CinemaMollywoodLatest NewsEntertainment

ആ​​​​​​​ര്‍​​​​​​​ട്ടി​​​​​​​സ്റ്റ് ​​​​​​​എ​​​​​​​ന്ന​​​​​​​ ​​​​​​​നി​​​​​​​ല​​​​​​​യ്‌​ക്ക് ​​​​​​​മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​വ്യ​​​​​​​ക്തി​​​​​​​ ​​​​​​​എ​​​​​​​ന്ന​​​​​​​ ​​​​​​​നി​​​​​​​ല​​​​​​​യ്‌​ക്കും​​​​​​​ ​​​​​​​സൈ​​​​​​​ക്കോ​​​​​​​ള​​​​​​​ജി​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ച്ച​​​​​​​ത് ​​​​​​​ഗു​​​​​​​ണ​​​​​​​മാ​​​​​​​യി – ലെന

ക​രു​ത്താ​ര്‍​ന്ന​ ​സി​നി​മ​ക​ള്‍​ ​ചെ​യ്‌​ത​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ലെ​ന​യ്‌​‌​ക്ക് ​ബോ​ള്‍​ഡ് ​നാ​യി​ക​യു​ടെ​ ​ഇ​മേ​ജാ​ണ്.​ ​ഒ​റ്റ​യ്‌​ക്ക് ​ജീ​വി​ക്കു​ന്ന​ ​ഒ​രു​പാ​ട് ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​ആ​ളെ​ന്ന​ നി​ല​യി​ലു​മാ​ണ് ​പ​ല​രും​ ​അ​ങ്ങ​നെ​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ​ലെ​ന​ ​പ​റ​യു​ന്ന​ത്.

‘​’​സ്‌​പി​രി​റ്റി​ലെ​ ​പൊ​ലീ​സ് ​ഓ​ഫീ​സറുടെ ​ ​വേ​ഷം​ ​ചെ​​​​​​​യ്ത​​​​​​​തി​​​​​​​ന് ​​​​​​​ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണ് ​​​​​​​പ​​​​​​​ല​​​​​​​രും​​​​​​​ ​​​​​​​എ​​​​​​​ന്നെ​​​​​​​ ​​​​​​​ബോ​​​​​​​ള്‍​​​​​​​ഡെ​​​​​​​ന്ന് ​​​​​​​വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ന്‍​​​​​​​ ​​​​​​​തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​ത്.​​​ ​​​ഒ​​​​​​​റ്റ​​​​​​​യ്ക്ക് ​​​​​​​ജീ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന,​​​​​​​ ​​​​​​​ഒ​​​​​​​റ്റ​​​​​​​യ്‌​ക്ക് ​​​​​​​ഒ​​​​​​​രു​​​​​​​പാ​​​​​​​ട് ​​​​​​​യാ​​​​​​​ത്ര​​​​​​​ ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ ​​​​​​​ആ​​​​​​​ളെ​​​​​​​ന്ന​​​​​​​ ​​​​​​​നി​​​​​​​ല​​​​​​​യ്ക്കും​​​​​​​ ​​​​​​​എ​​​​​​​ന്നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച്‌ ​​​​​​​ബോ​​​​​​​ള്‍​​​​​​​ഡെ​​​​​​​ന്ന് ​​​​​​​പ​​​​​​​റ​​​​​​​യാ​​​​​​​റു​​​​​​​ണ്ട്.​​​​​​​ ​​​​​​​പ​​​​​​​ക്ഷേ​​​​​​​ ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​ബോ​​​​​​​ള്‍​​​​​​​ഡാ​​​​​​​ണോ​​​​​​​യെ​​​​​​​ന്ന് ​​​​​​​ചോ​​​​​​​ദി​​​​​​​ച്ചാ​​​​​​​ല്‍​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്ക​​​​​​​റി​​​​​​​യി​​​​​​​ല്ല.​​​​​​​ ​​​​​​​വ​​​​​​​ള​​​​​​​രെ​​​​​​​ ​​​​​​​സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ ​​​​​​​ജീ​​​​​​​വി​​​​​​​തം​​​​​​​ ​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​​ഒ​​​​​​​രാ​​​​​​​ളാ​​​​​​​ണ് ​​​​​​​ഞാ​​​​​​​ന്‍.​”​”​ ​ലെന​ ​മ​ന​സു​ ​തു​റ​ക്കു​ന്നു.

​​​​ലെ​​​​​​​ന​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​ആ​​​​​​​ദ്യ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ള്‍​​​​​​​ ​​​​​​​ക​​​​​​​ണ്ടാ​​​​​​​ല്‍​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യം​​​​​​​ ​​​​​​​ഗൗ​​​​​​​ര​​​​​​​വ​​​​​​​മാ​​​​​​​യെ​​​​​​​ടു​​​​​​​ത്ത​​​​​​​ ​​​​​​​ആ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ന്ന് ​​​​​​​തോ​​​​​​​ന്നും ?
ശ​​​​​​​രി​​​​​​​യാ​​​​​​​ണ്.​​​​​​​ ​​​​​​​ഒ​​​​​​​ട്ടും​​​​​​​ ​​​​​​​പ​​​​​​​രി​​​​​​​ശ്ര​​​​​​​മി​​​​​​​ക്കാ​​​​​​​തെ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ ​​​​​​​ആ​​​​​​​ളാ​​​​​​​ണ് ​​​​​​​ഞാ​​​​​​​ന്‍.​​​​​​​ ​​​​​​​തൃ​​​​​​​ശൂ​​​​​​​ര്‍​​​​​​​ ​​​​​​​ഹ​​​​​​​രി​​​​​​​ശ്രീ​​​​​​​ ​​​​​​​വി​​​​​​​ദ്യാ​​​​​​​നി​​​​​​​കേ​​​​​​​ത​​​​​​​നി​​​​​​​ല്‍​​​​​​​ ​​​​​​​പ​​​​​​​തി​​​​​​​നൊ​​​​​​​ന്നാം​​​​​​​ ​​​​​​​ക്ളാ​​​​​​​സി​​​​​​​ല്‍​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ക്കു​​​​​​​മ്ബോ​​​​​​​ഴാ​​​​​​​ണ് ​​​​​​​ജ​​​​​​​യ​​​​​​​രാ​​​​​​​ജ് ​​​​​​​സാ​​​​​​​റി​​​​​​​ന്റെ​​​​​​​ ​​​​​​​സ്നേ​​​​​​​ഹ​​​​​​​ത്തി​​​​​​​ല്‍​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​ജ​​​​​​​യ​​​​​​​റാ​​​​​​​മേ​​​​​​​ട്ട​​​​​​​ന്റെ​​​​​​​ ​​​​​​​അ​​​​​​​നി​​​​​​​യ​​​​​​​ത്തി​​​​​​​യാ​​​​​​​യി​​​​​​​ട്ട്.​​​​​​​ പി​​​​​​​ന്നീ​​​​​​​ട് ​​​​​​​ ​എം.​​​​​​​ടി.​​​​​​​ ​​​​​​​വാ​​​​​​​സു​​​​​​​ദേ​​​​​​​വ​​​​​​​ന്‍​​​​​​​ ​​​​​​​നാ​​​​​​​യ​​​​​​​ര്‍​​​​​​​ ​​​​​​​സാ​​​​​​​റി​​​​​​​ന്റെ​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​ചെ​​​​​​​റു​​​​​​​പു​​​​​​​ഞ്ചി​​​​​​​രി,​​​​​​​ ​​​​​​​ജ​​​​​​​യ​​​​​​​രാ​​​​​​​ജ് ​​​​​​​സാ​​​​​​​റി​​​​​​​ന്റെ​​​​​​​ ​​​​​​​ത​​​​​​​ന്നെ​​​​​​​ ​​​​​​​ശാ​​​​​​​ന്തം,​​​​​​​ ​​​​​​​ലാ​​​​​​​ല്‍​​​​​​​ ​​​​​​​ജോ​​​​​​​സ് ​​​​​​​സാ​​​​​​​റി​​​​​​​ന്റെ​​​​​​​ ​​​​​​​ര​​​​​​​ണ്ടാം​​​​​​​ഭാ​​​​​​​വം,​​​​​​​ ​​​​​​​സ​​​​​​​ത്യ​​​​​​​ന്‍​​​​​​​ ​​​​​​​അ​​​​​​​ന്തി​​​​​​​ക്കാ​​​​​​​ട് ​​​​​​​സാ​​​​​​​റി​​​​​​​ന്റെ​​​​​​​ ​​​​​​​കൊ​​​​​​​ച്ചു​​​​​​​കൊ​​​​​​​ച്ചു​​​​​​​ ​​​​​​​സ​​​​​​​ന്തോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ള്‍.​​​​​​​ ​​​​​​​ഏ​​​​​​​റ്റ​​​​​​​വും​​​​​​​ ​​​​​​​ന​​​​​​​ല്ല​​​​​​​ ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​​​​​രു​​​​​​​ടെ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ളി​​​​​​​ല്‍​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​മ്ബോ​​​​​​​ഴും​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്ക് ​​​​​​​ ​അ​​​​​​​തി​​​​​​​ന്റെ​​​​​​​ ​​​​​​​വി​​​​​​​ല​​​​​​​ ​​​​​​​ഒ​​​​​​​ട്ടു​​​​​​​മ​​​​​​​റി​​​​​​​യി​​​​​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​​​​​​​ഞാ​​​​​​​നൊ​​​​​​​രു​​​​​​​ ​​​​​​​ന​​​​​​​ല്ല​​​​​​​ ​​​​​​​സ്റ്റു​​​​​​​ഡ​​​​​​​ന്റാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത് ​​​​​​​കൊ​​​​​​​ണ്ട് ​​​​​​​ശ്ര​​​​​​​ദ്ധ​ ​​​​​​​മു​​​​​​​ഴു​​​​​​​വ​​​​​​​ന്‍​​​​​​​ ​​​​​​​പ​​​ഠ​​​ന​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യം​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്കൊ​​​​​​​രു​​​​​​​ ​​​​​​​സൈ​​​​​​​ഡ് ​​​​​​​ബി​​​​​​​സി​​​​​​​ന​​​​​​​സ് ​​​​​​​പോ​​​​​​​ലെ​​​​​​​യും.​​​​​​​ ​ബി.​​​​​​​എ​​​​​​​സ്‌​​​​​​​സി​​​​​​​ ​​​​​​​സൈ​​​​​​​ക്കോ​​​​​​​ള​​​​​​​ജി​​​​​​​യി​​​​​​​ല്‍​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്ക് ​​​​​​​ ​റാ​​​​​​​ങ്കു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​’​ര​​​​​​​ണ്ടാം​​​​​​​ഭാ​​​​​​​വം​​​​”​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ള്‍​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ല്‍​​​​​​​ ​​​​​​​ആ​​​​​​​ത്മാ​​​​​​​ര്‍​​​​​​​ത്ഥ​​​​​​​ത​​​​​​​ ​​​​​​​കാ​​​​​​​ണി​​​​​​​ക്കാ​​​​​​​ന്‍​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​യു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ന്ന് ​​​​​​​ബോ​​​​​​​ദ്ധ്യ​​​​​​​മാ​​​​​​​യി.​​​​​​​ ​​​​​​​അ​​​​​​​ങ്ങ​​​​​​​നെ​​​​​​​ ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​വി​​​​​​​ട്ടു.​ ​മും​​​​​​​ബ​​​​​​​യി​​​​​​​ല്‍​​​​​​​ ​​​​​​​സൈ​​​​​​​ക്കോ​​​​​​​ള​​​​​​​ജി​​​​​​​യി​​​​​​​ല്‍​​​​​​​ ​​​​​​​ബി​​​​​​​രു​​​​​​​ദാ​​​​​​​ന​​​​​​​ന്ത​​​​​​​ര​​​​​​​ ​​​​​​​ബി​​​​​​​രു​​​​​​​ദം​​​​​​​ ​​​​​​​ചെ​​​​​​​യ്തു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​മ്ബോ​​​​​​​ഴാ​​​​​​​ണ് ​​​​​​​ ​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​വി​​​​​​​ട്ട​​​​​​​ത് ​​​​​​​തെ​​​​​​​റ്റാ​​​​​​​യി​​​​​​​ ​​​​​​​പോ​​​​​​​യെ​​​​​​​ന്ന് ​​​​​​​മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​കു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​ശ​​​​​​​രി​​​​​​​ക്കും​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​ആ​​​​​​​ര്‍​​​​​​​ട്ടി​​​​​​​സ്റ്റാ​​​​​​​ണ്,​​​​​​​ ​​​​​​​സെ​​​​​​​ന്‍​​​​​​​സി​​​​​​​റ്റീ​​​​​​​വാ​​​​​​​ണ്.​​​​​​​ ​​​​​​​സൈ​​​​​​​ക്കോ​​​​​​​ള​​​​​​​ജി​​​​​​​ ​​​​​​​സ​​​​​​​ത്യ​​​​​​​ത്തി​​​​​​​ല്‍​​​​​​​ ​​​​​​​എ​​​​​​​ന്നെ​​​​​​​പ്പോ​​​​​​​ലൊ​​​​​​​രാ​​​​​​​ള്‍​​​​​​​ക്ക് ​​​​​​​പ​​​​​​​റ്റി​​​​​​​യ​​​​​​​ത​​​​​​​ല്ലെ​​​​​​​ന്നൊ​​​​​​​ക്കെ​​​​​​​ ​​​​​​​തോ​​​​​​​ന്നു​​​​​​​ന്ന​​​​​​​ത് ​​​​​​​ആ​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്താ​​​​​​​ണ്.

സൈ​​​​​​​ക്കോ​​​​​​​ള​​​​​​​ജി​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ച്ച​​​​​​​ത് ​​​​​​​ ആര്‍​​​​​​​ട്ടി​​​​​​​സ്റ്റ് ​​​​​​​എ​​​​​​​ന്ന​​​​​​​ ​​​​​​​നി​​​​​​​ല​​​​​​​യ്‌​ക്ക് ​​​​​​​ഗു​​​​​​​ണ​​​​​​​മാ​​​​​​​യോ?
ആ​​​​​​​ര്‍​​​​​​​ട്ടി​​​​​​​സ്റ്റ് ​​​​​​​എ​​​​​​​ന്ന​​​​​​​ ​​​​​​​നി​​​​​​​ല​​​​​​​യ്‌​ക്ക് ​​​​​​​മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​വ്യ​​​​​​​ക്തി​​​​​​​ ​​​​​​​എ​​​​​​​ന്ന​​​​​​​ ​​​​​​​നി​​​​​​​ല​​​​​​​യ്‌​ക്കും​​​​​​​ ​​​​​​​സൈ​​​​​​​ക്കോ​​​​​​​ള​​​​​​​ജി​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ച്ച​​​​​​​ത് ​​​​​​​ഗു​​​​​​​ണ​​​​​​​മാ​​​​​​​യി​​​​​​​ട്ടേ​​​​​​​ ​​​​​​​തോ​​​​​​​ന്നി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ളൂ.​​​​​​​കോ​​​​​​​ളേ​​​​​​​ജി​​​​​​​ല്‍​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​ ​​​​​​​ഏ​​​​​​​റ്റ​​​​​​​വും​​​​​​​ ​​​​​​​ന​​​​​​​ല്ല​​​​​​​ ​​​​​​​വി​​​​​​​ഷ​​​​​​​യ​​​​​​​മാ​​​​​​​ണ് ​​​​​​​സൈ​​​​​​​ക്കോ​​​​​​​ള​​​​​​​ജി​​​​​.

സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ​​​​​​​തി​​​​​​​രി​​​​​​​ച്ചു​​​​​​​ ​​​​​​​വ​​​​​​​ന്ന​​​​​​​ത് ?
സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​വ​​​​​​​ലി​​​​​​​യ​​​​​​​ ​​​​​​​സം​​​​​​​ഭ​​​​​​​വ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് ​​​​​​​തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ള്‍​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ​​​​​​​തി​​​​​​​രി​​​​​​​ച്ചു​​​​​​​വ​​​​​​​രാ​​​​​​​നു​​​​​​​ള്ള​​​​​​​ ​​​​​​​ശ്ര​​​​​​​മം​​​​​​​ ​​​​​​​തു​​​​​​​ട​​​​​​​ങ്ങി.​​​​​​​ ​​​​​​​സീ​​​​​​​രി​​​​​​​യ​​​​​​​ലു​​​​​​​ക​​​​​​​ള്‍​​​​​​​ ​​​​​​​വ​​​​​​​ഴി​​​​​​​യാ​​​​​​​ണ് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ​​​​​​​തി​​​​​​​രി​​​​​​​ച്ചു​​​​​​​വ​​​​​​​ന്ന​​​​​​​ത്.​​​​​​​ ​’​ഓ​​​​​​​മ​​​​​​​ന​​​​​​​ത്തി​​​​​​​ങ്ക​​​​​​​ള്‍​​​​​​​പ്പ​​​​​​​ക്ഷി​​​​​​​”​ ​​​​​​​എ​​​​​​​ന്ന​​​​​​​ ​​​​​​​സീ​​​​​​​രി​​​​​​​യ​​​​​​​ല്‍​​​​​​​ ​​​​​​​ഭ​​​​​​​യ​​​​​​​ങ്ക​​​​​​​ര​​​​​​​ ​​​​​​​ഹി​​​​​​​റ്റാ​​​​​​​യി.​ ​ബി​​​​​​​ഗ് ​​​​​​​ബി​​​​​​​യി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ ​​​​​​​ര​​​​​​​ണ്ടാം​​​​​​​ ​​​​​​​വ​​​​​​​ര​​​​​​​വ്.​​​​​​​ ​​​​​​​ഓ​​​​​​​മ​​​​​​​ന​​​​​​​ത്തി​​​​​​​ങ്ക​​​​​​​ള്‍​​​​​​​പ്പ​​​​​​​ക്ഷി​​​​​​​യി​​​​​​​ലെ​​​​​​​ ​​​​​​​കാ​​​​​​​ര​​​​​​​ക്ട​​​​​​​ര്‍​​​​​​​ ​​​​​​​ക​​​​​​​ണ്ടി​​​​​​​ട്ടാ​​​​​​​ണ് ​​​​​​​ബി​​​​​​​ഗ് ​​​​​​​ബി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ​​​​​​​വി​​​​​​​ളി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​ആ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​ശ​​​​​​​രി​​​​​​​ക്കും​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​ജീ​​​​​​​വി​​​​​​​തം​​​​​​​ ​​​​​​​മാ​​​​​​​റ്റി​​​​​​​മ​​​​​​​റി​​​​​​​ച്ചു.​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​ത്തോ​​​​​​​ടു​​​​​​​ള്ള​​​​​​​ ​​​​​​​പ്രേ​​​​​​​മം​​​​​​​ ​​​​​​​തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​ത് ​​​​​​​അ​​​​​​​വി​​​​​​​ടെ​​​​​​​ ​​​​​​​നി​​​​​​​ന്നാ​​​​​​​ണെ​​​​​​​ന്ന് ​​​​​​​പ​​​​​​​റ​​​​​​​യാം.​​​​​​​ ​​​​​​​മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​യി​​​​​​​ട്ട് ​​​​​​​ ​ഇ​​​​​​​പ്പോ​​​​​​​ള്‍​​​​​​​ ​​​​22​​​​​​​വ​​​​​​​ര്‍​​​​​​​ഷ​​​​​​​മാ​​​​​​​യി​​​​​​.​ ​​​​​​​തു​​​​​​​ട​​​​​​​ക്ക​​​​​​​കാ​​​​​​​ല​​​​​​​ത്ത് ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​മെ​​​​​​​ന്താ​​​​​​​ണെ​​​​​​​ന്ന് ​​​​​​​ അ​​​​​​​റി​​​​​​​യി​​​​​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​ബി​​​​​​​ഹേ​​​​​​​വ് ​​​​​​​ചെ​​​​​​​യ്യു​​​​​​​ക​​​​​​​ ​​​​​​​മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​ പ​​​​​​​ക്ഷേ​​​​​​​ ​​​​​​​ആ​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​അ​​​​​​​ത്ര​​​​​​​യും​​​​​​​ ​​​​​​​വ​​​​​​​ള​​​​​​​ര്‍​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല.​​​​​​​ ​​​​​​​ന​​​​​​​ന്നാ​​​​​​​യി​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ​​​​​​​അ​​​​​​​ന്ന് ​​​​​​​ന​​​​​​​മ്മ​​​​​​​ളോ​​​​​​​ട് ​​​​​​​പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​രു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​ഇ​​​​​​​പ്പോ​​​​​​​ള്‍​​​​​​​ ​​​​​​​ബി​​​​​​​ഹേ​​​​​​​വ് ​​​​​​​ചെ​​​​​​​യ്താ​​​​​​​ല്‍​​​​​​​ ​​​​​​​മ​​​​​​​തി​​​​​​​യെ​​​​​​​ന്ന​​​​​​​ ​​​​​​​അ​​​​​​​വ​​​​​​​സ്ഥ​​​​​​​ ​​​​​​​വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ള്‍​​​​​​​ ​​​​​​​ഒ​​​​​​​രാ​​​​​​​ക്ട​​​​​​​ര്‍​​​​​​​ ​​​​​​​എ​​​​​​​ന്ന​​​​​​​ ​​​​​​​നി​​​​​​​ല​​​​​​​യ്‌​ക്ക് ​​​​​​​ ​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​എ​​​​​​​ന്നെ​​​​​​​ത്ത​​​​​​​ന്നെ​​​​​​​ ​​​​​​​ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

ലെ​​​​​​​ന​​​​​​​യി​​​​​​​ല്‍​​​​​​​ ​​​​​​​എ​​​​​​​വി​​​​​​​ടെ​​​​​​​യോ​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​’​​​​​​​മാ​​​​​​​ന്‍​​​​​​​ലി​​​​​​​ ​​​​​​​നെ​​​​​​​സ് ​​​”​​​​​​​ ​​​ആ​​​​​​​രോ​​​​​​​പി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ണ്ട് ?
അ​​​​​​​ത് ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​ഇ​​​​​​​ന്‍​​​​​​​ഡി​​​​​​​പ്പെ​​​​​​​ന്‍​​​​​​​ഡ​​​​​​​ന്റാ​​​​​​​യി​​​​​​​ ​​​​​​​ജീ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ​​​​​​​കൊ​​​​​​​ണ്ടോ​​​​​​​ ​​​​​​​അ​​​​​​​പ്പി​​​​​​​യ​​​​​​​റ​​​​​​​ന്‍​​​​​​​സ് ​​​​​​​കൊ​​​​​​​ണ്ടോ​​​​​​​ ​​​​​​​ആ​​​​​​​യി​​​​​​​രി​​​​​​​ക്കും.​​​​​​​ ​​​​​​​മു​​​​​​​ടി​​​​​​​ ​​​​​​​വെ​​​​​​​ട്ടി​​​​​​​യ​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് ​​​​​​​ചി​​​​​​​ല​​​​​​​ര്‍​​​​​​​ക്ക​​​​​​​ങ്ങ​​​​​​​നെ​​​​​​​ ​​​​​​​തോ​​​​​​​ന്നി​​​​​​​യി​​​​​​​രി​​​​​​​ക്കാം.​​​ ​​​ഒ​​​​​​​രു​​​​​​​പ​​​​​​​ക്ഷേ​​​​​​​ ​​​​​​​ആ​​​​​​​ത്മ​​​​​​​ര​​​​​​​ക്ഷ​​​​​​​യ്‌​ക്കാ​​​​​​​യി​​​​​​​ ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​ബോ​​​​​​​ധ​​​​​​​പൂ​​​​​​​ര്‍​​​​​​​വം​​​​​​​ ​​​​​​​സൃ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​ഇ​​​​​​​മേ​​​​​​​ജും​​​​​​​ ​​​​​​​ആ​​​​​​​യി​​​​​​​രി​​​​​​​ക്കും​​​​​​​ ​​​​​​​അ​​​​​​​ത്.​​​ ​​​അ​​​​​​​വ​​​​​​​രോ​​​​​​​ട് ​​​​​​​മു​​​​​​​ട്ട​​​​​​​ണ്ടാ​​​​​​​യെ​​​​​​​ന്ന് ​​​​​​​ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍​​​​​​​ക്ക് ​​​​​​​തോ​​​​​​​ന്നി​​​​​​​ക്കോ​​​​​​​ട്ടെ.​​​​​​​ ​​​​​​​പ​​​​​​​ക്ഷേ​​​​​​​ ​​​​​​​സ​​​​​​​ത്യ​​​​​​​ത്തി​​​​​​​ല്‍​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്ക് ​​​​​​​അ​​​​​​​ങ്ങ​​​​​​​നെ​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​നി​​​​​​​ല​​​​​​​പാ​​​​​​​ടി​​​​​​​ല്ല.​​​​​​​ ​​​​​​​എ​​​​​​​ന്നി​​​​​​​ലു​​​​​​​ള്ള​​​​​​​ ​​​​​​​ആ​​​​​​​ത്മ​​​​​​​വി​​​​​​​ശ്വാ​​​​​​​സം​​​​​​​ ​​​​​​​അ​​​​​​​ത്ര​​​​​​​യും​​​​​​​ ​​​​​​​വ​​​​​​​ള​​​​​​​ര്‍​​​​​​​ന്ന​​​​​​​ത് ​​​​​​​കൊ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കാം.

സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ല്‍​​​​​​​ ​​​​​​​സ്ത്രീ​​​​​​​ക​​​​​​​ള്‍​​​​​​​ ​​​​​​​സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​ര​​​​​​​ല്ലെ​​​​​​​ന്ന​​​​​​​ ​​​​​​​ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച്‌?
എ​​​​​​​നി​​​​​​​ക്ക് ​​​​​​​അ​​​​​​​ങ്ങ​​​​​​​നെ​​​​​​​ ​​​​​​​തോ​​​​​​​ന്നി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല.​​​​​​​ ​​​​​​​ഓ​​​​​​​രോ​​​​​​​രു​​​​​​​ത്ത​​​​​​​രു​​​​​​​ടെ​​​​​​​ ​​​​​​​വ്യ​​​​​​​ക്തി​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ​​​​​​​ ​​​​​​​അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ ​​​​​​​ആ​​​​​​​ശ്ര​​​​​​​യി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കും.​​​​​​​ ​​​​​​​എ​​​​​​​ന്നോ​​​​​​​ട് ​​​​​​​എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​കു​​​​​​​ടും​​​​​​​ബാം​​​​​​​ഗ​​​​​​​ത്തോ​​​​​​​ടെ​​​​​​​ന്ന​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​ണ് ​​​​​​​പെ​​​​​​​രു​​​​​​​മാ​​​​​​​റു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​സു​​​​​​​ഹൃ​​​​​​​ത്തു​​​​​​​ക്ക​​​​​​​ളാ​​​​​​​ണ്..

വി​​​​​​​​​​​​​​​ധി​​​​​​​​​​​​​​​യി​​​​​​​​​​​​​​​ലും​​​​​​​ ​​​​​​​ഭാ​​​​​​​വി​​​​​​​​​​​​​​​യി​​​​​​​​​​​​​​​ലും​​​​​​​ ​​​ ​വി​​​​​​​​​​​​​​​ശ്വ​​​​​​​സി​​​​​​​​​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ടോ?
‘​​​​​​​ഈ​​​​​​​ ​​​​​​​നി​​​​​​​​​​​​​​​മി​​​​​​​​​​​​​​​ഷ​​​​​​​ത്തി​​​​​​​​​​​​​​​ല്‍​​​​​​​”​​​​​​​ ​​​​​​​മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് ​​​​​​​എ​​​​​​​നി​​​​​​​​​​​​​​​ക്ക് ​​​​​​​വി​​​​​​​​​​​​​​​ശ്വാ​​​​​​​സം.​​​​​​​ ​​​​​​​ആ​​​​​​​ ​​​​​​​തി​​​​​​​​​​​​​​​രി​​​​​​​​​​​​​​​ച്ച​​​​​​​റി​​​​​​​​​​​​​​​വി​​​​​​​​​​​​​​​ല്‍​​​​​​​ ​​​​​​​നി​​​​​​​​​​​​​​​ന്നാ​​​​​​​ണ് ​​​​​​​അ​​​​​​​ഹ​​​​​​​ങ്കാ​​​​​​​രം​​​​​​​ ​​​​​​​ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​യ​​​​​​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button