കാസർഗോഡ്: തെരഞ്ഞെടുപ്പ് ദിനത്തില്‍ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 2,80,000 രൂപ പിടികൂടി. നീലേശ്വരം കരുവാച്ചേരിയില്‍ കാറില്‍ നിന്നാണ് പണം പിടികൂടിയത്. സ്‌ക്വാഡ് മജിസ്‌ട്രേറ്റ് മധു കരിമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post Your Comments