Latest NewsElection NewsKeralaElection 2019

പോസ്റ്റൽ വോട്ട് തിരിമറി : പോലീസുകാരനെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : പോലീസിലെ പോസ്റ്റൽ വോട്ട് തിരിമറിയിൽ പോലീസുകാരനെതിരെ നടപടി. ഐആർ ബറ്റാലിയനിലെ വൈശാഖിനെ സസ്‌പെൻഡ് ചെയ്തു. കൂടാതെ ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. വോട്ടുകൾ നൽകാൻ നിർബന്ധിച്ചത് വൈശാഖെന്നാണ് കണ്ടെത്തൽ.  മറ്റുള്ളവർക്കെതിരെ വിശദമായ അന്വേഷണത്തിന് ശേഷമാകും നടപടി എടുക്കുക. അതേസമയം തിരിമറിയിലെ പ്രധാന തെളിവായ വാട്സ് ഗ്രൂപ്പ് നശിപ്പിച്ചു. പോസ്റ്റൽ വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ച ശ്രീ പത്മനാഭ എന്ന ഗ്രൂപ്പാണ് നശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button