Career
- Jun- 2019 -10 June
വിവിധ തസ്തികകളില്‍ നെഹ്റു യുവകേന്ദ്രയില്‍ അവസരം
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവകേന്ദ്ര സംഗതനിൽ അവസരം. അസിസ്റ്റന്റ് ഡയറക്ടര്‍, ജൂനിയര്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, സീനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്, അസിസ്റ്റന്റ്,…
Read More » - 3 June
- 3 June
യൂണിവേഴ്സിറ്റി കോളേജിൽ ലൈബ്രേറിയൻ : താത്കാലിക നിയമനം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഐ.എ.എസ്. ലൈബ്രറിയിലേക്ക് ദിവസവേതനത്തിന് ലൈബ്രേറിയനെ നിയമിക്കുന്നു. ഇതിനായുള്ള കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ 11ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ കോളേജ് ഓഫീസിൽ അസ്സൽ…
Read More » - 2 June
ഭാരതീയ ചികിത്സാ വകുപ്പിലെ ഈ തസ്തികയില്‍ താത്കാലിക നിയമനം : വാക്-ഇൻ ഇന്റർവ്യൂ
ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത ഫാർമസിസ്റ്റ് ട്രയിനിംഗ് കോഴ്സ് പാസ്സായിട്ടുളള ഉദ്യോഗാർത്ഥികൾ…
Read More » - 2 June
ജെറ്റ് എയര്‍വേസ് ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി പ്രമുഖ വിമാന കമ്പനി
ഉന്നത യോഗ്യതകളുളള അനേകം ആളുകള്‍ ജെറ്റ് എയര്‍വേസില്‍ ജോലി ചെയ്തിരുന്നു
Read More » - 2 June
കൂട്ട പിരിച്ചുവിടല്‍ : ജീവനക്കാർക്ക് ആശ്വസിക്കാവുന്ന തീരുമാനവുമായി പ്രമുഖ കമ്പനി
കമ്പനിയുടെ വളര്‍ച്ച സംബന്ധിച്ച അനുമാനം അടുത്തിടെ കമ്പനി വെട്ടിക്കുറച്ചതോടെയാണ് കൂട്ട പരിച്ചുവിടല്‍ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.
Read More » - 1 June
സർക്കാർ ആയുർവേദ കോളേജിൽ താല്കാലിക അധ്യാപക നിയമനം
തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കേളേജിലെ പഞ്ചകർമ്മ, അഗദതന്ത്ര വകുപ്പുകളിൽ ഓരോ അധ്യാപകരുടെ താല്കാലിക ഒഴിവിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കരാർ വ്യവസ്ഥയിൽ നിയമനത്തിന് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ…
Read More » - May- 2019 -31 May
- 30 May
- 28 May
സൗദി അറേബ്യയിൽ അവസരം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഇആർപി എഎക്സ് ഡെവലപ്പർ, ഒറാക്കിൾ, എസ്ക്യൂഎൽ സർവർ, വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ എന്നീ ഒഴിവുകളിലേക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും…
Read More » - 28 May
ടീച്ചർ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഹിളാ ശിക്ഷൺ കേന്ദ്രത്തിൽ ഫുൾടൈം റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിൽ…
Read More » - 27 May
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്: ജൂൺ ആറു വരെ അപേക്ഷിക്കാം
കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.
Read More » - 26 May
ഈ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൽ ഫൗണ്ടേഷൻ ഇൻ എഡ്യൂക്കേഷൻ ഗസ്റ്റ് ലക്ചറർ ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ…
Read More » - 26 May
ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം
തിരുവനന്തപുരം ജഗതി ഗവ.ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ മലയാളം(എച്ച്.എസ്.എ), പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംഗ് ടീച്ചർ, തയ്യൽ ടീച്ചർ, ആയ, കുക്ക്…
Read More » - 26 May
ഈ തസ്തികകളിലേക്ക് തീരദേശ പോലീസ് സ്റ്റേഷനുകളിൽ താത്ക്കാലിക നിയമനം: ജൂൺ 12 വരെ അപേക്ഷിക്കാം
ജൂൺ 12 വരെ അപേക്ഷിക്കാം
Read More » - 26 May
ഈ തസ്തികയില്‍ ഒമാനില്‍ അവസരം
ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്സി/ ഡിപ്ലോമ നഴ്സുമാരുടെ (സ്ത്രീ/ പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക്…
Read More » - 25 May
അന്ധവിദ്യാലയത്തിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിൽ മെയിൽ മേട്രൺ, മെയിൽ ഗൈഡ്, ഫീമെയിൽ ഗൈഡ്, ആയ, വാച്ച്മാൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും മുൻപരിചയവും…
Read More » - 25 May
വിദേശത്ത് ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക് : യുഎഇയില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ഈ 10 തൊഴില്‍ മേഖലകളെ കുറിച്ചറിയുക
ഏറ്റവും നല്ല ശമ്പളം ഏത് മേഖലയില്‍ ലഭിക്കുമെന്ന് നോക്കിയാകും അധികപേരും ജോലിയും സ്ഥാപനവുമൊക്കെ തെരഞ്ഞെടുക്കുക.
Read More » - 24 May
അറ്റന്റന്റ് നിയമനത്തിനു ഇപ്പോള്‍ അപേക്ഷിക്കാം
ഇരിക്കൂര്‍, പയ്യന്നൂര്‍, തളിപറമ്പ്, പേരാവൂര്‍, ഇരിട്ടി, പാനൂര്‍, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ നടത്തുന്നതിന് വെറ്ററിനറി സര്‍ജനെ സഹായിക്കുന്നതിന് അറ്റന്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.…
Read More » - 24 May
ഈ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: ജില്ലയില്‍ പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍ നിലവിലുളള പട്ടികവര്‍ഗ പ്രമോട്ടര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനും തുടര്‍ ഒഴിവുകളിലേക്ക് റാങ്ക് പട്ടിക തയാറാക്കുന്നതിനും വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളള…
Read More » - 24 May
മത്സരപരീക്ഷക്ക് സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി, ബാങ്ക് എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്കായി ആറുമാസം…
Read More » - 23 May
- 23 May
വകുപ്പുതല പരീക്ഷാ പരീശീലനത്തിന് അപേക്ഷിക്കാം
കേരള പബ്ളിക് സർവീസ് കമ്മീഷൻ നടത്തുന്ന വകുപ്പുതല പരീക്ഷയ്ക്ക് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രത്യേക സൗജന്യ പരിശീലനം ഐ.എം.ജി.യുടെ കേന്ദ്രങ്ങളിൽ ജൂൺ 20 മുതൽ…
Read More » - 21 May
ടെക്നിക്കല്‍ എന്‍ട്രി സ്ക്രീമിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി
അവസാന തീയതി : ജൂണ്‍ 8
Read More » - 20 May
യു.എ.ഇ-യിൽ നോർക്ക-റൂട്ട്സ് മുഖേന ഈ തസ്തികയില്‍ നിയമനം : മികച്ച ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ് , താമസം, എന്നിവ സൗജന്യമാണ്
Read More »