CinemaBollywood

ബാഹുബലി സംഭവിച്ചു കഴിഞ്ഞു, ഇനി ആ ചോദ്യത്തിന് പ്രസക്തിയില്ല; ശ്രീദേവി

ബാഹുബലിയിലെ ശ്രദ്ധേയ സ്ത്രീ കഥാപാത്രം ശിവകാമിയായി ആദ്യം പരിഗണിച്ചിരുന്നത് നടി ശ്രീദേവിയെയാണ് എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ശ്രീദേവിക്ക് പകരം ആ വേഷം ചെയ്തത് രമ്യാകൃഷ്ണനായിരുന്നു.
‘മോം’ എന്ന സിനിമയുടെ പ്രചരണത്തിനിടെ ശ്രീദേവിയോട് ബാഹുബലിയിലെ വേഷം ഉപേക്ഷിക്കാനുണ്ടായ കാരണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ബാഹുബലി സംഭവിച്ചു കഴിഞ്ഞു, അത് വലിയ ഹിറ്റുമായി. ഇനി ആ ചോദ്യത്തിന് പ്രസക്തിയുണ്ടോ? ചിരിയോടെ മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ശ്രീദേവി ഉത്തരം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button