കൊല്ലം: കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. പെണ്ണുകേസിലെ പ്രതികളാണ് സിപിഎം സ്ഥാനാര്‍ത്ഥികളെന്ന് എം ടി രമേശ് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പച്ചപ്പതാക പിടിച്ച് പാര്‍ലമെന്റിലെത്താനാണ് ശ്രമിക്കുന്നതെന്നും രാജ്യം രണ്ടായി വെട്ടിമുറിച്ച വിഭജനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പച്ച പതാകയെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റിലെത്താന്‍ മുസ്ലീം ലീഗിനെ അഭയം പ്രാപിക്കേണ്ടി വന്നു’ എം ടി രമേശ് പറഞ്ഞു.
Post Your Comments