COVID 19
- Jan- 2021 -22 January
കേരളം വീണ്ടും കൊറോണ വ്യാപനത്തിലേയ്ക്കെന്ന് സൂചന
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6700ലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതോടെ കേരളം വീണ്ടും കൊറോണ വ്യാപനത്തിലേയ്ക്കെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്കുന്ന സൂചന. ഇന്നും എറണാകുളം ജില്ലയിലാണ് കൂടുതല്‍…
Read More » - 22 January
കോവിഡ് സീറോളജിക്കല്‍ സര്‍വ്വേ കൊല്ലത്ത്
കൊല്ലം; കൊല്ലം ജില്ലയില്‍ കൊറോണ വൈറസ് രോഗവ്യാപന സ്ഥിതി വിലയിരുത്തുന്നതിനായി പൊതുജനങ്ങളുടെ ഇടയില്‍ സീറോളജിക്കല്‍ സര്‍വ്വേ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിക്കുകയുണ്ടായി.…
Read More » - 22 January
സൗദിയിൽ ഇന്ന് 213 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയിൽ 213 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 188 പേർ കൊവിഡ് രോഗ മുക്തരായിരിക്കുകയാണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേർ ആണ് കോവിഡ്…
Read More » - 22 January
ഇന്ത്യയുടെ വാക്സിൻ ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നൽകിയതിനു പിന്നാലെ പാകിസ്ഥാന് കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്ത് ചൈന
ന്യൂഡൽഹി :പാകിസ്ഥാന് 500,000 ഡോസ് കൊറോണ വാക്സിൻ വാഗ്ദാനവുമായി ചൈന . ഇന്ത്യയുടെ കൊറോണ വാക്സിൻ ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് വാഗ്ദാനവുമായി ചൈന…
Read More » - 22 January
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,277 പേരാണ് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,404 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,873 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. 1544 പേരെയാണ്…
Read More » - 22 January
കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം
സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 272, കൊല്ലം 290, പത്തനംതിട്ട 595, ആലപ്പുഴ 387, കോട്ടയം 900,…
Read More » - 22 January
കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം
സംസ്ഥാനത്ത് ഇന്ന് 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, എറണാകുളം, കോഴിക്കോട് 10, പത്തനംതിട്ട 8, വയനാട് 7, കൊല്ലം 5,…
Read More » - 22 January
സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 6109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 510 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.…
Read More » - 22 January
കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊറോണ വൈറസ് രോഗം മൂലമാണെന്ന് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ മരണം 3564 ആയി ഉയർന്നിരിക്കുകയാണ്. ഇത് കൂടാതെ…
Read More » - 22 January
ഇന്നത്തെ പുതിയ ഹോട്ട് സ്പോട്ടുകളുടെ എണ്ണം
സംസ്ഥാനത്ത് പുതുതായി ഇന്ന് 4ഹോട്ട് പുതിയ സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമാട് (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6, 7, 8), മൈനാഗപ്പള്ളി (സബ് വാര്‍ഡ് 3), തൃശൂര്‍…
Read More » - 22 January
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,057 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read More » - 22 January
കേരളത്തില്‍ ഒരോ ദിവസവും കോവിഡ് നിരക്ക് ഉയരുന്നു , സൂപ്പര്‍ സ്പ്രെഡ് വൈറസും സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624,…
Read More » - 22 January
യു.കെ.യില്‍ നിന്നും വന്ന കോവിഡ് രോഗികളുടെ എണ്ണം
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.…
Read More » - 22 January
ഖത്തറില്‍ ഇന്ന് 263 പേര്‍ക്ക് കൂടി കൊവിഡ്
ദോഹ : ഖത്തറില്‍ ഇന്ന് 263 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതില്‍ 228 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.…
Read More » - 22 January
കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581,…
Read More » - 22 January
യുഎഇയില്‍ ഇന്ന് 3,552 പേർക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,552 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം ചികിത്സയിലായിരുന്ന 3,945 പേര്…
Read More » - 22 January
ഇടുക്കിയിൽ തുടർച്ചയായി രണ്ടാം ദിവസവും 300 കടന്ന് കോവിഡ്
തൊടുപുഴ: തുടർച്ചയായി രണ്ടാം ദിവസവും 300 കടന്ന് കോവിഡ്. ഇന്നലെ മാത്രം 302 പേർ കൂടി കോവിഡ് പോസിറ്റീവായി. 284 പേർക്കു സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 12…
Read More » - 22 January
രാജ്യത്തെ കോവിഡ് വാക്സിന് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്സിന് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ എല്ലാ കോണുകളിലും കോവിഡ് വാക്സിന് എത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണസില്‍ കോവിഡ്…
Read More » - 22 January
ലോക ജനതയെ സുരക്ഷിതരാക്കാൻ ഇന്ത്യ; കൊവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ
ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയെ ലോകത്തിന്റെ ഫാർമസിയെന്ന് വിശേഷിപ്പിച്ചത് വെറുതേയല്ല. ബ്രസീൽ ഉൾപ്പടെ 92 രാജ്യങ്ങളാണ് കൊറോണ വാക്സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. വാക്സിൻ കണ്ടുപിടിച്ചപ്പോൾ…
Read More » - 22 January
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,545 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,545 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ…
Read More » - 22 January
മസ്കറ്റിൽ മാസ്ക് ധരിക്കാത്ത പ്രവാസിക്ക് തടവ്
മസ്കത്ത്: പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന സുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ച വിദേശിക്ക് തടവും നാടുകടത്തലും ശിക്ഷ വിധിച്ചിരിക്കുന്നു. ബംഗ്ലാദേശ് സ്വദേശിക്കാണ് വടക്കൻ ശർഖിയയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി…
Read More » - 22 January
ബഹ്റൈനിൽ 313 പേർക്ക് കോവിഡ്
മനാമ: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് നാലു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 81ഉം 76ഉം വയസ്സുള്ള രണ്ട് സ്വദേശി പുരുഷന്മാരും 85ഉം 58ഉം വയസ്സുള്ള…
Read More » - 22 January
കുവൈത്തില്‍ ഇന്നലെ കോവിഡ് ബാധിച്ചത് 570 പേര്‍ക്ക്
കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഇന്നലെ 570 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റവരുടെ എണ്ണം 159,834 ആയി ഉയർന്നിരിക്കുകയാണ്. 406…
Read More » - 22 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.80 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,8034,022 ആയി ഉയർന്നു. കൊറോണ വൈറസ് രോഗമുക്തി നേടിയവരുടെ…
Read More » - 21 January
കോവിഡ് ബാധിച്ചു പ്രവാസി മലയാളി മരിച്ചു
ദുബൈ: നാട്ടില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വരികയായിരുന്ന മലയാളി യുവാവ് ദുബൈയില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്കര്‍…
Read More »