Bollywood
- Jun- 2017 -1 June
ഷാരൂഖാന്റെ വ്യാജ മരണ വാര്ത്തയുമായി പ്രമുഖ മാധ്യമം
സോഷ്യല് മീഡിയയില് പ്രശസ്തരുടെ വ്യാജ മരണം ഇപ്പോള് ആഘോഷിക്കപ്പെടുകയാണ്.
Read More » - 1 June
സംഘമിത്രയില് ശ്രുതിയ്ക്ക് പകരം ബോളിവുഡ് നായിക
400 കോടി ബഡ്ജെറ്റില് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയില് നിന്നും നായിക പിന്മാറിയതോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന് താല്പര്യം പ്രകടിപ്പിച്ച് ബോളിവുഡ് നടി രംഗത്തെത്തി.
Read More » - 1 June
ഇന്ത്യയില് നിന്ന് 500 കോടി നേട്ടവുമായി ‘ബാഹുബലി’
ഇന്ത്യന് സിനിമയില് ചരിത്രം സൃഷ്ടിച്ച് ബാഹുബലി-2. ഇന്ത്യയില് നിന്ന് 500 കോടി കളക്ഷനോടെ 'ബാഹുബലി-2' പുതിയ ചരിത്രം കുറിച്ചു.
Read More » - 1 June
സല്മാന് പരിപാടിക്കിടെ ആരും കാണാതെ ജീന്സിന്റെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത്..
ബോളിവുഡ് താരം സല്മാന് ഇപ്പോള് നിരാശയിലാണെന്നതാണ് സോഷ്യല് മീഡിയയിലെയും ബിടൌണിലെയും പുതിയ ചര്ച്ച.
Read More » - 1 June
ശിവഗാമിയുടെ വേഷം ശ്രീദേവി നിരസിച്ചത് ഭാഗ്യമായി; രാജമൗലി വെളിപ്പെടുത്തുന്നു
ഇന്ത്യന് സിനിമയിലെ വിസ്മയമായി മാറിയ ബാഹുബലിയില് ശിവകാമിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന് അണിയറപ്രവര്ത്തകര് ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു.
Read More » - May- 2017 -31 May
കശാപ്പ് നിരോധനത്തിനെതിരെ നടി രമ്യ രംഗത്ത്
സമൂഹത്തില് വ്യാപക ചര്ച്ചാ വിഷയമായ കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ നടിയും കോണ്ഗ്രസിന്റെ ദേശീയ വനിതാ നേതാവുമായ രമ്യ രംഗത്ത്.
Read More » - 31 May
പ്രധാനമന്ത്രിക്ക് മുന്നില് ഇങ്ങനെ ഇരിക്കാമോ? വിമര്ശകര്ക്ക് മറുപടിയുമായി പ്രിയങ്ക ചോപ്ര
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇന്ത്യന് പ്രധാന മന്ത്രിയുമായി നടത്തിയ കൂടികാഴ്ച സമൂഹ മാധ്യമങ്ങളില് വലിയ ചര്ച്ചയായിരിക്കുകയാണ് .പ്രധാനമന്ത്രിക്ക് മുന്നിലിരുന്ന പ്രിയങ്കയുടെ വേഷമാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.…
Read More » - 31 May
ധമാല് സീരിസില് നിന്നും സഞ്ജയ് ദത്ത് പിന്മാറാന് കാരണം?
ധമാല്, ഡബിള് ധമാല് എന്നീ ചിത്രങ്ങളുടെ തുടര്ച്ചയായ ടോട്ടല് ധമാലില് നിന്നും സഞ്ജയ് ദത്ത് പിന്മാറിയതായി സൂചന.
Read More » - 31 May
കന്നഡ സൂപ്പര്താരത്തിന്റെ ഭാര്യ അന്തരിച്ചു
കന്നഡ താരം ഡോ. രാജ്കുമാറിന്റെ ഭാര്യയും ചലച്ചിത്ര നിര്മാതാവുമായ പാര്വതമ്മ രാജ്കുമാര് അന്തരിച്ചു.
Read More » - 31 May
മോഡലിന്റെ മരണം; നടനെതിരെ കേസ്
മോഡലും ടിവി അവതാരകയുമായ സോണിക സിംഗ് ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടന് വിക്രം ചാറ്റര്ജിക്കെതിരേ പോലീസ് നരഹത്യക്കു കേസ് രജിസ്റ്റര് ചെയ്തു.
Read More » - 30 May
പരിണീതി പറയുന്നത് പച്ചക്കള്ളം; സത്യാവസ്ഥ വെളിപ്പെടുത്തി സഹപാഠി
ബോളിവുഡിലെ യുവ സുന്ദരി പരിണീതി ചോപ്ര ഇപ്പോള് വിവാദങ്ങള്ക്കിടയിലാണ്. മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികള്ക്കിടയില്
Read More » - 30 May
ഷാരൂഖ് മാത്രം വെളുക്കുന്ന സൗന്ദര്യവർധക ക്രീമോ? താരത്തിനെതിരെ പരാതിയുമായി യുവാവ്
വിപണിയില് എത്തുന്ന വസ്തുകളുടെ വില്പ്പനയ്ക്ക് പരസ്യം ആവശ്യമാണ്. പ്രോഡക്റ്റിന്റെ മികച്ച വിപണി വിജയത്തിനായി സമൂഹത്തിലെ പ്രമുഖ വ്യക്തികളെ
Read More » - 30 May
എല്ലാം എന്റെ തെറ്റാണ്, തകര്ന്ന വിവാഹ ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരം
ഒരുകാലത്ത് ബോളിവുഡിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു മനീഷ കൊയ്രാള. നിരവധി ഹിറ്റ് സിനിമകളില് വേഷമിട്ട താരത്തിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല.
Read More » - 30 May
ബോളിവുഡ് താരത്തിന്റെ തലയില് അച്ഛന് ബിയർ കുപ്പി അടിച്ച് പൊട്ടിച്ചു!! വീഡിയോ
ബോളിവുഡിലെ യുവ താരമായ വരുണ് ധവാന് തന്റെ പുതിയ ചിത്രത്തിന്റെ പ്രോമോഷനുമായി ബന്ധപ്പെട്ടു ഫേസ്ബുക്കില് ഇട്ട വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്.
Read More » - 30 May
സംഘമിത്രയില് നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ശ്രുതി ഹാസന്
നാന്നൂറ് കോടി രൂപ മുതല്മുടക്കില് ബാഹുബലിയെ വെല്ലുവിളിച്ചുകൊണ്ട് ഒരുക്കുന്ന സംഘമിത്രയില് നിന്നും നായിക ശ്രുതി ഹാസന് പുറത്ത്.
Read More » - 29 May
രണ്ടു സൂപ്പര്താരങ്ങള് ആദ്യമായി ഒന്നിക്കുന്നു
തമിഴ് സൂപ്പര്സ്റ്റാര് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കരികാലനിൽ വ്യഖ്യാത ഹിന്ദി നടൻ നാനാ പടേകർ അഭിനയിക്കുന്നു.
Read More » - 29 May
ഓപറേഷൻ ബ്ലൂ സ്റ്റാർ പദ്ധതി സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതായി ബോളിവുഡ് സംവിധായകന്റെ വെളിപ്പെടുത്തല്
പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ ഒളിച്ച സിഖ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ ബ്ലൂ സ്റ്റാർ സിനിമയാക്കാനുള്ള പദ്ധതിയിൽനിന്ന് പിൻവാങ്ങുന്നതായി
Read More » - 27 May
മിഥുനത്തിലെ ഉര്വശിയെ ഓര്മിപ്പിച്ച് പ്രിയങ്ക ചോപ്ര
ബോളിവുഡിലും ഇപ്പോള് ഹോളിവുഡിലും ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഒരു ടെലിവിഷന് പ്രോഗ്രാം ഇപ്പോള് വലിയ ചര്ച്ചാ വിഷയമായിരിക്കുകയാണ്.
Read More » - 27 May
ഷൂട്ടിംഗിനിടെ നടന് പരിക്കേറ്റു
ഷൂട്ടിംഗിനിടെ ബോളിവുഡ് നടന് രണ്വീര് സിങ്ങിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്ക്. സഞ്ജയ് ലീല ബന്സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ അവസാനഘട്ട രംഗങ്ങള് ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. രജപുത്ര…
Read More » - 26 May
മകളെ ഉപദ്രവിച്ച ഹോളിവുഡ് നടനെതിരെ പരാതിയുമായി പാക് നടി
ഹോളിവുഡ് നടൻ തന്റെ മകളെ ഉപദ്രവിച്ചെന്ന പരാതിയുമായി നടി രംഗത്ത്. പാകിസ്ഥാനിലെ പ്രമുഖ ടെലിവിഷൻ താരമായ നാദിയ ഖാനാണ് പരാതിയുമായി എത്തിയത്.
Read More » - 26 May
നാലാം തവണയും ‘ആ’ ഹിറ്റ് കോമ്പിനേഷന് ഒന്നിക്കുന്നു
'രാവണ്' എന്ന ചിത്രത്തിന് ശേഷം മണിരത്നം ചിത്രത്തില് ഐശ്വര്യ റായ് വീണ്ടും നായികയാകുന്നു.
Read More » - 25 May
ഷാരൂഖിനൊപ്പം സെല്ഫി എടുക്കണമെന്ന ആഗ്രഹവുമായി എത്തിയ പെണ്കുട്ടിക്ക് ഇരട്ടി മധുരം സമ്മാനിച്ച് കിംഗ് ഖാന് (വീഡിയോ)
ആരാധകരോട് കിംഗ് ഖാന് ഷാരൂഖ് പുലര്ത്തുന്ന സമീപനവും സ്നേഹവും എല്ലായ്പ്പോഴും ബോളിവുഡില് ചര്ച്ചയായിട്ടുള്ളതാണ്.
Read More » - 25 May
ബാഹുബലി ഉയര്ത്തുന്നത് വംശീയത; ആരോപണങ്ങള്ക്ക് മറുപടിയുമായി രാജമൗലി
പ്രഭാസിനെ നായകനാക്കി രാജമൗലി ഒരുക്കിയ ബാഹുബലി സിനിമയില് ജാതീയതയും വംശീയതയും ഉണ്ടെന്ന ആരോപണങ്ങള്ക്ക് മറുപടിയുമായി സംവിധായകന് എസ്എസ് രാജമൗലി.
Read More » - 25 May
പുതിയ റെക്കോര്ഡ് സൃഷ്ടിച്ച് ‘സച്ചിന്’
ഇന്ത്യന് സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ റെക്കോര്ഡ് തകര്ത്ത് സച്ചിന്.
Read More » - 25 May
ദംഗലിനെ ആ ചിത്രവുമായി താരതമ്യം ചെയ്യേണ്ടതില്ല; അമീര് ഖാന്
തന്റെ ദംഗലിനെ ബാഹുബലിയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നു ബോളിവുഡിലെ സൂപ്പര്സ്റ്റാര് അമീര് ഖാന്. ബാഹുബലിയും ദംഗലും ആയിരം കോടിയിലധികം കളക്ഷന് നേടി മുന്നേറുകയാണ്. ആഗോള കളക്ഷനില് ആര് റെക്കോഡ്…
Read More »