭിച്ചു
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് ‘അണ്ണാത്തെ’. അണിയറപ്രവർത്തകർക്ക് കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് മുടങ്ങിപ്പോയ ചിത്രീകരണം ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. രജനികാന്തും സെറ്റിൽ മടങ്ങിയെത്തിയെന്ന റിപ്പോർട്ടാണ്…
Read More » - 13 April
‘എന്റെ എല്ലാമെല്ലാം ആയവൾക്ക് പിറന്നാൾ ആശംസകൾ’; കുഞ്ചാക്കോ ബോബൻ
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ഇപ്പോഴിതാ തന്റെ പ്രിയ പത്നി പ്രിയയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയിരിക്കുകയാണ് താരം. കുഞ്ചാക്കോ ബോബൻ…
Read More » - 13 April
‘ഈ വിജയം നേടി തന്ന എല്ലാവർക്കും നന്ദി, ധനുഷ് സാർ എല്ലാത്തിനും പ്രത്യേകം നന്ദി’; രജിഷ വിജയൻ
മലയാളികളുടെ പ്രിയ നടി രജിഷ വിജയൻ ധനൂഷിനൊപ്പം ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘കര്ണ്ണൻ’. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ മികച്ച വിജയം…
Read More » - 13 April
‘ഒരു തുണിയില്‍ പൊതിഞ്ഞ് ഭദ്രമായി അമ്മ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു’; എ.ആർ റഹ്മാൻ
ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ.ആർ റഹ്മാൻ. ഇപ്പോഴിതാ നഷ്ടമായി എന്ന് കരുതിയ ഓസ്കര് ട്രോഫികൾ തിരികെ ലഭിച്ചതിനെക്കുറിച്ച് പറയുകയാണ് എ.ആർ റഹ്മാൻ. തനിക്ക് ലഭിച്ച പുരസ്കാരങ്ങള്‍…
Read More » - 13 April
‘ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധിയുണ്ട്’; സംവിധായകൻ വിനോദ് ഗുരുവായൂർ
നടൻ കൈലാഷിനെതിരെയുള്ള പരിഹാസ ട്രോളുകൾക്ക് മറുപടിയുമായി സംവിധായകൻ വിനോദ് ഗുരുവായൂർ. കഴിഞ്ഞ ദിവസമാണ് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം ‘മിഷൻ സി’യിലെ കൈലാഷിന്റെ ക്യാരക്ടർ പോസ്റ്റർ…
Read More » - 12 April
‘നിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് ഉയരങ്ങളിലേക്ക് പറക്കട്ടെ. ഞങ്ങൾക്ക് അഭിമാനമാണ് നീ’;സഞ്ജുവിന് ആശംസയുമായി ടൊവിനോ
ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ആശംസയുമായി നടൻ ടൊവിനോ തോമസ്. താനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ടെന്നും അതിന് കാരണം സഞ്ജുവാണെന്നും ടൊവിനോ പറഞ്ഞു. ജേഴ്സി അയച്ചു…
Read More » - 12 April
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം; മേജര്‍’ ടീസര്‍ പുറത്ത്
മുംബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മേജർ. ശശി ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ്…
Read More » - 12 April
പ്രിത്വിരാജിന് മാത്രമല്ല ലാലേട്ടനുമുണ്ട് സഞ്ജുവിന്റെ വക ജേഴ്സി
പ്രിത്വിരാജിനും മഞ്ജുവാരിയറിനും പിന്നാലെ സഞ്ജു സാംസൺ അയച്ചുകൊടുത്ത രാജസ്ഥാൻ റോയൽസിന്റെ ജേഴ്സി പങ്കുവെച്ച് നടൻ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാൽ തനിക്ക് ലഭിച്ച ജേഴ്സി പങ്കുവെച്ചത്.…
Read More » - 12 April
കോവിഡിനെ തുടര്‍ന്ന് മണിയന്‍പിള്ള രാജുവിന് ശബ്ദം നഷ്ടമായി ; പ്രതിസന്ധിഘട്ടത്തെ അതിജീവിക്കുന്നത് ഇങ്ങനെ
കോവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും തരണം ചെയ്ത നടൻ മണിയന് പിള്ള രാജുവിന് നേരിട്ടത് വലിയ ഗുരുതര പാർശ്വ ഫലങ്ങൾ. രോഗത്തിനെതിരെ രാജു ഏറെ കരുതല്‍ പാലിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.…
Read More »