Kerala
- Jul- 2024 -12 July
8 ദിവസം പ്രായമായ കുഞ്ഞിന് തെറ്റായവാക്സിന് കുറിച്ചു: പരാതിപ്പെട്ട മാതാവിനെതിരെ ഹെല്‍ത്ത് ഇന്‍സ്പക്ടറുടെ ഭീഷണി, അന്വേഷണം
തൃശ്ശൂർ: നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം കുറിച്ച് നൽകിയത് ഒന്നരമാസത്തില്‍ കൊടുക്കുന്ന പെന്റാവാലന്റ് വാക്സിന്. ചാഴൂര്‍ സ്വദേശിയായ ബകുള്‍ ഗീത് എന്ന യുവതി എട്ട് ദിവസം…
Read More » - 12 July
കെഎസ്ഇബി ഓഫിസ് ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി,നിര്‍ഭയമായി ജോലിചെയ്യാന്‍ പൊതുസേവകര്‍ക്ക് അവസരമുണ്ടാകണമെന്ന് കോടതി
തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമണക്കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ച് താമരശ്ശേരി കോടതി. നിര്‍ഭയമായി ജോലി ചെയ്യാന്‍ പൊതു സേവകര്‍ക്ക് അവസരമുണ്ടാവണമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.…
Read More » - 12 July
ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജൻ: രജിസ്ട്രേഷൻ റദ്ദാക്കും
ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജനെന്ന് മോട്ടോർ വാഹന വകുപ്പ്. വണ്ടി പൂർണമായ് റീ അസംബിൾ ചെയ്തതെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് ജീപ്പിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാൻ…
Read More » - 12 July
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്: മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ വിവാദങ്ങളോടെയാണ് കേരളത്തിൻ്റെ അഭിമാന പദ്ധതിയുടെ…
Read More » - 12 July
സൈബർ ആക്രമണം: കണ്ണന്റെ ചിത്രം വരച്ചു പ്രശസ്തയായ ജസ്ന സലിം ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ
കോഴിക്കോട് : കൃഷ്ണ വിഗ്രഹം വരച്ചതിൻ്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ ജസ്ന സലീം ആത്മഹത്യ ശ്രമം നടത്തി. ജസ്നയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് അത്തോളി മലബാർ മെഡിക്കൽ…
Read More » - 12 July
ഓട്ടോറിക്ഷ ഡ്രൈവർമാർ ശ്രദ്ധിക്കുക, ഈ അശ്രദ്ധ മൂലം വൻതുക പിഴയൊടുക്കേണ്ടി വരും
തിരൂർ: ഓട്ടോറിക്ഷ ഡ്രൈവർമാരെ കാത്തിരിക്കുന്നത് മുട്ടൻ പണി. ഓട്ടോ ഡ്രൈവർമാരുടെ ചെറിയൊരു അശ്രദ്ധയിൽ വൻ തുകയാണ് പിഴയൊടുക്കേണ്ടി വരിക. പാസഞ്ചർ ഓട്ടോയിൽ ചരക്കുകൾ കയറ്റിയാൽ കർശന നടപടി…
Read More » - 11 July
ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണം: സര്‍ക്കാരിനോട് ഹൈക്കോടതി
എറണാകുളം: ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മിക്ക ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരും ബീക്കണ്‍ ലൈറ്റ് വെച്ചും സര്‍ക്കാര്‍…
Read More » - 11 July
പ്രേക്ഷകർ കാത്തിരുന്ന ചിത്തിനിയുടെ തകർപ്പൻ ട്രെയ്ലർ പുറത്ത്!
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന…
Read More » - 11 July
ആഗോളമഴപ്പാത്തി:കാലവര്‍ഷം വീണ്ടും സജീവമാകുന്നു, ഓറഞ്ച് അലര്‍ട്ട് അടക്കം മുന്നറിയിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത. ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കന്‍ കേരളത്തില്‍ ചെറിയ തോതില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ…
Read More » - 11 July
ലിവിംഗ് ടുഗതർ വിവാഹമല്ല, ഭർത്താവെന്ന് പറയാനാവില്ല: ഗാർഹിക പീഡന പരിധിയിൽ വരില്ല, കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്ന് ഹൈക്കോടതി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. നിയമപരമായി വിവാഹം…
Read More » - 11 July
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി തീരുന്നു: 138 താത്കാലിക ബാച്ച് അനുവദിച്ചു
തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താല്‍ക്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കാസര്‍കോട്, മലപ്പുറം ജില്ലകളില്‍…
Read More » - 11 July
മുഖത്ത് തലയിണ വെച്ച് ഭര്‍ത്താവ് തന്നെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കി: ഭര്‍ത്താവ് ഫായിസിനെതിരെ നവവധു
മലപ്പുറം: ഭര്‍ത്താവില്‍ നിന്നേറ്റത് ക്രൂരമായ മര്‍ദനമാണെന്ന് തുറന്നുപറഞ്ഞ് മലപ്പുറം വേങ്ങരയിലെ നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ചയില്‍ തന്നെ ഫായിസ് ക്രൂരമായി മര്‍ദിച്ചെന്ന് വധു പറഞ്ഞു. തലയിണ…
Read More » - 11 July
ഷൂ ധരിച്ച് ക്ലാസിലേയ്ക്ക് വന്നതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമര്‍ദ്ദനം
കാസര്‍കോട്: ഷൂ ധരിച്ച് ക്ലാസിലെത്തിയതിന് പ്ലസ്വണ് വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ്. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാസര്‍കോട് ചിത്താരി…
Read More » - 11 July
കഞ്ചാവ് പിടികൂടിയത് സിപിഎം പ്രവര്‍ത്തകന്റെ പക്കല്‍ നിന്ന് തന്നെ’; സ്ഥിരീകരിച്ച് എക്സൈസ്
തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യദു കൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടിയത് സ്ഥിരീകരിച്ച് എക്സൈസ്. യദു കൃഷ്ണനെ എക്സൈസ് കുടുക്കിയതാണെന്ന് സിപിഎമ്മിന്റെ വാദങ്ങള്‍…
Read More » - 11 July
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന മത്സ്യ വില കുറഞ്ഞു മത്തി 240ല്‍ എത്തി
കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് കൊല്ലത്തെ വിപണികളില്‍ 240 രൂപയായി കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്‍…
Read More » - 11 July
എട്ട് പേർക്ക് കൂടി കോളറ : ഉറവിടം കണ്ടെത്താനായില്ല
തിരുവനന്തപുരം: എട്ട് പേർക്ക് കൂടെ കോളറ രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയത്തിൽ ആശങ്കയുയരുന്നു. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും…
Read More » - 11 July
ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസില്‍ യാത്ര ചെയ്യാന്‍ ആളില്ല: ബെംഗളൂരു ട്രിപ്പ് മുടങ്ങി
കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സര്‍വീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സര്‍വീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും വ്യാഴവും…
Read More » - 11 July
കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ അധ്യായം: വിഴിഞ്ഞത്ത് ആദ്യ കപ്പൽ തീരമണിഞ്ഞു
രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ തീരമണഞ്ഞു. മെഴ്സ്കിൽ നിന്നുള്ള ആദ്യത്തെ കണ്ടെയ്നർ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. 800…
Read More » - 11 July
ദളിത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച സംഭവം: രണ്ട് പ്രതികള്‍ പിടിയില്‍
ആലപ്പുഴ: ദളിത് യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാംവാര്‍ഡ് കൈതവളപ്പ് ഷൈജു, ഷൈലേഷ് എന്നിവരെയാണ് പൂച്ചാക്കല്‍ പോലീസ്…
Read More » - 11 July
കട്ടപ്പന ഇരട്ടക്കൊല കേസ്- അച്ഛനെ കൊന്ന മകൻ അച്ഛന് കർമം ചെയ്തു: വിജയന്റെ മൃതദേഹാവശിഷ്ടം സംസ്കരിച്ചു
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റെ (60) മൃതദേഹാവശിഷ്ടം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിജയന്റെ കർമങ്ങൾ ചെയ്തത് മകനും കൊലക്കേസ് പ്രതിയുമായ വിഷ്ണുവാണ്. മാർച്ചിൽ…
Read More » - 11 July
സപ്ലൈകോ ഗോഡൗണിൽ കോടികളുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാനില്ല
മലപ്പുറം: ആവശ്യസാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പോലും സപ്ലൈകോ ഗോഡൗണിൽ വൻ ക്രമക്കേട്. സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല.…
Read More » - 11 July
പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ കോടികളുടെ തിരിമറി: പരിശോധനയ്ക്ക് മന്ത്രിയുടെ ഉത്തരവ്
തേക്കടി: വനംവകുപ്പിന് കീഴിൽ തേക്കടിയിലുള്ള പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ കോടികളുടെ തിരിമറി നടന്നെന്നുള്ള പരാതിയിൽ പരിശോധന. ഫൗണ്ടേഷനിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നെന്നുള്ള പരാതിയിൽ വനം…
Read More » - 11 July
സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം 20 കാരൻ കരുവന്നൂർ പുഴയിൽ ചാടി: യുവാവിനായി തിരച്ചിൽ
തൃശൂര്‍: സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയച്ച ശേഷം പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. കരുവന്നൂർ പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുകയാണ്. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണൻ…
Read More » - 11 July
രണ്ട് കുട്ടികളുടെ അമ്മയെന്ന വിവരം ആരോടും പറയില്ല: ശ്രുതി ഹണിട്രാപ്പിൽ കുടുക്കിയവരിൽ സമൂഹത്തിലെ ഉന്നതരും
കാസർകോട്: കാസർകോട് ഹണിട്രാപ്പ് കേസിലെ പ്രതിക്കെതിരെ കൂടുതൽ പരാതികൾ. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരൻ പണം തട്ടിയെടുത്തെന്നാണ് യുവാക്കളുടെ പരാതി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ…
Read More » - 11 July
പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താത്പര്യത്തിന് മറിയം റഷീദ വഴങ്ങാതിരുന്നതിന്റെ പക, ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന് സിബിഐ
തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താത്പര്യം നിഷേധിച്ചതാണെന്ന സിബിഐ കണ്ടെത്തലിനെ കുറിച്ച് കേരളം ഞെട്ടലോടെയാണ് കേട്ടത്. സ്പെഷ്യൽ ബ്രാഞ്ച്…
Read More »