COVID 19
- Dec- 2021 -20 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍…
Read More » - 20 December
കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടനെന്ന് ആരോഗ്യമന്ത്രി
ഡൽഹി : കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ 88 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി…
Read More » - 20 December
തിരുവനന്തപുരത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍…
Read More » - 20 December
കൊവിഡ് മരണം: സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷിക്കാം. 50,000 രൂപ എക്സ്ഗ്രേഷ്യ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000…
Read More » - 19 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍…
Read More » - 18 December
ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു: ലോകാരോഗ്യ സംഘടന
വിയന്ന: ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായും ജനങ്ങളുടെ…
Read More » - 18 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3297 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂർ 315, കോട്ടയം 300, കണ്ണൂർ 212, കൊല്ലം…
Read More » - 17 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍…
Read More » - 16 December
സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ പാളിച്ച: കോംഗോയിൽ നിന്ന് എത്തിയ രോഗി വിലക്ക് ലംഖിച്ച് പുറത്തിറങ്ങി
കൊച്ചി: സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ പാളിച്ചയെന്ന് ആരോപണം. കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയയാൾ സ്വയം നിരീക്ഷണ നിർദേശം ലംഘിച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ കറങ്ങി നടന്നു. നിരീക്ഷണ…
Read More » - 16 December
സംസ്ഥാനത്ത് ഒമിക്രോണ്‍ ജാഗ്രത: ആരോഗ്യവകുപ്പിന്റെ അടിയന്തിര ഉന്നതതലയോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തിര ഉന്നതതലയോഗം ഇന്ന്. ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്കാണ് യോഗം. ആരോഗ്യവകുപ്പിലെ…
Read More » - 15 December
രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍…
Read More » - 15 December
ആദ്യം പൂഴ്ത്തി, പിന്നീട് പതിയെ പതിയെ കൂട്ടിച്ചേർത്തത് 13,340 മരണം: കണക്ക് പരിശോധിച്ച് കേന്ദ സംഘം
ഡൽഹി: സംസ്ഥാന സർക്കാർ പൂഴ്ത്തിവച്ച കോവിഡ് മരണകണക്കിനെ കുറിച്ച് പരിശോധിക്കാൻ കേന്ദ്ര സംഘം കേരളത്തിലെത്തി. ഡോ. പി.രവീന്ദ്രന്, ഡോ. രുചി ജെയിന്, ഡോ. പ്രണയ് വര്‍മ എന്നിവരാണു…
Read More » - 14 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം…
Read More » - 14 December
കുട്ടികള്‍ക്കായുള്ള കോവിഡ് വാക്സിന് ആറു മാസത്തിനുള്ളില്‍: വ്യക്തമാക്കി അദാര്‍ പൂനവാല
ഡല്‍ഹി: കുട്ടികള്‍ക്കായുള്ള കോവിഡ് വാക്സിന് ആറു മാസത്തിനുള്ളില്‍ തയാറാകും. കുട്ടികള്‍ക്കായുള്ള നൊവാവാക്സ് കോവിഡ്19 വാക്സിന് ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി…
Read More » - 14 December
മുൻകാലങ്ങളിൽ ഒഴിവാക്കിയ ആയിരക്കണക്കിന് മരണങ്ങൾ പുതിയതായി പട്ടികയിൽ ചേർത്തു: കേരളത്തിലേക്ക് അന്വേഷണത്തിനായി കേന്ദ്ര സംഘം
ഡൽഹി: കേരളത്തിൽ പെട്ടന്നുണ്ടായ കോവിഡ് മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ മാസങ്ങളിൽ മുൻപ് സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന്…
Read More » - 14 December
കൊവിഡ് മരണങ്ങളില്‍ വര്‍ധനവ്: സംസ്ഥാനത്തേക്ക് കേന്ദ്ര സംഘം എത്തുന്നു
ന്യൂഡല്‍ഹി: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലെ വര്‍ധനവിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സംഘം എത്തുന്നു. നേരത്തെയുണ്ടായ സ്ഥിരീകരിക്കാത്ത ആയിരക്കണക്കിന് മരണങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ കൊവിഡ് മരണ പട്ടികയില്‍ ആരോഗ്യവകുപ്പ്…
Read More » - 13 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2434 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂർ 224, കൊല്ലം 163, കോട്ടയം 147, തൃശൂർ…
Read More » - 12 December
രാജ്യത്ത് 38 ഒമൈക്രോണ്‍ കേസുകള്‍
ദില്ലി: രാജ്യത്ത് ഇതുവരെ 38 മൈക്രോൺ കേസുകൾ സ്ഥിതീകരിച്ചു. കേരളത്തിലും ഇന്ന് ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആദ്യത്തെ കേസാണ് കേരളത്തിലേത്. ബ്രിട്ടനില്‍ നിന്ന് അബുദാബി…
Read More » - 12 December
കേരളത്തിൽ ഒമിക്രോൺ: സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. യുകെയിൽ നിന്നാണ് ഇയാൾ സംസ്ഥാനത്തെത്തിയത്. ഇയാളുടെ ഭാര്യയും മാതാവും…
Read More » - 12 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3777 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂർ 249, കോട്ടയം 242, കൊല്ലം 229, തൃശൂർ…
Read More » - 11 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍…
Read More » - 11 December
സംസ്ഥാനത്തെ സമ്പൂര്‍ണ വാക്സിനേഷന് 70 ശതമാനം കഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന് 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87…
Read More » - 10 December
മഹാരാഷ്ട്രയിൽ പുതിയ ഒമിക്രോൺ കേസുകളിൽ മൂന്ന് വയസുകാരനും
മഹാരാഷ്ട്രയിൽ 7 പുതിയ ഒമിക്രോൺ കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മൂന്ന് കേസുകൾ കണ്ടെത്തിയപ്പോൾ നാല് കേസുകൾ പൂനെയിലെ പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷൻ…
Read More » - 10 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം…
Read More » - 9 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍…
Read More »