Election News
- Apr- 2019 -26 April
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇരട്ട വോട്ട് ചെയ്തുവെന്ന പരാതി ; ഓഫീസര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇരട്ട വോട്ട് ചെയ്തുവെന്ന പരാതിയിൽ റിട്ടേണിംഗ് ഓഫീസര്‍മാരില്‍ നിന്ന് പോലീസ് റിപ്പോട്ട് തേടി. കായംകുളം മുന്‍സിപ്പാലിറ്റി 20ാം വാര്‍ഡ് സിപിഐ കൗണ്‍സിലര്‍ ജലീല്‍ എസിനെതിരെയാണ്…
Read More » - 26 April
വോട്ടു മറിക്കല്‍ പരിശോധന; ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലും കോഴിക്കോട്ടും ബിജെപി യുഡിഎഫിന് വോട്ടു മറിച്ചുവെന്ന സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ ആരോപണം നിലനില്‍ക്കെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.…
Read More » - 25 April
ശ്രീധരന് പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
തിരുവനന്തപുരം•മതസ്പര്‍ദയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണിതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്…
Read More » - 25 April
- 25 April
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന് എ.എ.പി പ്രകടന പത്രിക
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുഖ്യ പരിഗണന നല്‍കും. കേന്ദ്രത്തില്‍…
Read More » - 25 April
പത്തനംതിട്ടയില്‍ എന്‍ഡിഎ സീറ്റ് പിടിയ്ക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ
കോട്ടയം : പത്തനംതിട്ടയില്‍ എന്ഡഡിഎ സീറ്റ് പിടിയ്ക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. പത്തനംതിട്ടയില്‍ എന്‍ഡിഎ വിജയിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് പി.സി. ജോര്‍ജ് പറയുന്നു. വിശ്വാസികള്‍ക്കൊപ്പം നിന്ന…
Read More » - 25 April
അസം ഖാന് തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത് കള്ളവോട്ട് നേടിയാണെന്ന് ജയപ്രദ
ലഖ്നൗ: അസം ഖാന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത് കള്ളവോട്ട് നേടിയാണെന്ന് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ. തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളെ വോട്ട് ചെയ്യാന്‍ തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം…
Read More » - 25 April
മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ അതിനുത്തരവാദി രാഹുലെന്ന് കെജരിവാള്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്റെ ഉത്തരവാദി രാഹുല്‍ ആയിരിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. ആം ആദ്മിപാര്‍ട്ടിയുടെ…
Read More » - 25 April
പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെടുപ്പിന്റെ മൂന്നുഘട്ടം കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം മിന്നലാക്രമണത്തിന്റെ തെളിവുകള്‍ ചോദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. പ്രതിപക്ഷം ഇപ്പോള്‍ വോട്ടിംഗ് യന്ത്രത്തെ പഴിക്കുകയാണെന്നും പ്രധാനമന്ത്രി…
Read More » - 25 April
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ സിപിഎം സമ്പൂര്‍ണ നാശത്തിലേയ്ക്കെന്ന് കെ. സുരേന്ദ്രന്
കൊച്ചി: കേരളത്തില്‍ സിപിഎം സന്പൂര്‍ണ നാശത്തിലേയ്ക്ക് പോകുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചെന്ന സിപിഎമ്മിന്റെ ആരോപണത്തിനു മറുപടി നല്‍കവെയാണ്…
Read More » - 25 April
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അതിവേഗ ഓട്ടക്കാരെ നിയമിച്ചു
മധ്യപ്രദേശില്‍ പോളിങ് ശതമാനം 'അപ്ഡേറ്റ്' ചെയ്യാനായി അതിവേഗ ഓട്ടക്കാരെ നിയമിച്ചു. 43 ബൂത്തുകളിലേക്കായി 200 പേരെയാണ് നിയോഗിച്ചത്. വാര്‍ത്താ വിനിമയ സംവിധാനങ്ങളില്ലാത്ത താത്കാലിക ബൂത്തുകളില്‍ നിന്നുള്ള പോളിങ്…
Read More » - 25 April
പ്രിയങ്ക വാരണാസിയിൽ മത്സരിക്കില്ല പകരം മറ്റൊരാൾ
വാരണാസി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽനിന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോൺഗ്രസിന് വേണ്ടി വാരണാസിയിൽ പ്രിയങ്കയ്ക്ക് പകരമെത്തുന്നത് അജയ് റായിയാണ്.2014 ൽ…
Read More » - 25 April
വോട്ട് കച്ചവടം നടന്നു; ആരോപണവുമായി സിപിഎം
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലും കോഴിക്കോടും വോട്ട് കച്ചവടം നടന്നുവെന്ന് സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനാണ് ആരോപണവുമായി രംഗത്തെത്തിയത്.ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുനൽകിയെന്നും അദ്ദേഹം…
Read More » - 25 April
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നാണ് രാജ്യത്തെ എല്ലാ ജനങ്ങളുടെയും ആഗ്രഹമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ചന്ദോലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ്…
Read More » - 25 April
മുഖ്യമന്ത്രിക്ക് നിരാശയെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് മാറിനിൽക്കാൻ പറഞ്ഞത് നിരാശകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ…
Read More » - 25 April
തിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് കുമ്മനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് തനിക്ക് ജയം ഉറപ്പാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. മുമ്പ് വോട്ട് ചെയ്യാതിരുന്ന പലരും ഇത്തവണ വോട്ട് ചെയ്തതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണമെന്നും…
Read More » - 25 April
ചരിത്രത്തിലാദ്യമായി ബിജെപിക്ക് കോണ്‍ഗ്രസിനെക്കാള്‍ സ്ഥാനാര്‍ഥികള്‍
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലാദ്യമായി ബിജെപിക്കു കോണ്‍ഗ്രസിനെക്കാള്‍ സ്ഥാനാര്‍ഥികള്‍. 437 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ ബിജെപി പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനകം പ്രഖ്യാപിച്ചതു 423 പേരെയാണ്. ഉത്തര്‍…
Read More » - 25 April
പരിസ്ഥിതി സൗഹൃദ സംസ്കാരത്തിനു മാതൃകയായി കുമ്മനം: സ്വീകരണയോഗങ്ങളിൽ ലഭിച്ച ഷാളുകൾ മറ്റുവസ്തുക്കളുടെ നിർമ്മാണത്തിന്
തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ സംസ്കാരത്തിനു മാതൃകയാവുകയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ . തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഭിച്ച ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ…
Read More » - 25 April
വാരണാസി ആവേശത്തില്‍: മോദിയുടെ റോഡ് ഷോ ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കും. ഇന്ന് വൈകിട്ടോടെ വാരണാസില് എത് എത്തുന്ന മോദി മണ്ഡലത്തില്‍ ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും.
Read More » - 25 April
തിരഞ്ഞെടുപ്പു കമ്മീഷന്റെ ആപ്പ് വഴി ലഭിച്ച പരാതികള്‍ 64,000
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് പരാതികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പായ സി വിജില്‍ വഴി സംസ്ഥാനത്ത് ലഭിച്ച പരാതികള്‍ 64,000. ഇതില്‍ 58,000…
Read More » - 25 April
പുരുഷന്മാരെക്കാള് കൂടുതൽ സ്ത്രീ വോട്ടർമാർ ; ശബരിമല വിഷയം സ്വാധീനമായെന്ന് നിഗമനം
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.അതേസമയം പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരുടെ എണ്ണം വർധിച്ച സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതിന്റെ പ്രധാന കാരണം ശബരിമല വിഷയം…
Read More » - 24 April
വെള്ളിയാഴ്ച മുതല്‍ 28 അധിക സര്‍വീസുകളുമായി ഗോ എയര്‍
മുംബൈ•ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ ഏപ്രില്‍ 26 മുതല്‍ 28 അധിക സര്‍വീസുകള്‍ നടത്തും. രാജ്യത്തെ 12 കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ സര്വീസുകള്നടത്തുന്നത്. മുംബൈ (12 വിമാനങ്ങള്‍), ഡല്‍ഹി…
Read More » - 24 April
കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് അമിത് ഷാ
ബെഗുസരായ്• കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. റാംദാരി സിംഗ് ദിനകരിനെ പോലെയുള്ള മഹാകവികളുടെ നാടാണ് ബെഗുസരായ്. അവിടെ കനയ്യയെ പോലെയുള്ള…
Read More » - 24 April
ലക്ഷ്യം കണ്ട് സ്വീപ്; ചരിത്രം കുറിച്ച് പത്തനംതിട്ട
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ ഏറെ ശ്രദ്ധേയമായത് സ്വീപിന്റെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍. ബൂത്തിലെത്താന്‍ മടികാണിച്ചിരുന്നവരുടെ മണ്ഡലം എന്ന പേര് മാറ്റി, മുഖ്യധാരയിലേക്ക്…
Read More » - 24 April
ശക്തമായ ഭൂചലനം
കാത്മണ്ഡു• നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ സാമാന്യം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.29 ഓടെയായിരുന്നു സംഭവമെന്ന് നേപ്പാള്‍ സീസ്മോളജിക്കള് സെന്റര്‍…
Read More »