കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവകേന്ദ്ര സംഗതനിൽ അവസരം. അസിസ്റ്റന്റ് ഡയറക്ടര്‍, ജൂനിയര്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, അസിസ്റ്റന്റ്, ലൈബ്രേറിയന്‍ 1, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, അക്കൗണ്ട്സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 337 ഒഴിവുകൾ ആണുള്ളത് സ്ഥിരനിയമനം ആയിരിക്കും.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷ സംബന്ധിച്ച വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യാം
Post Your Comments