COVID 19
- May- 2021 -5 May
വാക്സിന് എടുക്കുമ്പോള്‍ കുട്ടികളെ പോലെ പേടിച്ച് കരഞ്ഞ് യുവതി- വൈറലായി വീഡിയോ
കുട്ടിക്കാലത്ത് കുത്തിവയ്പ്പുകള്‍ എടുക്കുമ്പോള്‍ കരയാത്തവര്‍ കുറവായിരിക്കും. ഇന്നും ഇന്ജക്ഷന് വെക്കുന്നത് പേടിയാണ് പലര്‍ക്കും. 18 വയസിന് മുകളിലുള്ളവര്‍ക്കും കോവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കിയിരുന്നു സര്‍ക്കാര്‍. വാക്സിനെടുക്കുമ്പോള്‍ പേടിച്ച് കരയുന്ന…
Read More » - 5 May
ഇടത് പക്ഷത്തിന്റെ വിജയത്തിന് കാരണം കോവിഡ്; കോൺഗ്രസിന്റെ പരാജയ കാരണം പലത്; വിശദമാക്കി കെ.സുധാകരൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം സി.പി.എമ്മിന് അനുകൂലമായിരുന്നുവെന്നും, ശക്തമായ കോവിഡ് വ്യപനം ഇടതുപക്ഷത്തിന് അനുഗ്രഹമായി മാറി എന്നതാണ് യാഥാർത്ഥ്യമെന്നും കെ. സുധാകരൻ എം.പി. കോവിഡ് കാലത്ത്…
Read More » - 5 May
സാമൂഹിക അകലം പാലിച്ച് വരനും വധുവും- മാതൃകയാക്കാം ഈ ദമ്പതികളെ
ഛത്തീസ്ഗഡ്: രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം വ്യാപിക്കുകയാണ്. ദിവസവും നാല് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹം, മരണം…
Read More » - 5 May
ഈദുൽ ഫിതർ 2021: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു എ ഇ
ഈദുൽ ഫിത്തറിന്റെ അനുഗ്രഹീത അവസരത്തിൽ കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാൻ യുഎഇ നിവാസികളോട് ഭരണകൂടം ആവശ്യപ്പെട്ടു. ഈദ് ആഘോഷങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക്…
Read More » - 5 May
കോവിഡ് ബാധിതനായ പിതാവിന് വെള്ളം നല്‍കാനൊരുങ്ങിയ മകളെ തടഞ്ഞ് മാതാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഹൈദരാബാദ്: രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ചതിന് ശേഷം ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വിവിധ ഭാഗങ്ങളില്‍നിന്ന് പുറത്തുവരുന്നത്. അത്തരത്തില്‍ മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കോവിഡ് പോസിറ്റീവായതിന്…
Read More » - 5 May
ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക് കപ്പലിലെ ജീവനക്കാർക്ക് കോവിഡ്
ഡർബൻ: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക് കപ്പലിലെ 14 ജീവനക്കാർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഡർബനിലേക്ക് പോയ കപ്പലിലെ ജീവനക്കാർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ട്രാൻസ്നെറ്റ്…
Read More » - 5 May
സൗദിയിലെ അന്താരാഷ്ട്ര വിലക്ക് അവസാനിക്കുന്നു , മാനദണ്ഡങ്ങൾ ഇവ
ജിദ്ദ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സൗദിയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക അന്താരാഷ്ട്ര യാത്രവിലക്ക് മേയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. 17ന് തിങ്കളാഴ്ച…
Read More » - 5 May
സമ്പൂർണ്ണ അടച്ചിടലിനു സാധ്യത ; സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന
സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. ഒരാഴ്ച സസമ്പൂർണ്ണ അടച്ചിടല്‍ പരിഗണിക്കുന്നു. അഞ്ചുദിവസത്തിനിടെ 248 പേര് മരിച്ചു. എട്ടു ജില്ലകളില്‍ ടിപിആര്‍ 25…
Read More » - 5 May
സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ; 5 ദിവസത്തിനിടെ 248 കോവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ എത്തിയിരിക്കുന്നു. മെയ് പകുതിയോടെ സംസ്ഥാനത്ത് കൊറോണ വൈറസ് രോഗവ്യാപനം തീവ്രമായേക്കും. 248 പേർ അഞ്ച് ദിവസത്തിന് ഇടയിൽ…
Read More » - 5 May
സംസ്ഥാനങ്ങള്‍ രാത്രി കർഫ്യുവും , വാരാന്ത്യ ലോക്ഡൗണുകളും ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമില്ലെന്ന് എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ, വാരാന്ത്യ ലോക്ഡൗണുകളും ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമില്ലെന്നും ഇവ വ്യാപനത്തെ തടയില്ലെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ്…
Read More » - 5 May
കൊവിഡ് രോഗം ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഇ-റിക്ഷയിൽ കെട്ടിവച്ച് വീട്ടിലെത്തിച്ച് ഭാര്യ ; വൈറൽ ആയി വീഡിയോ
ലക്നൗ: കൊവിഡ് രോഗം ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഇ-റിക്ഷയിൽ വീട്ടിലെത്തിച്ച് ഭാര്യ. ആംബുലൻസിന് നൽകാൻ പണമില്ലാതായതോടെയാണ് സ്ത്രീയ്ക്ക് ഭർത്താവിന്റെ മൃതദേഹം ഇ- റിക്ഷയിൽ വീട്ടിലെത്തിക്കേണ്ടി വന്നത്.…
Read More » - 5 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.49 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ…
Read More » - 5 May
ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യു.എ.ഇ
ദുബായ് : ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി. ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു. എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത്…
Read More » - 4 May
റെയില്‍വെ പാലം തകര്‍ന്നുവീണ് 20 മരണം ; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
മെക്സിക്കോ സിറ്റി: റെയിൽവെപ്പാലം തകർന്നുവീണ് 20 പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 49 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കുള്ള റോഡിലേക്കാണ് പാലം തകർന്നുവീണത്.3 Read Also…
Read More » - 4 May
കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകൾ വെട്ടിച്ചുരുക്കി റെയില്‍വേ
കോഴിക്കോട് : സംസ്ഥാനത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് വെട്ടിച്ചുരുക്കി റെയില്‍വേ. മേയ് ആറു മുതല്‍ 15 വരെയുള്ള 10 ട്രെയിനുകളാണ് റദ്ദാക്കിയത്. Read Also : രാജ്യത്തെ കൊവിഡ്…
Read More » - 4 May
രാജ്യത്തെ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആർ
ന്യൂഡൽഹി : കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആർ. ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പരിശോധനയില്ല. മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. ലാബുകളിലെ തിരക്ക്…
Read More » - 4 May
ഐപിഎൽ മാറ്റിവച്ച സംഭവത്തിൽ ബിസിസിഐക്ക് നഷ്ടം 2200 കോടി രൂപ!!
ഐപിഎലിൽ നാലോളം താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ടൂർണമെൻ്റ് മാറ്റിവച്ചത്.
Read More » - 4 May
ഇന്ത്യ മൂന്നാമതൊരു കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും : എയിംസ് മേധാവി
ന്യൂഡൽഹി : രാജ്യത്ത് മൂന്നാമതൊരു കൊറോണ തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ. ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Read…
Read More » - 4 May
കോവിഡ് രോഗമുക്തി നേടിയവർ പ്രധാനമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ
കോവിഡ് രോഗത്തില്‍ നിന്നു മുക്തി നേടിയ ശേഷവും ചില ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാന്‍ സാദ്ധ്യതയുണ്ട്. രോഗ മുക്തിക്ക് ശേഷവും എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനെ ഗൗരവമായി എടുക്കണം. ശ്വാസകോശ…
Read More » - 4 May
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,880 പേർക്ക് കോവിഡ്
മുംബൈ: കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് അരലക്ഷത്തില്‍ അധികം കോവിഡ് കേസുകള്‍. 51,880 പേര്‍ക്കാണ് പുതുതായി കൊറോണ…
Read More » - 4 May
മാസത്തിൽ 440 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ; ഇന്ത്യയ്ക്ക് ഓക്സിജൻ സഹായവുമായി അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ
മാസത്തിൽ 440 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ
Read More » - 4 May
കേരളത്തിന് 4.75 ലക്ഷം ഡോസ് വാക്സിന് കൂടി എത്തിച്ച് നൽകി കേന്ദ്രസർക്കാർ
തിരുവനന്തപുരം : കേരളത്തിനായി 4.75 ലക്ഷം ഡോസ് വാക്സിന് കൂടി എത്തിച്ച് നൽകി കേന്ദ്രസർക്കാർ. ഇന്ന് രാവിലെ 75,000 ഡോസ് കൊവാക്സിനും, രാത്രിയില്‍ നാല് ലക്ഷം ഡോസ്…
Read More » - 4 May
സൗദിയിൽ ഇന്ന് 999 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 999 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നാൽ അതേസമയം പ്രതിദിന രോഗമുക്തി പുതിയ രോഗബാധയെക്കാള്‍ മുകളിലാണ് ഇന്നും. കഴിഞ്ഞ…
Read More » - 4 May
കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത് 44,631 പേർക്ക്
ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 44,631 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 292 പേര് കോവിഡ് ബാധിച്ചു…
Read More » - 4 May
കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് എബിവിപി
തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് എബിവിപി. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുമ്പോൾ കേരളത്തില്‍ കോവിഡ് വാക്സിനേഷന്…
Read More »