Election 2019
- Apr- 2019 -12 April
ജയിച്ചുവാ മോനേ എന്ന് മണ്ഡലത്തിലെ അമ്മമാരും: താമരവിരിയിച്ച് സുരേന്ദ്രന് പാര്‍ലമെന്റിലെത്തുമോ?
രതി നാരായണന് ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ഒന്നിനൊന്ന് മകിച്ചുനില്ക്കുന്ന പ്രചാരണങ്ങളും പ്രകടനങ്ങളും പ്രസംഗങ്ങളുമായി മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലം ചുറ്റുമ്പോള്‍…
Read More » - 12 April
സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ ഇനി തീരുമാനം എടുക്കുന്നത് ജില്ലാകളക്ടര്‍ അനുപമ : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ
ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചതിന് എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി നല്കിയ വിശദീകരണത്തില്‍ ഭരണാധികാരി കൂടിയായ തൃശൂര്‍ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ…
Read More » - 12 April
സ്മൃതി ഇറാനിയുടെ അനുയായി കോണ്‍ഗ്രസില്‍ ചേര്‍ന്നു
അമേത്തി (ഉത്തര്‍പ്രദേശ്)•കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അമേത്തിയിലെ പ്രധാന അനുയായിയായ രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്മൃതി തന്റെ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുമ്പോഴൊക്കെ രവിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.…
Read More » - 12 April
പരാജയം നുണച്ചവർ പരിഭ്രാന്തിയിലോ ? കള്ളക്കഥകളുമായി കോൺഗ്രസ് രംഗത്ത് : മുൻ സൈനികരെ പോലും രാഹുൽ ഗാന്ധി അപമാനിക്കുന്നു -മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ഇന്ന് കോൺഗ്രസ് വീണ്ടും മറ്റൊരു കള്ളക്കഥയുമായി രംഗത്ത് വന്നു; രാജ്യത്തെ അനവധി സേനാ നായകന്മാർ ,മുൻ പ്രതിരോധ ഉദ്യോഗസ്ഥർ നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് രാഷ്ട്രപതിക്ക് കത്തയച്ചുഎന്നതായിരുന്നു അത്.…
Read More » - 12 April
ഡിഗ്രി വിവാദം;രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കാനാണ് തന്നെ അപമാനിക്കുന്നത് സ്മൃതി ഇറാനി
അമേഠി: ഡിഗ്രി വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കാനാണ് തന്നെ അപമാനിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. വിവാദം കോണ്‍ഗ്രസ്…
Read More » - 12 April
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാഹുല്‍ ഹീറോ ആകും: എം.കെ സ്റ്റാലിന്
പുതുച്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സീറോ ആകുമെന്നും, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹീറോ ആകുമെന്നും ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. അഞ്ചുവര്‍ഷം…
Read More » - 12 April
മതവികാരം വ്രണപ്പെടുത്തി;എന്‍കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കമ്മീഷന് നോട്ടീസയച്ചത്. ജില്ലാവരണാധികാരിക്ക് ഉടന്‍…
Read More » - 12 April
രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് തന്റെ ലക്ഷ്യം: രാഹുല്‍ ഗാന്ധി
കൃഷ്ണഗിരി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍…
Read More » - 12 April
സത്യസന്ധനായ കാവല്‍ക്കാരനെ വേണോ അഴിമതിക്കാരനെ വേണോ?’ നിങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് നരേന്ദ്ര മോദി
മൂംബൈ: നിങ്ങള്‍ക്ക് സത്യസന്ധനായ കാവല്‍ക്കാരനെ വേണോ അഴിമതിയുടെ പേരുളളവരെ വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് ഇന്ത്യയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍…
Read More » - 12 April
സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയൂ: രാഹുലിനെതിരെ മോദി
ദിസ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിസ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിമര്‍ശനം. രാഹുലിനെ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചയാളെന്നാണ് വിശേഷിപ്പിച്ചായിരുന്നു…
Read More » - 12 April
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനോട് വിയോജിപ്പെന്ന് പ്രകാശ് രാജ്
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലെന്ന് നടന് പ്രകാശ് രാജ്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതില്‍ വ്യക്തിപരമായി വിയോജിപ്പുണ്ടെന്നും പ്രകാശ് രാജ്…
Read More » - 12 April
വയനാട് സ്ഥാനാര്‍ത്ഥിത്വം: രാഹുല്‍ തന്റെ വാക്ക് കേട്ടില്ലെന്ന് ശരദ് പവാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വെളിപ്പെടുത്തലുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് രാഹുലിനെ…
Read More » - 12 April
അമിത് ഷായുടെ പാകിസ്ഥാന് പരാമര്‍ശം: അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്
കല്‍പ്പറ്റ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പാകിസ്ഥാന് പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്. അമിത് ഷായുടെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ബിഡിജെഎസിന്റെ ആശങ്ക. അതേസമയം വിഷയത്തില്‍…
Read More » - 12 April
പ്രകാശ് ബാബു ഇന്ന് കോഴിക്കോട് ; വമ്പന്‍ സ്വീകരണമൊരുക്കി ആവേശത്തോടെ അണികൾ
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു കൊട്ടാരക്കര സബ് ജയിലില്‍ നിന്നും മോചിതനായി. ഹൈക്കോടതിയും ആറന്മുള കോടതിയും ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് 16…
Read More » - 12 April
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്നാട്ടില്‍
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്നാട്ടില്‍ എത്തും. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.…
Read More » - 12 April
തോറ്റാല്‍ താന്‍ ഉത്തരവാദിയല്ലെന്ന് തരൂര്‍, പാലക്കാടും കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിപരീത ഫലമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.സി.സികള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അന്ത്യശാസനം.തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് , വടകര മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ…
Read More » - 12 April
മോദി പ്രധാനമന്ത്രിയായാല്‍ രാഷ്ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കുമെന്നു കര്‍ണാടക മന്ത്രി
മൈസൂരു: വാരാണസിയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് മോദി പ്രധാനമന്ത്രിയായാല്‍ താന്‍ മന്ത്രിസ്ഥാനം മാത്രമല്ല, രാഷ്ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കുമെന്നും കര്‍ണാടക പൊതുമരാമത്ത് മന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച്.ഡി.…
Read More » - 12 April
വര്‍ഗീയ പ്രസംഗം: രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫിന്റെ പരാതി
കാസര്‍കോട്:കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫിന്റെ പരാതി. ഏപ്രില്‍ 8ന് പയ്യന്നൂര്‍ അരവഞ്ചാലില്‍ ഉണ്ണിത്താന് നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി…
Read More » - 12 April
തെരഞ്ഞെടുപ്പിനിടെ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
വിശാഖപട്ടണം : ലോക്സഭാ,നിയമസഭാ, തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെയുണ്ടായ വ്യാപക സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു…
Read More » - 12 April
എന്തുവിളിയാണിത്: തനിക്ക് ജയ്വിളിച്ച സഹോദരിക്ക് ബൈക്കില്‍ തിരിച്ചെത്തി ഉപഹാരം സമ്മാനിച്ച് സുരേഷ് ഗോപി-വീഡിയോ
ഇരിങ്ങാലക്കുട: തിരക്കു പിടിച്ച തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ചൂടിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. ഇതിനോടകം തന്നെ വ്യത്യസ്തമായ പ്രചാരണ രീതികളാല്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.…
Read More » - 12 April
വാഗ്വാദത്തിനൊടുവിൽ ഗംഭീറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് മെഹ്ബൂബ മുഫ്തി, 130 കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നു ഗംഭീർ
ന്യൂഡൽഹി: ട്വിറ്ററിൽ തന്നെ ബ്ലോക്ക് ചെയ്ത ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീർ.…
Read More » - 12 April
ലോക്സഭാ തിരഞ്ഞെടുപ്പ് : ശക്തമായ സുരക്ഷാസംവിധാനം ഒരുക്കും
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാപ്ലാൻ തയ്യാറായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പോലീസ് അധികാരികളും തമ്മിലുള്ള ചർച്ചയെത്തുടർന്നാണ് അന്തിമ സുരക്ഷാപ്ലാൻ തയ്യാറാക്കിയത്. തീവ്ര പ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള…
Read More » - 12 April
മുസ്ലീങ്ങള്‍ മഹാസഖ്യത്തിന് മാത്രമേ വോട്ട് നല്കാവു എന്ന് മായാവതി, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ
ന്യൂഡല്‍ഹി: ബിഎസ്പി അദ്ധ്യക്ഷ മായാവതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുസ്ലീങ്ങള്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും, മഹാസഖ്യത്തിന് മാത്രമേ വോട്ട് നല്കാവു എന്നുമുള്ള പ്രസ്താവനയ്ക്ക് എതിരെയാണ്…
Read More » - 12 April
കെ സുരേന്ദ്രനായി ഗാനം ആലപിച്ചതിന് നാണമില്ലേയെന്നു ചോദിച്ച ആളിന് കിടിലൻ മറുപടി നൽകി ഗായിക ഗായത്രി
ബിജെപിക്കായി ഗാനം ആലപിച്ചതിന് ഗായിക ഗായത്രി നായർക്ക് വിമർശനവുമായി വയലിൻ കലാകാരൻ. സുരേന്ദ്രൻ ജയിച്ചാൽ ബീഫ് തിന്നാൻ പറ്റുമോ എന്നും ബീഫിന് എതിരല്ലേ എന്നും ഇയാൾ ചോദിക്കുന്നു.…
Read More » - 12 April
വോട്ടെടുപ്പിനിടെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലേറ്: സൈനിക വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു
രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം. ജമ്മുകാഷ്മീരില്‍ കുപ്വാരയിൽ പ്രതിഷേധക്കാർ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധകാര്‍ക്കു നേരെ സുരക്ഷാ സൈന്യം വെടിവെയ്പ്പ് നടത്തി. വെടിവെയ്പ്പില്‍…
Read More »