Latest NewsElection NewsKerala

കണ്ണൂരിലെ കള്ളവോട്ട്: മൂന്നു പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്

കണ്ണൂര്‍: കണ്ണൂരിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത മൂന്നു പേര്‍ക്കെതിരെ ക്രിമിനല്‍സ കേസ് എടുത്തു. എം.വിസലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്ക് എതിരെയാണ് കേസ്. ഇതില്‍ സലീന സിപിഎം പഞ്ചായത്തംഗമാണ്. ആള്‍മാറാട്ടം ഉള്‍പ്പെടുയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പരിയാരം പോലീസാണ് കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button