Mollywood
- Feb- 2021 -10 February
ഓസ്കറിൽ നിന്നും ‘ജല്ലിക്കെട്ട്’ പുറത്തേക്ക്; പ്രതീക്ഷയായി ‘ബിട്ടു’ മാത്രം
ഓസ്കർ പുരസ്കാരം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷ നല്കി പട്ടികയിലിടം പിടിച്ച മലയാള സിനിമ ‘ജല്ലിക്കെട്ട്’ പട്ടികയിൽ നിന്നും പുറത്തായി. എന്നാൽ, 93മത് ഓസ്കർ മത്സരത്തിന് ഇന്ത്യൻ പ്രതീക്ഷയുമായി ബെസ്റ്റ്…
Read More » - 10 February
അടുത്ത അവധിക്കാലം സിറിയയിൽ വേണമെന്ന് അല്ലി, മകളുടെ ആഗ്രഹം സാധിച്ച് പൃഥ്വി; സിറിയയിൽ നിന്നും യുസ്രയുടെ സന്ദേശമെത്തി
അടുത്ത വെക്കേഷന് എവിടെ പോകണമെന്ന പൃഥ്വിരാജിൻ്റെ ചോദ്യത്തിന് മകൾ അലംകൃത നൽകിയ മറുപടിയാണ് ഇന്നലെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അലംകൃതയ്ക്ക് സിറിയയിലേക്ക് പോകണമെന്ന ആഗ്രഹം സുപ്രിയ ആണ്…
Read More » - 9 February
നീണ്ട ഇടവേളക്ക് ശേഷം തുറന്ന സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും അടച്ചുപൂട്ടുന്നു
തിരുവനന്തപുരം : ഒരു നീണ്ട ഇടവേളക്ക് ശേഷം തുറന്ന സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും അടച്ചുപൂട്ടുന്നു. വിജയ് നായകനായ മാസ്റ്റർ എന്ന തമിഴ് ചിത്രത്തോടെയാണ് കേരളത്തിലെ പല തിയേറ്ററുകളും…
Read More » - 9 February
വസ്ത്ര സ്വാതന്ത്ര്യത്തിനായി പ്രസംഗിക്കുന്നവര്‍ എന്തിനാണ് ഇത്ര തിളക്കുന്നത്?: രശ്മിതയ്ക്ക് മറുപടിയുമായി അഞ്ജലി അമീര്‍
പൃഥ്വിരാജ് തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സമൂഹമാധ്യമത്തിൽ നഗ്നത പ്രദർശിപ്പിച്ചതിന് പൃഥ്വിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി അഡ്വ. രശ്മിത രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ,…
Read More » - 8 February
രഹ്ന ഫാത്തിമ കാണിച്ചാൽ കേസ്, പൃഥ്വിരാജ് കാണിച്ചാൽ കേസില്ല; നഗ്നത കാണിച്ച പൃഥ്വിക്കെതിരെ കേസെടുക്കണമെന്ന് അഡ്വ. രശ്മിത
നടന് പൃഥ്വിരാജിന്റെ പുതിയ ചിത്രം ആരാധകർ എറ്റെടുത്തിരുന്നു. ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. രശ്മിത രാമചന്ദ്രൻ. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍…
Read More » - 8 February
പ്രശസ്ത സഹസംവിധായകന് ആർ.രാഹുൽ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കൊച്ചി∙ മരടിലെ സ്വകാര്യ ഹോട്ടൽമുറിയിൽ സിനിമാ സഹസംവിധായകൻ ആർ. രാഹുലിനെ(33) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു…
Read More » - 8 February
‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം’; അമ്മയ്ക്കെതിരെ സൈജു ശ്രീധരൻ
കഴിഞ്ഞ ദിവസമാണ് മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യ്ക്ക് കൊച്ചിയിൽ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം അടങ്ങുന്ന ടീം ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിലെ ചിത്രങ്ങൾ…
Read More » - 7 February
മാമാങ്കത്തിന്റെ ആകെ ട്രെയ്ലർ വ്യൂസ് മണിക്കൂറുകൾക്കുള്ളിൽ മറികടന്ന് ദൃശ്യം 2 ട്രെയ്ലർ
യൂട്യൂബിൽ റെക്കോർഡുകൾ തകർത്ത് മോഹൻലാൽ ചിത്രം ദൃശ്യം 2 ട്രെയ്ലർ . മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ട്രെയ്ലറിന്റെ ആകെ യൂട്യൂബ് കാഴചക്കാരുടെ എണ്ണമായ 5.4 മില്യൺ മണിക്കൂറുകൾ…
Read More » - 6 February
‘കീമോ തെറാപ്പി തുടങ്ങി, കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി’; ക്യാൻസറിനെ അതിജീവിച്ച് സിനിമയിൽ സജീവമാകാനൊരുങ്ങി സുധീര്‍
ക്യാന്‍സറിനെ അതിജീവിച്ച് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടന് സുധീര്‍. സർജറിക്ക് ശേഷം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് താൻ ക്യാന്‍സര്‍ ബാധിതനായിരുന്നുവെന്ന കാര്യം സുധീർ വ്യക്തമാക്കിയത്. എല്ലാം…
Read More » - 6 February
കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ഇന്നും തണലായി നിൽക്കുന്നത് നടൻ ദിലീപ്
മലയാള സിനിമാലോകത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യപ്രതിഭയാണ് കൊച്ചിൻ ഹനീഫ. ഹനീഫയുടെ വേര്‍പാടിന്റെ പതിനൊന്നാം ഓർമദിവസമായിരുന്നു കഴിഞ്ഞ ദിവസം. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ളവർ താരത്തിൻ്റെ ഓർമകളെ കുറിച്ച്…
Read More » - 5 February
‘സ്വാസികയുടെ സംസ്ഥാന അവാർഡ് മോഷണം പോയി’; വീഡിയോ
ആദ്യമായി ലഭിക്കുന്ന സംസ്ഥാന അവാർഡ് മോഷണം പോയാലത്തെ അവസ്ഥ എന്താകും?. അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിരിക്കുകയാണ് നടി സ്വാസിക. സംഭവം പ്രാങ്ക് ആണെങ്കിലും അത് സ്വാസികയ്ക്ക് അറിയില്ലായിരുന്നു. പ്രാങ്ക്…
Read More » - 5 February
തിരുവനന്തപുരം മലയാള സിനിമയുടെ ഈറ്റില്ലം, കൊച്ചിയിൽ നിന്നും സിനിമയെ പറിച്ചുനടുമെന്ന് സുരേഷ് കുമാർ
മലയാള സിനിമയെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മടക്കികൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. മലയാള സിനിമ പൂവിട്ട് പടർന്ന് പന്തലിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരമായിരുന്നു…
Read More » - 5 February
കർഷക സമരം; പ്രതികരണത്തിൽ മാറ്റം വരുത്തി ബാബു ആൻ്റണി, ഉൾപ്പെടുത്തിയത് ഒരേയൊരു വാക്ക്
കര്‍ഷക സമരത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ച് മലയാള താരങ്ങളും. ഉണ്ണി മുകുന്ദൻ, മേജർ രവി, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവർ അന്തർദേശീയ താരങ്ങൾക്ക് മറുപടി നൽകി രംഗത്തെത്തിയതിന് പിന്നാലെ ഇപ്പോഴിതാ,…
Read More » - 5 February
അലി അക്ബര്‍ ചിത്രം ‘1921 പുഴ മുതല്‍ പുഴ വരെ’ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍
കോഴിക്കോട് : മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പേരിട്ട ചിത്രത്തിന്റെ പൂജയും, സ്വിച്ചോണും, ഗാന…
Read More » - 5 February
കെ ജി എഫ് ചാപ്റ്റര്‍ 2 : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി യങ് സൂപ്പര്‍ സ്റ്റാര്‍ യാഷിന്റെ ആരാധകർ
കൊച്ചി: കന്നഡയില്‍ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ‘കെ ജി എഫി’ന്റെ രണ്ടാം ഭാഗമാണ്, ‘KGF ചാപ്റ്റര്‍ 2’. യാഷ്, ശ്രീനിധി ഷെട്ടി എന്നിവര്‍ക്കൊപ്പം…
Read More » - 4 February
അഭയയുടെ നീതിക്കായി ജോമോൻ മാറ്റിവെച്ച 28 വർഷങ്ങൾ; നിയമ പോരാട്ടം സിനിമയാക്കാൻ രാജസേനൻ
സിസ്റ്റര്‍ അഭയ കേസിൽ തുടക്കം മുതൽ നീതിക്കായി പോരാടിയ വ്യക്തിയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍. അദ്ദേഹം നടത്തിയ നിയമ പോരാട്ടവും ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും കേരളത്തിനറിയാവുന്നതാണ്. ഇപ്പോഴിതാ,…
Read More » - 4 February
‘ക്രിക്കറ്റ് ദൈവം മരിച്ചു, ഞാൻ സച്ചിൻ ഫാൻ അല്ല’; സച്ചിൻ്റെ ട്വീറ്റിനു പിന്നാലെ കരച്ചിലിൻ്റെ ബഹളം
ഇന്ത്യയ്ക്കെതിരെ ഇന്ത്യ വിരുദ്ധ ശക്തികൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാനയും ലെബനീസ് നടി…
Read More » - 4 February
ഞങ്ങൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും രമ്യമായി പരിഹരിക്കുകയും ചെയ്യും; കേന്ദ്രത്തെ പിന്തുണച്ച് ഉണ്ണി മുകുന്ദൻ
ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത്. ഇടനിലക്കാരുടെ സമരത്തെ രാഷ്ട്രീമായും മുതലെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയും വിദേശികളും ഇതുമായി…
Read More » - 4 February
‘ഉപചാരപൂര്‍വ്വം ഗുണ്ട ജയൻ’; ദുൽഖർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം…
Read More » - 4 February
റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാൻസ് സ്കൂളും സ്റ്റുഡിയോയും പൂട്ടുന്നു
നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള ഡാൻസ് കമ്പനി മാമാങ്കം താൽക്കാലികമായി നിർത്തുന്നു. കഴിഞ്ഞ ആറ് വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും…
Read More » - 2 February
ഏത് സുരേഷ്? മേനക സുരേഷ്; ഭാര്യയുടെ പേരിൽ അറിയപ്പെടുന്നതിൽ സന്തോഷമെന്ന് സുരേഷ് കുമാർ
നിർമ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ് ജി.സുരേഷ്കുമാർ. എന്നാൽ സ്വന്തമായ പദവിയിൽ അറിയപ്പെടുന്നതിനേക്കാൾ കൂടുതലും സുരേഷിനെ ഏവരും തിരിച്ചറിയുന്നത് നടി മേനകയുടെ ഭർത്താവ് എന്നും…
Read More » - 2 February
15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞ് പിറന്നു; മുത്തുമണിക്കും ഭർത്താവിനും ആശംസാപ്രവാഹം
15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടി മുത്തുമണിക്കും സംവിധായകനും ഭർത്താവുമായ അരുണിനും ആൺകുഞ്ഞ് പിറന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. Also…
Read More » - 2 February
‘മുഖ്യമന്ത്രി ചെയ്തത് ശരി, അവർക്കെല്ലാം പല ഉദ്ദേശങ്ങളാണുള്ളത്’; സുരേഷ് കുമാർ അടക്കമുള്ളവരെ താഴ്ത്തിക്കെട്ടി കമൽ
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകിയത് വൻ വിവാദമായിരുന്നു. മേശപ്പുറത്ത് നിന്നും ജേതാക്കൾ അവാർഡ് സ്വയം എടുക്കുന്ന രീതിയിലായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമായിരുന്നു…
Read More » - 2 February
മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോം ‘റൂട്ട്സ് ‘ ലോഞ്ച് ചെയ്തു
കോഴിക്കോട് : സിനിമയും, സംസ്കാരവും, പ്രകൃതിയും, ഒന്നിച്ചു ചേര്‍ന്ന ഒടിടി പ്ലാറ്റ് ഫോം ‘റൂട്ട്സ്’ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാളിദാസിനെ നായകനാക്കി ജയരാജ്…
Read More » - 1 February
മക്കൾക്ക് വേണ്ടി എല്ലാം സഹിച്ചു, ഒടുവിൽ ആത്മഹത്യ; വീട്ടുകാരെ വേദനിപ്പിച്ച് കാമുകനെ നേടിയെടുത്തു, നടിയുടെ ജീവിതം ഇങ്ങനെ
നടി വിജയലക്ഷ്മിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് പ്രദീപ് കൊലക്കേസിൽ അറസ്റ്റിലായതിൻ്റെ അപമാനത്താലാണ് വിജയലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. വില…
Read More »