Election 2019
- Apr- 2019 -13 April
ലീഗിനോടുളള സിപിഎമ്മിന്റെ നിലപാട് ; അങ്ങനെയെങ്കില്‍ ലീഗിന്റെ വോട്ട് വേണ്ടെന്ന് പറയാന്‍ സി.പി.എം തയ്യാറാകണമെന്ന് കെ.പി.എ മജീദ്
മലപ്പുറം : വര്‍ഗ്ഗീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്ന സിപിഎമ്മിന്റെ നിലപാടിനെ തുടര്‍ന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്ത്. ലീഗ് വർഗ്ഗീയ…
Read More » - 13 April
ലോക്സഭ തെരഞ്ഞെടുപ്പ് : സമൂഹമാധ്യമങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തില്‍
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതലായും ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെയാണ്. ഇക്കാരണത്താല്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വോട്ടുപിടിത്തവും കമന്റുകളും…
Read More » - 13 April
മോദിയുടെ ശബരിമല നാടകം കേരളത്തില്‍ ഓടില്ലെന്ന് എ കെ ആന്റണി
തൃശൂര്‍: ശബരിമല വിഷയത്തില്‍ വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗം വെറും നാടകമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി. കേസില്‍ വിധി…
Read More » - 13 April
ആവേശത്തോടെ പ്രവർത്തകർ മോദിയെ കാണാൻ മരത്തിന് മുകളിൽ, മോദി തന്നെ അവരെ വിളിച്ചു താഴെയിറക്കി
ബെംഗളുരു: ആവേശം മൂത്ത് മരത്തിന് മുകളില്‍ കയറിയ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മൈക്കിലൂടെ പറഞ്ഞ് താഴെയിറക്കി. ചെറിയ മരക്കൊമ്പുകളില്‍ കയറിയിരിക്കുന്നത് സുരക്ഷിതമല്ലെന്നും അപകടം സംഭവിച്ചാല്‍ അത്…
Read More » - 13 April
ബി.ജെ.പിക്ക് കൊല്‍ക്കത്തയില്‍ ബൈക്ക് റാലിക്ക് അനുമതി നിഷേധിച്ച് മമത
കൊല്‍ക്കൊത്ത: രാമ നവമി ആഘോഷവുമായി ബന്ധപ്പെട്ട് കൊല്‍ക്കൊത്തയില്‍ ബൈക്ക് റാലി നടത്താനുള്ള ബി.ജെ.പി നീക്കത്തിന് തടയിട്ടു മമത സർക്കാർ . രാഷ്ട്രീയയോ അരാഷ്ട്രീയമോ മതപരമോ ആയ ഒരു…
Read More » - 13 April
വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന : അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റെ
ന്യൂഡല്‍ഹി : വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന. മെയ് 19 നു നടക്കുന്ന നാലാം ഘട്ട തെരഞ്ഞെടുപ്പിലാണ്…
Read More » - 13 April
മീണക്കെതിരെ ബിജെപി പരാതി നല്കി
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാ മീണയുടെ ഫോട്ടോവച്ച് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളിലും, ഇലക്ട്രിക് പോസ്റ്റുകളിലും പതിപ്പിച്ചതിനെതിരെ ബിജെപി പരാതി നല്കി. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷാണ് സി…
Read More » - 13 April
ഹെലികോപ്ടര്‍ ഇറക്കാന്‍ മമത സമ്മതിച്ചില്ല ;രാഹുല്‍ റാലി ഉപേക്ഷിച്ചു; നാണക്കേടായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തുന്നതിനുളള രാഹുലിന്റെ ഹെലികോപ്ടര്‍ ഇറക്കാന്‍ മമത വിസമ്മതിച്ചു. ലികോപ്റ്റർ പൊലീസ് ഗ്രൗണ്ടിൽ ഇറക്കുന്നതിനായാണ്…
Read More » - 13 April
‘തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഡോക്ടർ അംബേദ്കറെ ഓർമ്മ വരും ജയിച്ചാൽ സ്വന്തം പ്രതിമ ഉണ്ടാക്കും ‘ :മായാവതിക്കെതിരെ അമിത് ഷാ
ഷാജഹാൻപുർ: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് മായാവതി, ഭാരതരത്ന ഡോക്ടർ ബി ആർ അംബേദ്കറെ ഓർമ്മിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.‘തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബഹൻജി അംബേദ്കർജിയെ ഓർമ്മിക്കുന്നു.…
Read More » - 13 April
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പരാതി നല്കി ബിജെപി
നിയമം നടപ്പാക്കേണ്ടവര്‍തന്നെ നിയമം ലംഘിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരാതിയില്‍ നടപടിയെടുക്കാതെ കുറ്റക്കാരെ രക്ഷിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
Read More » - 13 April
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്
കോട്ടയം : ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ശബരിമല വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും കനത്ത വില നല്‍കേണ്ടി വരുമെന്നു കേന്ദ്രമന്ത്രി…
Read More » - 13 April
തിരുവനന്തപുരവും പത്തനംതിട്ടയും ബിജെപിക്ക് ഉറപ്പ്, മറ്റു രണ്ടുമണ്ഡലങ്ങൾ നിർണ്ണായകം : പുതിയ സർവേ
കേരളത്തിലെ തെരഞ്ഞെടുപ്പ് ഇത്തവണ മൂന്നു പാർട്ടികൾക്കും നിർണ്ണായകമാണ്. ഇതാദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ വെല്ലുവിളി ആയിരിക്കുന്നു. പലയിടത്തും ത്രികോണ മത്സരമാണെങ്കിൽ ചിലയിടങ്ങളിൽ…
Read More » - 13 April
മാന്യതയുണ്ടെങ്കില്‍ മുസ്ലിം ലീഗിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണം: ബിജെപി
. വിഭജനത്തിന് കാരണക്കാരനായ ജിന്നയുടെ പാരമ്പര്യമാണ് ലീഗിനുള്ളത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്കരിക്കുകയും പാക്ക് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയും ചെയ്ത ചരിത്രവും ലീഗിനുണ്ട്.
Read More » - 13 April
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കം : ശശി തരൂരിനെ വിജയിപ്പിക്കുന്നതിന് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നു : പ്രചാരണത്തിന് നാനാ പട്ടോളെ
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം മാത്രം. ഏപ്രില്‍ 23നാണ് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്…
Read More » - 13 April
മാവോയിസ്റ്റ് ഭീഷണി: സുരക്ഷ വേണമെന്ന് തുഷാര്‍
കൽപ്പറ്റ: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തുന്നുവെന്നുളള വിവരത്തെ തുടര്‍ന്ന് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് എൻഡിഎ സ്ഥാനാര്‍ഥി തുഷാർ വെള്ളാപ്പള്ളി സംസ്ഥാനസർക്കാരിന് കത്ത് നൽകി. ഇപ്പോഴുളള സുരക്ഷയില്‍ തൃപ്തനല്ലെന്നും…
Read More » - 13 April
കോണ്‍ഗ്രസ് റാലിയില്‍ യൂണിഫോമില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍;കുട്ടികളെ വിട്ടത് സ്കൂള്‍ അധികൃതര്‍
അസാം: അസാമില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിയില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥി. ഇതേത്തുടര്‍ന്ന് സ്കൂളിനെതിരെ നടപടി എടുക്കണമെന്ന് ഹൈലാകാണ്ടി ജില്ലാ ഭരണകൂടം ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ നിര്‍ദേശം നല്കി.…
Read More » - 13 April
ഇനിയും വരണം ബിജെപി സര്‍ക്കാര്‍ ; ഇന്ത്യൻ ഓവർസീസ് ഫോറം വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റി നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
ജിദ്ദ : ഇന്ത്യൻ ഓവർസീസ് ഫോറം, വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കമ്മറ്റി പ്രസിഡന്റ് ശ്രീ ദിലീപ് നമ്പ്യാർ അധ്യക്ഷത വഹിച്ച…
Read More » - 13 April
മോദിക്കെതിരെ വാരാണസിയില്‍ അപരന് മോദി മത്സരിക്കും
വാരാണസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂപസാദൃശ്യം കൊണ്ട് അദ്ദേഹത്തിന്റെ അപരനെന്ന് അറിയപ്പെടുന്ന അഭിനന്ദന് പഥക് മത്സരിക്കും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന്…
Read More » - 13 April
മതവികാരം വ്രണപ്പെടുത്തിയിട്ടില്ല; പരാതി അടിസ്ഥാനരഹിതമെന്ന് എന്‍കെ പ്രേമചന്ദ്രന്
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടം ലംഘിച്ച കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് വിശദീകരണം നല്കി. എല്‍ഡിഎഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും പ്രേമചന്ദ്രന് പറഞ്ഞു. സിപിഐഎം…
Read More » - 13 April
അയ്യന്റെ പേര് പറയും ; മീണ പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററിന് വേണ്ടിയെന്ന് ശോഭാ സുരേന്ദ്രന്
ആറ്റിങ്ങല്‍: എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ശോഭാ സുരേന്ദ്രന്…
Read More » - 13 April
മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക; അന്തിമതീരുമാനം സോണിയയുടെയും രാഹുലിന്റെയും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകാന്‍ എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധി തയ്യാറായതായി വിവരം. വാരാണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചു. എന്നാല്‍…
Read More » - 13 April
ആന്ധ്രയിലെ വോട്ടെടുപ്പ് വെറും പ്രഹസനമെന്ന് ചന്ദ്രബാബു നായിഡു
അമാരാവതി: ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ആന്ധ്രയിലെ പോളിങ്ങില്‍ വോട്ടിങ് മെഷീനുകള്‍ വ്യപകമായി തകരാറിലായതിനെതിരെ പരാതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു. ആന്ധ്രയില്‍ നടന്ന വോട്ടെടുപ്പ് വെറും പ്രഹസനമായിരുന്നു എന്ന്…
Read More » - 13 April
രാഹുല്‍ ഗാന്ധി പച്ചപ്പതാക പിടിച്ച് പാര്‍ലമെന്റിലെത്താനാണ് ശ്രമിക്കുന്നതെന്ന് എംടി രമേശ്
കൊല്ലം: കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. പെണ്ണുകേസിലെ പ്രതികളാണ് സിപിഎം സ്ഥാനാര്‍ത്ഥികളെന്ന് എം ടി രമേശ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…
Read More » - 13 April
ബിജെപി വോട്ട് പിടിക്കുന്നത് അയ്യപ്പനെ സ്ഥാനാര്‍ത്ഥിയാക്കി: പരാമര്‍ശവുമായി ജി സുധാകരന്
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് പിടിക്കുന്നത് അയ്യപ്പന് സ്ഥാനാര്‍ത്ഥിയാണെന്ന തരത്തിലാണെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
Read More » - 13 April
ദൈവത്തിന്റെ പേരില്‍ വേട്ടഭ്യര്ത്ഥിക്കരുത്: നിലപാട് കടുപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ്
ദൈവത്തിന്റെ പേരിൽ വോട്ടഭ്യര്ത്ഥിച്ചാന് കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ദൈവത്തിന്റെ പേരിൽ വോട്ടഭ്യര്‍ത്ഥിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. ഇക്കാര്യം ആവര്‍ത്തിച്ചു പറയേണ്ടതില്ലെന്ന് അദ്ദേഹം…
Read More »