Cinema
- Nov- 2022 -2 November
കന്നഡ താരം രാജ് ബി ഷെട്ടി നായകനാകുന്ന: ‘രുധിരം’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: കന്നഡയിലെ പ്രശസ്തതാരം രാജ് ബി ഷെട്ടി മലയാളത്തിലേക്ക്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തിലേക്ക്…
Read More » - 2 November
സൽമാൻ ഖാന്റെ ജീവൻ അപകടത്തിൽ: സുരക്ഷ വർധിപ്പിച്ച് മുംബൈ പോലീസ്
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പോലീസ് വർധിപ്പിച്ചു. നേരത്തെ സൽമാൻ ഖാന് ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നു, ഇത് കണക്കിലെടുത്ത്…
Read More » - 2 November
രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു: മകൾ ആശുപത്രിയിൽ
പ്രശസ്ത നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. സ്കൂളിൽനിന്നു കുട്ടികളെ തിരിച്ചു കൊണ്ടുപോകുന്ന വഴി രംഭയുടെ കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി…
Read More » - 2 November
ഇതാണ് എന്റെ ജെ: കാമുകനെ പരിചയപ്പെടുത്തി ബിഗ് ബോസ് താരം
എന്റെ ബൂ ബൂ എന്ന ക്യാപ്ഷ്യനോടെയാണ് എയ്ഞ്ചല്‍ ജെ എന്ന് വിളിക്കുന്ന ജിതിനെ ടാഗ് ചെയ്തുകൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Read More » - 1 November
4 വർഷമായി എന്റെ കണ്ണീരും ചിന്തകളും ടെൻഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു: ജൂഡ് ആന്റണി
2018 ഒക്ടോബറിൽ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നു
Read More » - 1 November
‘സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ..?’: രതീഷ് രഘുനന്ദൻ
കൊച്ചി: കേരളത്തിൽ സമീപ കാലത്ത് നടന്ന കുറ്റകൃത്യങ്ങളിൽ പ്രതികരിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ. സമീപകാല കുറ്റകൃത്യങ്ങൾ വച്ചുനോക്കുമ്പോൾ തന്റെ ഷൈനി പാവമല്ലേ എന്ന് രതീഷ് ചോദിക്കുന്നു. സ്നേഹനിരാസവും…
Read More » - 1 November
‘ഞാൻ എന്റെ ഭർത്താവിന് വേണ്ടി ചെയ്ത കാര്യങ്ങൾ എന്തിനാണ് മറ്റുള്ളവർ ചിന്തിക്കുന്നത്’
കൊച്ചി: മലയാളത്തിന്റെ പ്രിയ നടിയാണ് മീന. താരത്തിന്റെ ഭർത്താവിന്റെ മരണം സിനിമാ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. വിദ്യാസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മീന പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.…
Read More » - 1 November
‘ദേശീയ അവാര്‍ഡ് ഒക്കെ കുറെ തവണ കിട്ടിയിട്ടുണ്ടെന്നേ ഉള്ളൂ, ഒരു സംസ്ഥാന പുരസ്കാരം പോലും കിട്ടിയിട്ടില്ലാത്ത ആളാണ്’
കൊച്ചി: കേരള സര്‍ക്കാരിന്റെ പ്രഥമ കേരള ശ്രീ പുരസ്കാരം ലഭിച്ചയാള്‍ താനല്ലെന്ന് ചലച്ചിത്ര സംവിധായകന് ഡോ. ബിജു. പുരസ്കാരം ലഭിച്ചത് ശാസ്ത്രകാരനായ ഡോ. ബിജുവിനാണെന്ന് അദ്ദേഹം തന്റെ…
Read More » - Oct- 2022 -31 October
അന്ന് ആ മുലക്കച്ച കെട്ടി ആ സിനിമ ചെയ്തിരുന്നുവെങ്കിൽ ഞാൻ സൂപ്പർ നായിക ആയേനെ, ഭർത്താവ് വരെ നിർബന്ധിച്ചിരുന്നു: രമാ ദേവി
കൊച്ചി: കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രമാ ദേവി. വർഷങ്ങളായുള്ള അഭിനയ ജീവിതത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് തുറന്നു പറയുകയാണ് താരം ഇപ്പോൾ. തനിക്ക് വരുന്ന…
Read More » - 31 October
സണ്ണി ലിയോൺ- അദിതി പ്രഭുദേവ- സച്ചിൻ ദൻപാൽ കൂട്ടുകെട്ടിൽ ‘ചാമ്പ്യൻ’: മലയാളത്തിലേക്ക്
കൊച്ചി: അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാഹുരാജ് ഷിൻഡെയുടെ അവസാന കന്നട ചിത്രമായ ‘ചാമ്പ്യൻ’ മലയാളത്തിലേക്ക്. ശിവം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശിവാനന്ദ് എസ് നീലണ്ണവരാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ്…
Read More » - 30 October
ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബർമുഡ’ യുടെ ട്രെയ്ലർ പുറത്ത്
കൊച്ചി: ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബർമുഡ’ യുടെ ട്രെയ്ലർ പുറത്ത്. ടികെ രാജീവ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഹൈപ്പർ ആക്റ്റീവ്…
Read More » - 30 October
‘കാര്‍ കളക്ഷനൊന്നുമില്ല, അതൊക്കെ എക്സ്പെന്‍സീവാണ്’: കാറുകൾ വാങ്ങിക്കൂട്ടുന്ന ആളല്ല താനെന്ന് മമ്മൂട്ടി
കൊച്ചി: മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയ്ക്ക് കാറുകളോടും ക്യാമറയോടുമുള്ള ഇഷ്ടം ഏറെ പ്രസിദ്ധമാണ്. ഇപ്പോൾ കറുകളെക്കുറിച്ചും ക്യാമറയെക്കുറിച്ചും മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാറുകൾ…
Read More » - 30 October
പ്രണയം, അഡ്ജസ്റ്റ്മെന്റ് എന്നിവയിൽ മാത്രം ഒരു ബന്ധവും നിലനിൽക്കില്ല, ശാരീരിക ബന്ധം അനിവാര്യമാണ്: ജയ ബച്ചൻ
മുംബൈ: ബോളിവുഡ് താരം ജയ ബച്ചനും ചെറുമകൾ നവ്യ നവേലി നന്ദയ്ക്ക് നൽകിയ ചില ഉപദേശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏതൊരു ബന്ധവും ദീർഘകാലം നിലനിൽക്കാൻ ശാരീരിക ആകർഷണം…
Read More » - 29 October
‘വട എന്ന വാക്കില്‍ എവിടെയാണ് അശ്ലീലമുള്ളത്? ചുരുളിയിലെ അത്ര അശ്ലീല വാക്കുകള്‍ വേറെ എവിടെയെങ്കിലും ഉണ്ടോ?: ഒമർ ലുലു
മലയാള സിനിമയിലെ ചില സിനിമകളിൽ ദ്വയാർത്ഥ പ്രയോഗവും സ്ത്രീവിരുദ്ധ ഡയലോഗുകളും ഉണ്ടെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു. ഒരു സിനിമാ വ്യവസായത്തില്‍ എല്ലാ തരത്തിലുള്ള സിനിമകളും…
Read More » - 29 October
‘ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസ് കൊടുക്കണം’: ബെന്യാമിൻ
പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച് എത്തിയ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.…
Read More » - 29 October
’14 വർഷം ഞങ്ങൾ ഒന്നിച്ച് ജീവിച്ചു, വിവാഹം എപ്പോൾ വേണമെങ്കിലും കഴിക്കാമല്ലോ എന്ന് കരുതി, പക്ഷെ…’: അഭയ ഹിരണ്മയി
കൊച്ചി: ഗോപി സുന്ദറിന്റെ ജീവിത പങ്കാളി എന്ന നിലയിലാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സംഗീത ലോകത്തേക്ക് എത്തുകയും സിനിമകളില്‍ പിന്നണി ഗായികയായി പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു. അടുത്തിടെയാണ്…
Read More » - 29 October
കനിഹ കേന്ദ്രകഥാപാത്രമാകുന്ന ‘പെര്‍ഫ്യൂം’ : റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: തെന്നിന്ത്യന്‍ താരം കനിഹയുടെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍ 18 ന് റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ…
Read More » - 29 October
ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമാകുന്ന ‘മാംഗോ മുറി’: നവംബർ ഒന്നിന് ആരംഭിക്കും
Starrer 'Mango Muri': November
Read More » - 29 October
‘അങ്ങനെ..അത്ഭുതം ആരംഭിക്കുന്നു.. ഗർഭിണി!: പാർവ്വതി പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പാർവ്വതി തിരുവോത്ത്. വ്യത്യസ്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയ താരം, പരസ്യമായി അഭിപ്രായങ്ങൾ തുറന്നു പറയുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. സിനിമയ്ക്കൊപ്പം…
Read More » - 29 October
മുംബൈ എന്റർടെയിൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്കാരങ്ങൾ നേടി ‘ആദിവാസി’
കൊച്ചി: മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ആദിവാസി, ദ ബ്ലാക്ക് ഡെത്ത് ‘ എന്ന ചലച്ചിത്രത്തിന് മുംബൈ എന്റർടൈൻമെന്റ് ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്കാരങ്ങൾ…
Read More » - 29 October
ദിലീപ് നായകനായെത്തുന്ന ‘പറക്കും പപ്പൻ’: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ മറ്റൊരു സൂപ്പർ ഹീറോ ചിത്രം ഒരുങ്ങുന്നു. ദിലീപ് നായകനായെത്തുന്ന ‘പറക്കും പപ്പൻ’ എന്ന സൂപ്പർഹീറോ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്…
Read More » - 29 October
റോഷൻ മാത്യു, സ്വാസിക എന്നിവർ ഒന്നിക്കുന്ന ‘ചതുരം’: ട്രെയ്ലർ പുറത്ത്
കൊച്ചി: സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ‘ചതുരം’ സിനിമയുടെ ട്രെയ്ലർ പുറത്ത്. ചിത്രത്തിൽ റോഷൻ മാത്യു, സ്വാസിക, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…
Read More » - 28 October
ഷറഫുദ്ദീന് നായകനാകുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യിലെ റാപ്പ് ഗാനം പുറത്തിറങ്ങി
കൊച്ചി: തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ ഒരുക്കുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യിലെ റാപ്പ് ഗാനം പുറത്തിറങ്ങി. മുജീബ് മജീദ് സംഗീതം നല്കിയ…
Read More » - 28 October
പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യൻ’: പുതിയ ഗാനം റിലീസ് ചെയ്തു
കൊച്ചി: വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി…
Read More » - 28 October
‘അങ്ങനെയൊരു മിസിംഗ് ഇല്ലെന്നോ ആ വികാരം ഇല്ലെന്നോ പറഞ്ഞ് നമുക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല’: അഭയ ഹിരണ്മയി
കൊച്ചി: ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. ഗായികയായ അഭയ ഹിരണ്മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്ന…
Read More »