Election News
- Apr- 2019 -24 April
തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തോക്കുമായി പ്രവർത്തകൻ
കൊൽക്കത്ത ; തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ പങ്കെടുത്തത് വിവാദത്തിലേക്ക്. ഭിർബൂമിൽ തൃണ്മൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ശതാബ്ദി റോയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു…
Read More » - 24 April
‘ഫിര്‍ മോഡി സര്‍ക്കാര്‍’, ഇക്കുറിയും ഒപ്പം നില്‍ക്കുമോ ഗുജറാത്ത് ?
ഐ.എം ദാസ് ഗുജറാത്തിന്റെ മണ്ണില്‍ നിന്നും മോഡി ഒരിക്കല്‍ കൂടി പടപ്പുറപ്പാട് നടത്തുമ്പോള്‍ ലോകം ഉറ്റു നോക്കുന്നത് ഇന്ത്യയുടെ പടിഞ്ഞാറേ മൂലയിലേക്കാണ്. പ്രധാനമന്ത്രി പദവിക്കായി മോഡി അരയും…
Read More » - 24 April
ഇന്നലെ വരെ മോദിയെ കുറ്റം പറഞ്ഞവർ ഇനി വോട്ടിനിങ് മെഷിനെ കുറ്റം പറയും : പ്രധാനമന്ത്രി
റാഞ്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിമര്‍ശനം.‘ഇന്നലെ വരെ അവര്‍ മോദിയെ ആക്ഷേപിച്ച് കൊണ്ടിരുന്നു.എന്നാല്‍ ഇപ്പോള്‍…
Read More » - 24 April
ആര് വന്നാലും തീരില്ല ഞങ്ങളുടെ പ്രശ്നം: തെരുവു കന്നുകള്‍ നശിപ്പിക്കുന്ന വിളകള്‍ക്കായി ഉറക്കമിളച്ച് യുപി കര്‍ഷകര്‍
തെരഞ്ഞെടുപ്പ് കാലത്ത് ആരുടെ മുന്നിലും തൊഴാനും എന്ത് വാഗ്ദാനം നല്കുവാനും ഒരു മടിയുമില്ലാത്തവരാണ് രാഷ്ട്രീയക്കാര്‍. ഏത് പാര്‍ട്ടിയിലായാലും എല്ലാ തെരഞ്ഞെടുപ്പുകാലത്തും സാധരണക്കാര്‍ കാണുന്ന കാഴ്ച്ചയാണിത്. യുപിയിലെ കര്‍ഷകര്‍ക്ക്…
Read More » - 24 April
വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപണം
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട…
Read More » - 24 April
വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറ് ; ടിക്കറാം മീണ മാധ്യമങ്ങളോട്
തിരുവനന്തപുരം : പോളിംഗിനിടെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് കാലാവസ്ഥ വ്യതിയാനം കൊണ്ടാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ടിക്കറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 24 April
തെരഞ്ഞെടുപ്പ് ദിനത്തില്‍ പണം പിടികൂടി
കാസർഗോഡ്: തെരഞ്ഞെടുപ്പ് ദിനത്തില്‍ ഫ്ളയിങ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 2,80,000 രൂപ പിടികൂടി. നീലേശ്വരം കരുവാച്ചേരിയില്‍ കാറില്‍ നിന്നാണ് പണം പിടികൂടിയത്. സ്ക്വാഡ് മജിസ്ട്രേറ്റ് മധു കരിമ്പിലിന്റെ…
Read More » - 24 April
ഹിന്ദിക്ക് തോറ്റ പ്രിയങ്ക എങ്ങനെ മോദിയെ കുറ്റം പറയുമെന്ന് സുബ്രഹ്മണ്യന് സ്വാമി
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്യാന്‍ ഒരു അര്‍ഹതയുമില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തായിരുന്നു…
Read More » - 24 April
ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണം ; പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് കോടതി
ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസിൽ പരാതിക്കാരിയുടെ പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര.പരാതിയുടെ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് നിലവിൽ…
Read More » - 24 April
വി ശിവന്‍കുട്ടിയുടെ ഹര്‍ജിയില്‍ ശ്രീധരന് പിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
സിപിഎം നേതാവ് വി.ശിവൻകുട്ടി നൽകിയ ഹർജിയിനല് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരന് പിള്ള വർഗീയ ചുവയോടെ പ്രസംഗിച്ചുവെന്നു കാണിച്ച് ശിവൻകുട്ടി നല്കിയ ഹര്‍ജിയിലാണ്…
Read More » - 24 April
ലോക്സഭ തെരഞ്ഞെടുപ്പ്;പത്തനംതിട്ടയിൽ വിധി നിർണയിക്കുന്നത് വിശ്വാസം: കെ സുരേന്ദ്രൻ
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ വിശ്വാസമാണു വിധി നിർണയിക്കുകയെന്ന് എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിൽ താൻ…
Read More » - 24 April
അധികം വോട്ടുകള്‍ മെഷീനില്‍; റീ പോളിംഗ് നടത്തുമെന്ന് സ്ഥാനാര്‍ത്ഥി പി രാജീവ്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവത്തിൽ റീ പോളിംഗ് നടക്കുമെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി രാജീവ് വ്യക്തമാക്കി. കളമശ്ശേരിയില്‍…
Read More » - 24 April
വിവിപാറ്റ് വിഷയം ; പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ
ഡൽഹി : വിവിപാറ്റ് വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. 21 പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ പുനഃപരിശോധന ഹർജി സമർപ്പിച്ചു. 50 ശതമാനം വിവിപാറ്റ് എണ്ണേണ്ട എന്ന…
Read More » - 24 April
വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പറന്നിറങ്ങി യൂസഫലി
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പറന്നിറങ്ങി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. വോട്ടവകാശം നിര്‍വഹിക്കുവാന്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം ഹെലികോപ്ടറിലാണ് തൃശൂരിൽ പറന്നിറങ്ങിയത്.…
Read More » - 24 April
കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്തു: കെസുധാകരന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളവോട്ട് നടന്നതെന്നാണ് സുധാകരന്റെ ആരോപണം മുഖ്യമന്ത്രിയുടെ…
Read More » - 24 April
ടീക്കാറാം മീണയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശ്രീധരന് പിള്ള
കണ്ണൂര്‍: ശബരിമല വിവാദ പ്രസംഗത്തില്‍ താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം…
Read More » - 24 April
പച്ചക്കൊടി നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
പാറ്റ്ന: പച്ചക്കൊടികളുടെ ഉപയോഗം തിരഞ്ഞെടുപ്പു കമ്മിഷന് നിരോധിക്കണമെന്നു ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ്. മുസ്ലിംകളുമായി ബന്ധമുള്ള മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണു പച്ചക്കൊടികള്‍ ഉപയോഗിക്കുന്നത്. അതു…
Read More » - 24 April
മമ്മൂട്ടിയുടെ പരാമര്‍ശം: താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്കെന്ന് കണ്ണന്താനം
കൊച്ചി: നടന് മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. വോട്ടു രേഖപ്പെടുത്തിയതിനു ശേഷം എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവിനെയും യുഡിഎഫ്…
Read More » - 24 April
‘മാറി നിക്കങ്ങോട്ട്’ മുഖ്യമന്ത്രിയുടെ ക്ഷോഭം പോളിങ് ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞതിന്റെയാണെന്ന് വിഡി സതീശന്
തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന് രംഗത്ത്.
Read More » - 24 April
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങൾ വളഞ്ഞിട്ട് അക്രമിച്ചെന്ന് എംബി രാജേഷ്
പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങൾ വളഞ്ഞിട്ട് അക്രമിച്ചെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എംബി രാജേഷ് വ്യക്തമാക്കി. യുഡിഎഫിന്റെ കള്ളപ്രചാരണത്തിന്റെ നാവായി മാധ്യമങ്ങൾ മാറുകയായിരുന്നു.നുണപ്രചരണങ്ങളായിരുന്നു ഏറ്റവും വലിയ…
Read More » - 24 April
ബിജെപി എംപി കോണ്‍ഗ്രസില്‍
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
Read More » - 24 April
ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർഎംപിഐ പ്രവർത്തകനും വോട്ട് ചെയ്യില്ലെന്ന് കെകെ രമ
വടകര : ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആർഎംപിയുടെ വോട്ടുകൾ ലഭിച്ചത് സിപിഎമ്മിനാണെന്ന പി ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി ആർഎംപി നേതാവ് കെകെ രമ. ടിപി ചന്ദ്രശേഖരന്റെ…
Read More » - 24 April
‘മാറി നിക്കങ്ങോട്ട്’- പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോള്‍ അഭിപ്രായം പറയാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി 'മാറി…
Read More » - 24 April
ആര്‍എംപിയുടെ വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിന് ; പി ജയരാജന്
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആര്‍എംപിയുടെ വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിനാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് വ്യക്തമാക്കി. കൊലപാതക രാഷ്ടീയം വടകരയിൽ ഫലം കണ്ടിട്ടില്ലെന്നും കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ…
Read More » - 24 April
അധിക പോളിങ് ശതമാനം ബിജെപിക്ക് അനുകൂലമെന്ന് വിലയിരുത്തല്‍: അഞ്ച് ജില്ലകളില്‍ വിജയമുറപ്പെന്ന് പാർട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് പിണറായി വിജയനെതിരായ വിധിയെഴുത്താണ് എന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉള്‍പ്പെടെ അഞ്ച്…
Read More »