മധ്യപ്രദേശ് : മധ്യപ്രദേശിൽ കോൺഗ്രസിന്റെ പരസ്യം നിരോധിച്ചു. ചൗക്കിദാർ ചോർ ഹേ എന്ന പരസ്യമാണ് നിരോധിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.

Post Your Comments