Election News
- May- 2019 -4 May
കള്ളവോട്ട് കൊല്ലത്തും; കമ്മീഷന് പരാതി നല്കി യു.ഡി.എഫ്
കൊല്ലത്തും സി.പി.എം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യു.ഡി.എഫ്. കള്ളവോട്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യു.ഡി.എഫ് പരാതി നല്കി. സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ച് കൊല്ലം സിറ്റി പൊലീസ്…
Read More » - 4 May
കള്ളവോട്ട് സംഭവം; പിടിക്കപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിച്ച് ടിക്കാറാം മീണ
തിരുവനന്തപുരം: തെരഞ്ഞഎടുപ്പില്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന കണ്ണൂര്‍ കല്യാശേരി പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂളിലെ 2 പോളിങ് ബൂത്തുകളില്‍ 3 പേര് കള്ളവോട്ട് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ്…
Read More » - 3 May
തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം നൽകി
48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നായിരുന്നു ആദ്യം നിർദേശിച്ചത്.
Read More » - 3 May
കോൺഗ്രസ് 206 സീറ്റുകള്‍ നേടും, ഭരണം പിടിക്കാന്‍ മറ്റു പാർട്ടികൾ സഹായിക്കുമെന്നും കോൺഗ്രസ് സർവേ
ന്യൂഡല്‍ഹി: ലോകസ്ഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തോടടുക്കുമ്പോള്‍ സംസ്ഥാനങ്ങളിലെ സീറ്റുനില വിലയിരുത്തി കോണ്‍ഗ്രസ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2009ലെ അതേ ഫലം തന്നെ ആവര്‍ത്തിക്കാനുള്ള സാദ്ധ്യതയാണ് കോണ്‍ഗ്രസ് പ്രവചിക്കുന്നത്.2004ലെ ലോക്സഭാ…
Read More » - 3 May
പ്രധാനമന്ത്രിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്
മോദിയുടെ പ്രസ്താവനയിൽ ചട്ട ലംഘനം ഇല്ലെന്ന് കമ്മീഷൻ
Read More » - 3 May
എന്റെ അമേഠി കുടുംബാംഗങ്ങളെ,കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ നടത്തും , എന്നെ വിജയിപ്പിക്കണം – കത്തെഴുതി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: അമേഠിയിലെ ജനങ്ങള്‍ക്ക് വൈകാരികമായ കത്തെഴുതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്റെ അമേഠി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന കത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മണ്ഡലത്തിന്റെ…
Read More » - 3 May
- 3 May
എഎപി എംഎൽഎ ബിജെപിയിൽ
ഡൽഹി : ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു.എംഎൽഎ അനിൽ ബാജ്പായിയാണ് പാർട്ടി മാറിയത്. ഡൽഹി ഗാന്ധിനഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അനിൽ ബാജ്പായ്.14…
Read More » - 3 May
തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട പരസ്യപ്രാരണത്തിന്റെ അവസാന ദിനം നാളെ
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി രാജസ്ഥാനിലും രാഹുല്‍ ഗാന്ധി മധ്യപ്രദേശിലും…
Read More » - 3 May
പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്നും എതിര്‍പാര്‍ട്ടിക്കെതിരേ സംസാരിക്കാനും അവരെ തോല്‍പ്പിക്കാനുമാണെന്നു യോഗി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ തന്റെ…
Read More » - 3 May
ടിക്കാറാം മീണയ്ക്കെതിരെ സിപിഎം
തിരുവനന്തപുരം : കള്ളവോട്ട് വിവാദം കത്തി നിൽക്കെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ സിപിഎം സെക്രട്ടറിയേറ്റ്. ഇടത് പ്രവർത്തകർക്കെതിരെ കേസെടുക്കാൻ മീണയ്ക്ക് തിടുക്കം . ലീഗ്…
Read More » - 3 May
ബിഹാറിലെ രണ്ടാമത്തെ ലാലു താനാണെന്ന് തേജ് പ്രതാപ് യാദവ്
പാറ്റ്ന: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കൾ തമ്മിലുള്ള പൊട്ടിത്തെറി ഒരോ ദിവസം കഴിയുമ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ബിഹാറിലെ രണ്ടാമത്തെ ലാലുപ്രസാദ് യാദവ് താനാണെന്ന പ്രഖ്യാപനം…
Read More » - 3 May
പോലീസിലെ കള്ളവോട്ട്; രഹസ്യാന്വേഷണ വിഭാഗം മൊഴിയെടുത്തു
തിരുവനന്തപുരം: പോലീസിലെ കള്ളവോട്ടില്‍ രഹസ്യാന്വേഷണ വിഭാഗം മൊഴി രേഖപ്പെടുത്തി. ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ പോലീസുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് അസോസിയേഷന് നേതാക്കളുടെ പങ്കിന്റെ തെളിവുകള്‍ ലഭിച്ചില്ല.…
Read More » - 3 May
പോസ്റ്റൽ വോട്ടുകൾ തട്ടിയെടുക്കുന്നുവെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട: പത്തനംതിട്ടയിൽ വ്യാപകമായി പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും സിപിഎം തട്ടിയെടുക്കുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വ്യക്തമാക്കി. 3000 ത്തിലധികം പോസ്റ്റൽ വോട്ടുകൾ തട്ടിയെടുത്തെന്ന് സുരേന്ദ്രൻ…
Read More » - 3 May
കള്ളവോട്ട് ; തെളിവെടുപ്പ് ആരംഭിച്ചു
കണ്ണൂർ : കണ്ണൂർ പാമ്പുരുത്തിയിൽ ലീഗ് പ്രവത്തകർ കള്ളവോട്ട് ചെയ്തെന്ന് പരാതി നൽകിയ എൽഡിഎഫ് പ്രവർത്തകർ ഹിയറിങ്ങിനായികളക്ട്രേറ്റിലെത്തി.പാമ്പുരുത്തി ബൂത്ത് നമ്പർ 166 ലെ പ്രിസൈഡിങ് ഓഫീസർ,പോളിംഗ് ഓഫീസർമാർ…
Read More » - 3 May
നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ദിഗ്വിജയ് സിങ്
ഭോപാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ദിഗ്വിജയ് സിങ്. ഭീകരരെ സഹായിച്ചുവെന്നതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കാനാണ് മോദിയെ ദിഗ്വിജയ്…
Read More » - 3 May
വിവിപാറ്റ് വിഷയം ; സുപ്രീംകോടതി ഫയൽ സ്വീകരിച്ചു
വിവിപാറ്റ് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ പുനഃപരിശോധന ഹർജിയിൽ സുപ്രീംകോടതി ഫയൽ സ്വീകരിച്ചു. ഹർജിയിൽ അടുത്ത ആഴ്ച കോടതി വാദം കേൾക്കും. 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Read More » - 3 May
ചീമേനിയിലെ കള്ളവോട്ട് ; ശ്യാം കുമാറിനെതിരെ പോലീസ് കേസെടുക്കും
കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ചീമേനിയിൽ കള്ളവോട്ട് നടത്തിയ ശ്യാം കുമാറിനെതിരെ പോലീസ് കേസെടുക്കും.തൃക്കരിപ്പൂർ 48- നമ്പര്‍ ബൂത്തിൽ ശ്യാം കുമാർ കള്ളവോട്ട് ചെയ്തെന്ന് കളക്ടർ…
Read More » - 3 May
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്
കള്ളവോട്ട് വിവാദം കത്തി നില്‍ക്കെ സി.പി.എംമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പിലാത്തറയില്‍ കള്ളവോട്ട് കള്ളവോട്ട് ചെയ്ത എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍…
Read More » - 3 May
കല്ല്യാശ്ശേരി കള്ളവോട്ട്; ആരോപണ വിധേയര്‍ മൊഴി നല്കി
കല്യാശ്ശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് കേസില്‍ മുഹമ്മദ് ഫായിസും ആഷിഖുമുള്പ്പടെ മൂന്ന് പേര് കലക്ടര്‍ക്ക് മുന്നില്‍ ഹാജരായി മൊഴി നല്കി. കല്യാശേരി പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 69,70…
Read More » - 3 May
സ്ഥാനാര്‍ത്ഥിക്കെതിരെ പരാമര്‍ശം: യോഗി ആദിത്യനാഥിന് നോട്ടീസ്
സ്ഥാനാര്‍ത്ഥിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. സംസ്ഥാനത്തെ സാംബലിലെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്.
Read More » - 3 May
സൈന്യം മുഴുവന്‍ ബിജെപിക്കും മോദിക്കുമൊപ്പമെന്ന് കേന്ദ്രമന്ത്രി: വിവാദം
ജയ്പുര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. സൈന്യം മുഴുവന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പമാണെന്നയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ജയ്പൂരില്‍ പ്രചാരണത്തിനിടെയായിരുന്നു റാത്തോഡിന്റെ പ്രസ്താവന.…
Read More » - 2 May
രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്, പ്രിയങ്ക കുട്ടികളെ കൊണ്ട് പ്രധാനമന്ത്രിയെ അപമാനിച്ചു: സ്മൃതി ഇറാനി
അമേഠി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്ക് കുടുംബങ്ങൾ കുട്ടികളെ പ്രയങ്കയുടെ അടുത്തേക്ക് അയക്കരുതെന്ന് സ്മൃതി…
Read More » - 2 May
ആണവായുധങ്ങൾ സംബന്ധിച്ച പരാമർശം : പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ളീൻചീറ്റ്
ന്യൂ ഡൽഹി : ആണവായുധങ്ങൾ സംബന്ധിച്ച പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ളീൻചീറ്റ്. പരാമർശത്തിൽ പെരുമാറ്റചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനിടെയാണ് …
Read More » - 2 May
പുല്‍വാമ ഭീകരാക്രമണം ബി.ജെ.പിയുടെ ആസൂത്രണം: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ ശങ്കര്‍സിംഗ് വഗേല. ‘പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ച ആര്.ഡി.എക്സ് നിറച്ച വണ്ടിയില്‍…
Read More »