Mollywood
- Jul- 2020 -16 July
പൃഥ്വിരാജിന് ആരാധകരുടെ തെറിയഭിഷേകം വാരിയംകുന്നന് രാമായണ മാസം ഓര്‍മിക്കേണ്ട എന്ന് സോഷ്യല്‍ മീഡിയ
പ്രഖ്യാപിച്ച നാള് മുതല്‍ വിവാദത്തിലായ സിനിമയാണ് പൃഥ്വിരാജ് – ആഷിഖ് അബു സംവിധാനത്തില്‍ പുറത്തിറങ്ങുന്ന വാരിയം കുന്നന്. മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം…
Read More » - 16 July
ദിയ കൃഷ്ണകുമാര്‍ പ്രണയത്തിലോ? താരപുത്രിക്ക് കാമുകന്റെ ഉപദേശം
പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരകുടുംബങ്ങളിലൊന്നാണ് കൃഷ്ണകുമാറിന്റേത്. അച്ഛന് പിന്നാലെയായാണ് മക്കളും സിനിമയില്‍ അരങ്ങേറിയത്. മൂത്ത മകളായ അഹാന കൃഷ്ണയായിരുന്നു ആദ്യമെത്തിയത്. ഇതിന് ശേഷമായാണ് മറ്റുള്ളവരും എത്തിയത്. ലൂക്കയില്‍ അഹാന…
Read More » - 16 July
അച്ഛന്റെ ഗിറ്റാർ ഈണത്തിനൊപ്പം സ്വന്തം ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം പാടി കയ്യടി വാങ്ങി യുവതാരം അപർണ്ണ ബാലമുരളി
ജിസ് ജോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അപർണയും നായികാ–നായകന്മാരായി എത്തിയ ‘സണ്‍ഡേ ഹോളിഡേ’ എന്ന ചിത്രത്തിലെ ‘ഒരു നോക്കു കാണുവാൻ’ എന്ന ഗാനമാണ് താരം പാടിയത്. പാട്ടിന്റെ…
Read More » - 16 July
ദിലീപിന് നന്ദി അറിയിച്ച് മലർവാടിക്കൂട്ടം ,വന്ന വഴി മറന്നിട്ടല്ല ദിലീപേട്ടാ – അജുവർഗ്ഗീസ്
മലർവാടി ആർട്സ് ക്ലബ് എന്ന ഒരു കൂട്ടം പുതുമുഖങ്ങളുമായി എത്തിയ മലയാള ചിത്രം ഇറങ്ങിയിട്ട് ഇന്നേക്ക് 10 വർഷങ്ങൾ തികയുന്നു.വിനീത് ശ്രീനിവാസൻ എന്ന സംവിധായനെ മലയാളികൾക്ക് ലഭിച്ച…
Read More » - 16 July
ഞങ്ങളെ ഫോക്കസിലേക്ക് പിടിച്ചുയര്‍ത്തിയ ഗുരു’; മലര്‍വാടിയുടെ പത്താം വര്‍ഷത്തില്‍ വിനീതിന് നന്ദി പറഞ്ഞ് നിവിനും അജുവും
ഒരുപിടി നല്ല നടന്മാരെയും ഒരു സൂപ്പര്‍ഹിറ്റ് സംവിധായകനേയും മലയാളികള്‍ക്ക് സമ്മാനിച്ച ചിത്രമാണ് മലര്‍വാടി ആര്‍ട്ട്സ്ക്ലബ്ബ്. അഞ്ച് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം ഒരു ദശകം പൂര്‍ത്തിയാക്കുകയാണ്. പത്ത്…
Read More » - 16 July
രാമായണമാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്ക്കട്ടെ : രാമായണമാസ ആശംസകൾ നേർന്ന് മോഹൻലാൽ
രാമായണമാസ ആശംസകൾ നേർന്ന് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് മോഹൻലാൽ ആശംസകൾ നേർന്നിരിക്കുന്നത്. ശ്രീരാമന്റെ ചിത്രത്തിനൊപ്പം ആദ്ധ്യാത്മരാമായണത്തിന്റെ സംക്ഷിപ്തമായ ഏകശ്ലോകി രാമായണവും മോഹൻലാൽ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റെ…
Read More » - 16 July
താരങ്ങള്‍ സ്വയം തീരുമാനിക്കണം, പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ AMMA തീരുമാനം എടുത്തില്ലെന്ന് ഗണേഷ് കുമാര്‍; കത്തിനെ തെറ്റായി വ്യാഖ്യാനിച്ചു
സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ താര സംഘടനയായ ‘അമ്മ’ തീരുമാനമെടുത്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വൈസ്പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ. ഇത് സംബന്ധിച്ച് ഫെഫ്കയ്ക്ക് കത്ത് നല്‍കിയെന്ന പ്രചാരണം തെറ്റാണ്.…
Read More » - 16 July
രാഷ്ട്രീയത്തില്‍ പയറ്റാന്‍ അല്ലു അര്ജുന് !
സ്റ്റൈലിഷ് താരം അല്ലു അര്ജുന് സംവിധായകന് മഹി വി രാഘവിനൊപ്പം പുതിയ ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘യാത്ര’ എന്ന സിനിമയുടെ സംവിധായകനാണ് മഹി…
Read More » - 16 July
താന്‍ വീട്ടില്‍ സേഫ് ആണ്; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടി
വ്യാജ വാര്‍ത്തകള്‍ സജീവമായതോടെ സത്യാവസ്ഥ പങ്കുവച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രേമി.
Read More » - 15 July
‘അങ്ങനെ ഒരുങ്ങാന്‍ ഒരവസരം കിട്ടി, മാസ്ക് വെക്കാന്‍ മറക്കണ്ട’ -ശിവദ
‘സു സു സുധി വാത്മീകം’, ‘അച്ചായന്‍സ്’, ‘ലക്ഷ്യം’, തുടങ്ങിയ മലയാളം ചലച്ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശിവദ നായര്‍. ആല്‍ബം ഗാനങ്ങളിലെ പ്രകടനങ്ങളിലൂടെ സിനിമയില്‍ ചേക്കേറിയ…
Read More » - 15 July
സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ; സല്മാന് ഖാനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തില്ല
സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സല്മാന് ഖാനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തില്ലെന്നു പൊലീസ്. ബോളിവുഡിലെ വമ്ബന്മാരുടെ സ്വജനപക്ഷപാതവും അവസരങ്ങള്‍ കിട്ടുന്നതിലെ പ്രയാസവും സുശാന്തിനെ…
Read More » - 15 July
വൈറസ്’ ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും എന്‍.ഐ.എ നിരീക്ഷണത്തില്‍
സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി തൃശൂര്‍ കയ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിന്റെ ചലച്ചിച്ചിത്ര മേഖലയിലെ പ്രമുഖരുമായുള്ള ബന്ധവും എന്‍ഐഎ അ ന്വേഷിക്കുന്നു. കൊച്ചി, ഫോര്‍ട്ട് കൊച്ചി സ്ഥാനമായി…
Read More » - 15 July
ഇതാണ് എന്റെ സ്നേഹ വലയം; ഇന്ദ്രജിത്തിനും മക്കള്‍ക്കും ഒപ്പമുളള ചിത്രം പങ്കുവച്ച് പൂർണ്ണിമ
മലയാളസിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പരസ്പം ബഹുമാനിച്ചും സ്പോര്‍ട്ട് ചെയ്തും മുന്നോട്ടു പോകുന്നവരാണ് ഇവര്‍. വ്യത്യത്സ കഥാപാത്രങ്ങളുമായി ഇന്ദജിത്ത് സിനിമയില്‍ സജീവമാണ്. ഫാഷന്‍ ഡിസൈനിങ്…
Read More » - 15 July
അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി.
അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണു ആണ് വരന്. വളരെ ലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും…
Read More » - 15 July
നിർമ്മാതാക്കൾക്ക് അനുകൂലമായ നിലപാട് എടുക്കണം; പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ക്ക് കത്തയച്ച് അമ്മ സംഘടന
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ നിലപാടിനോട് യോജിപ്പ് അറിയിച്ച് താരസംഘടനയായ അമ്മ. നിര്‍മ്മാതാക്കളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ താരങ്ങള്‍ക്ക് കത്തയച്ചു. പുതിയ സിനിമകളില്‍ അഭിനയിക്കുന്നതിന് തടസമില്ലെന്നും സംഘടന…
Read More » - 15 July
നായക കഥാപാത്രം മുസ്ലിം ആകേണ്ട ബ്രാഹ്മണന് ആയാല്‍ മതിയെന്നു മമ്മൂട്ടി
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്ബരയിലെ ആദ്യ ചലച്ചിത്രമായിരുന്നു ഇത്.…
Read More » - 15 July
സിനിമാ വാഗ്ദാനം നല്കി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം
പാലക്കാട്സി,നിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി ടിക് ടോക്ക് താരത്തില്‍ നിന്നും പണം വാങ്ങി പറ്റിച്ചതായി പരാതി. ടിക് ടോക്കില്‍ സജീവമായിരുന്ന ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശി ജിഷ്ണു വിജയനാണ്…
Read More » - 15 July
ദിയ ചതിച്ചു..എല്ലാം നാടകമായിരുന്നു എന്നെ കരുവാക്കിയതാണ് കൃഷ്ണകുമാറിന്റെ മകള്‍ക്കെതിരെ കാമുകന് ജെവിന്‍
സീരിയല്‍ രംഗത്തും സിനിമ രംഗത്തും നിറ സാനിധ്യമാണ് കൃഷ്ണകുമാര്‍. നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് ഇന്നും ശക്തമായ ആരാധക പിന്തുണയാണുള്ളത്. നാലു പെണ്‍കുട്ടികളുടെ അച്ഛനായ കൃഷ്ണകുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 15 July
കടുവാക്കുന്നേല്‍ കുറുവാച്ചന് എന്ന കഥാപാത്രം തീര്‍ത്തും സാങ്കല്‍പ്പികമാണ് , ചിത്രീകരണം ഉടൻ സംവിധായകന് ഷാജി കൈലാസ്
കടുവാക്കുന്നേല്‍ കുറുവാച്ചന് എന്ന കഥാപാത്രം തീര്‍ത്തും സാങ്കല്‍പ്പികമാണെന്ന് സംവിധായകന് ഷാജി കൈലാസ്. സിനിമയ്ക്കെതിരെ പാല സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന് രംഗത്തെത്തിയിരുന്നു. തന്റെ അനുവാദമില്ലാതെ ഈ…
Read More » - 15 July
നടി നയാ റിവേരയുടെ മരണത്തിൽ ദുരൂഹതയില്ല ,പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്
പിരു തടാകത്തിൽ കാണാതായ നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കാലിഫോര്‍ണിയയിലെ പിരു തടാകത്തിൽ നിന്ന് കണ്ടെത്തി. സതേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ 33 കാരിയായ…
Read More » - 15 July
കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് ഓസ്ട്രേലിയയില്‍ നിന്നും കേരളത്തിലേക്ക് മമ്മൂട്ടി ഫാന്‍സിന്റെ വക ചാര്‍ട്ടര്‍ വിമാനം, മെഗാ കരുതല്‍
ഓസ്ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനം ഒരുക്കി നടന് മമ്മൂട്ടിയുടെ ആരാധകര്‍. മലയാളികള്‍ ഏറെയുള്ള പെര്‍ത്തില്‍ നിന്നാണ് കൊച്ചിക്ക് മമ്മൂട്ടി ആരാധകര്‍ ചേര്‍ന്ന് ചാര്‍ട്ടേഡ് വിമാനം…
Read More » - 15 July
ഈ മുറീന്ന് പുറത്തിറങ്ങിയാ പിന്നെ നീ എനിക്കൊരു ഓര്‍മ്മയാ; സണ്‍ഡേ ഹോളിഡേ സിനിമയുടെ ഓര്‍മ്മ പങ്കുവച്ച് ആസിഫലി
മലയാളസിനിമയിലെ ഫീല്‍ ഗുഡ് മൂവികളുടെ കണക്കെടുക്കുമ്ബോള്‍ അതില്‍ അധികവും ഉണ്ടാവു ആസിഫലി ചിത്രങ്ങളാകും. ചെറിയ റോളുകളിലൂടെ സിനിമയിലെക്കെത്തി പിന്നീട് നായകനായും വില്ലനായുമെല്ലാം തിളങ്ങിയ നടനാണ് ആസിഫലി. താരത്തിന്റെ…
Read More » - 15 July
ലോക്കഡോൺ സാഹചര്യത്തിൽ ചിത്രീകരിച്ച ഖാലിദ് റഹ്മാന് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായി
രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കു…
Read More » - 15 July
ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം,..കൗതുകകരമായ പോസ്റ്റ് പങ്കുവെച്ചു രമേശ് പിഷാരടി
സോഷ്യൽ മീഡിയയിലും മറ്റു പല ടീവി ചാനലുകളിലും തന്റേതായ തമാശകൾ കൊണ്ട് കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയ്യപ്പെട്ടവനാണ് രമേശ് പിഷാരടി.ഇതിനോടകം രണ്ടു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.സോഷ്യൽ മീഡിയയിൽ…
Read More » - 15 July
എജ്ജാതി പ്രഹസനമാണ് സല്‍മാനെ; ശരീരം മുഴുവന്‍ ചെളി വാരിത്തേച്ച് കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച സല്‍മാന്‍ഖാനോട് സമൂഹമാധ്യമങ്ങള്‍
കഴിഞ്ഞദിവസം ബോളിവുഡ് താരം സല്‍മാല്‍ ഖാന് പങ്കുവെച്ച ഒരു ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ചളിയില്‍ കുളിച്ച് നിലത്തിരിക്കുന്ന ചിത്രമാണ് സല്മാന് ഖാന് പങ്കുവെച്ചത്. കര്‍ഷകര്‍ക്ക് ആദരമര്പ്പിച്ചുകൊണ്ടുള്ളതായിരുന്നു…
Read More »