ന്യൂഡല്‍ഹി : വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന. മെയ് 19 നു നടക്കുന്ന നാലാം ഘട്ട തെരഞ്ഞെടുപ്പിലാണ് വാരണാസിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാകും. പ്രിയങ്ക സമ്മതിക്കുകയാണെങ്കില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇതിനോടുള്ള പ്രതികരണം.
Post Your Comments