Cinema
- Jul- 2022 -5 July
‘ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത് എന്തിന്’: നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ ഭാര്യ
ബെംഗളൂരു: തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി രംഗത്ത്. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ…
Read More » - 5 July
ആർ.ആർ.ആർ സ്വവർഗ പ്രണയകഥ: വിവാദ പരാമർശവുമായി റസൂൽ പൂക്കുട്ടി
കൊച്ചി: സൂപ്പർതാരങ്ങളായ രാംചരൺ ജൂനിയർ എൻ.ടി.ആറിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി…
Read More » - 5 July
‘ലൂസിഫർ’ തെലുങ്കു പതിപ്പ് ‘ഗോഡ്ഫാദർ’: ടീസര്‍ പുറത്ത്
ഹൈദരാബാദ്: മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു പതിപ്പ് ഗോഡ്ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങി. ലൂസിഫറില്‍ മോഹൻലാൽ അഭിനയിച്ച പ്രധാന കഥാപാത്രം ‘സ്റ്റീഫന്‍ നെടുമ്പിള്ളി’യെ തെലുങ്കിൽ…
Read More » - 4 July
ഷിയാ മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തി: ബോളിവുഡ് ചിത്രം ‘ഖുദാ ഹാഫിസ് 2’ന്റെ നിർമ്മാതാക്കൾ മാപ്പ് പറഞ്ഞു
മുംബൈ: ബോളിവുഡ് ചിത്രമായ ‘ഖുദാ ഹാഫിസ് 2 – അഗ്നി പരീക്ഷ’യിലെ ഗാനത്തിലെ ചില വരികൾ തങ്ങളുടെ മതപരമായ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഷിയാ മുസ്ലീം സമുദായാംഗങ്ങൾ പരാതിപ്പെട്ടതിനെ…
Read More » - 4 July
‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല’: സിഗരറ്റ് വലിക്കുന്ന കാളി, പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് സംവിധായക ലീന മണിമേഖല
ഡൽഹി: സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റർ പുറത്തുവിട്ട്, മതവികാരം വ്രണപ്പെടുത്തിയതിനെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് ചലച്ചിത്ര സംവിധായിക ലീന മണിമേഖല. തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ…
Read More » - 4 July
സിഗരറ്റ് വലിക്കുന്ന കാളി, മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റർ വിവാദത്തിൽ: സംവിധായകയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
ചെന്നൈ: സംവിധായിക ലീന മണിമേഖലയുടെ ‘കാളി’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. ഹിന്ദു ദേവതയായ കാളി, സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ, സോഷ്യൽ…
Read More » - 4 July
ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് ഇരയായിട്ടുണ്ട്: രവീണ ടണ്ഠന്
മുംബൈ: ലോക്കല്‍ ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് താന്‍ ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് നടി രവീണ ടണ്ഠന്. നഗരത്തിലെ മദ്ധ്യവര്‍ഗത്തിന്റെ ജീവിതത്തെ കുറിച്ച് ധാരണയുണ്ടോ എന്ന,…
Read More » - 4 July
മമ്മൂട്ടി – നിസാം ബഷീർ ചിത്രം ‘റോഷാക്ക്’ ചിത്രീകരണം ദുബായിൽ പൂർത്തിയായി
ദുബായ്: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന…
Read More » - 3 July
‘ഏഴു ദിവസത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ നല്കി’: അന്വേഷണവുമായി സഹകരിച്ചതായി വിജയ് ബാബു
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കോടതി ഉത്തവരുപ്രകാരമുള്ള ഏഴു ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി ,വിജയ്…
Read More » - 3 July
നടന് നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു? ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു – സത്യാവസ്ഥ എന്ത്?
കൊച്ചി: സിനിമാ താരം നോബി മാർക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ വായിച്ചറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ ആരും ആദ്യം വിശ്വസിച്ചില്ല, എന്നാൽ അബോധാവസ്ഥയിൽ…
Read More » - 3 July
‘സുരേഷ് ഗോപിയെ നായകനാക്കിയാൽ വടക്കൻ മലബാറിൽ ആരും സിനിമ കാണില്ലെന്ന് നിർമ്മാതാക്കൾ പറഞ്ഞു’ – ജോസ് തോമസ്
തിരുവനന്തപുരം: സുരേഷ് ഗോപി ബി.ജെ.പിയിൽ നിന്നും രാജി വെയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സുരേഷ് ഗോപിയെ ചുറ്റിപ്പറ്റി ഉയരുന്ന പ്രചാരണങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് സിനിമാ…
Read More » - 3 July
ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായി, ജപ്തി ഭീഷണി: കർഷകന്റെ കടം വീട്ടി സുരേഷ് ഗോപി
കവളപ്പാറ: ജപ്തി ഭീഷണി നേരിടുന്ന കർഷകന് കൈത്താങ്ങായി സുരേഷ് ഗോപി. മൂന്നു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ തളർന്ന് നിൽക്കുന്ന മലപ്പുറം കവളപ്പാറക്കടുത്ത പാതാറിലെ കൃഷ്ണനാണ് ജപ്തി ഭീഷണി…
Read More » - 3 July
തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം: മീന
ചെന്നൈ: തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിദ്യാസാഗറിന്റെ മരണം കൊവിഡ് മൂലമാണെന്ന വാർത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നീട് ഇക്കാര്യം നിഷേധിച്ച്…
Read More » - 3 July
ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാൻ’: ഒടിടി റൈറ്റ്സ് വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഷാരൂഖ് ഖാനെ നായകനായി അറ്റ്ലി ഒരുക്കുന്ന ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ നായികയായി എത്തുന്നത്…
Read More » - 3 July
‘പ്യാലി’ ട്രെയ്ലർ പുറത്ത്: വീഡിയോ
കൊച്ചി: കുട്ടികളുടെ ലോകം എന്നും അമ്പരപ്പുകളുടേതും അത്ഭുതങ്ങളുടേതുമാണ്. ആ ലോകം ആസ്വദിക്കണമെങ്കിൽ ഏവരും കുട്ടികളെപ്പോലെയായി തീരണം. അത്തരമൊരു കൊച്ചു മിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ…
Read More » - 1 July
‘ഞാൻ ഫേസ്ബുക്കിൽ ഇല്ല, എഫ്.എഫ്.സി എന്താണെന്ന് അറിയില്ല’: കൂട്ടൂസ് വിളിയെ കുറിച്ച് പ്രിയ വാര്യർ
ഒമർ ലുലുവിന്റെ അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഒരു ഗാനത്തിലൂടെ അന്താരാഷ്ട്ര ലെവലിൽ വൈറലായ നടിയാണ്…
Read More » - 1 July
പൃഥ്വിരാജിനോട് അറപ്പും വെറുപ്പും തോന്നുന്നു, മലയാള സിനിമയിലെ ഏറ്റവും ഓവർറേറ്റഡ് സിനിമാക്കാരൻ: സംഗീത ലക്ഷ്മണ
ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് കടുവ. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. മാസ്സ് ആക്ഷൻ പടമാണ് ഇതെന്നാണ് സൂചന. ഈ…
Read More » - Jun- 2022 -30 June
‘എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്’: ഭർത്താവിനെ കുറിച്ച് മുൻപ് മീന പറഞ്ഞത്
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. കൊവിഡ് ബാധിച്ചതിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു അദ്ദേഹം. ശ്വാസകോശത്തിലെ അണുബാധ കാരണം ദിവസങ്ങളായി ആശുപത്രിയില്‍…
Read More » - 30 June
10 ലക്ഷത്തിന്റെ പെട്ടിയുമെടുത്ത് റിയാസ് പുറത്തേക്ക്?
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നാല് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ആരാകും വിന്നർ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ സീസൺ ഫോറിന്റെ…
Read More » - 29 June
ഷമ്മി തിലകൻ ശല്യമായിരുന്നു, നാട്ടുകാർക്കല്ല!! അഡ്വ ബോറിസ് പോൾ
ഇതൊക്കെ തനിക്കെങ്ങനെയറിയാം എന്ന് എന്നോട് ചോദിച്ച് സമയം കളയണ്ട
Read More » - 29 June
‘ഓരോ ദിവസം ഓരോ കേസാണ്, ബോറടിക്കില്ല’: കഥയല്ലിത് ജീവിതത്തെ കുറിച്ച് വിധുബാല
മലയാളികളുടെ പ്രിയനടിയായ വിധുബാല ഇപ്പോൾ ടെലിവിഷന്‍ പരിപാടികളിൽ നിറഞ്ഞുനിൽക്കുകയാണ്. കഥയല്ലിത് ജീവിതം എന്ന പരിപാടിയാണ് വിധുബാലയുടേതായി ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. ഈ പരിപാടി തുടങ്ങിയത് മുതൽ ഉള്ള…
Read More » - 29 June
അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, ബിനീഷ് കോടിയേരിക്ക് വേണ്ടി വാദിച്ചുവെന്ന വാദം തെറ്റ്: ഗണേഷ് കുമാർ
താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കെ.ബി ഗണേഷ് കുമാർ. അമ്മ ക്ലബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും, പലരും ആ ക്ലബ്ബിൽ നിന്നും പുറത്തുപോകുമെന്നും കെ.ബി ഗണേഷ്…
Read More » - 29 June
‘ജീവിതം ക്രൂരമാണ്, മീനയ്ക്കും മകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു’: മീനയുടെ ഭർത്താവിന്റെ മരണത്തിൽ സഹപ്രവർത്തകർ
ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് സിനിമ ലോകം. തമിഴ്നാട്ടിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആണ് അദ്ദേഹം…
Read More » - 29 June
‘വിജയ് ബാബു വിഷയത്തിൽ പിന്നീട് പ്രതികരിക്കാം, ഇപ്പോഴില്ല’: പൃഥ്വിരാജ്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗീക പീഡന പരാതിയിൽ പിന്നീട് പ്രതികരിക്കാമെന്ന് നടൻ പൃഥ്വിരാജ്. ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ് കലി തുള്ളിയ പോരാട്ട…
Read More » - 29 June
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു: അന്ത്യം കോവിഡാനന്തര ചികിത്സയിലിരിക്കെ
ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്, ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.…
Read More »