Kerala
- Jul- 2024 -30 July
അതിതീവ്രമഴയില്‍ വിറങ്ങലിച്ച് കേരളം: അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്: മധ്യ കേരളം മുതല്‍ വടക്കോട്ട് ആര്‍ത്തലച്ച് പെരുമഴ
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളം മുതല്‍ വടക്കന്‍ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 30 July
10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി, അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോട്ടയം ജില്ലകളിലും കണ്ണൂര്‍ ജില്ലയിൽ പൂര്‍ണമായും ഇന്ന് രാവിലെയാണ്…
Read More » - 30 July
മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, അടിയന്തിര സഹായധനം പ്രഖ്യാപിച്ചു, സൈന്യം വയനാട്ടിലേക്ക്
ഡൽഹി: വയനാട് ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000…
Read More » - 30 July
വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തം: കെ എസ് ആർ ടി സി സർവീസ് നിർത്തി വെച്ചു, ഗതാഗത നിയന്ത്രണം
കോഴിക്കോട്: വയനാട്ടിലേക്കുള്ള കെ എസ് ആർ ടി സി സർവീസ് താത്ക്കാലികമായി നിർത്തിവച്ചു. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പൊലീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ…
Read More » - 30 July
വയനാട്ടിലേക്ക് വ്യോമസേന ഹെലികോപ്റ്ററുകൾ എത്തും: നൂറോളം പേർ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രദേശവാസികൾ
വയനാട്ടിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാൻ വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി…
Read More » - 30 July
നിരവധി വീടുകൾ പോയി, മരണം പത്തായി,ചൂരൽമലയിലുണ്ടായ ചെറിയ പുഴ രണ്ടിരട്ടിയായി ഒഴുകുന്നു: കണ്ട്രോള് റൂം തുറന്നു
കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരണം 10ആയി. ചൂരൽമലയിലെ നിരവധി വീടുകൾ കാണാനില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ചൂരൽമലയിലെ ചെറിയ പുഴ രണ്ടിരട്ടിയായാണ് ഒഴുകുന്നത് എന്നും…
Read More » - 30 July
രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ: വെള്ളാർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി
കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ വ്യാപക നാശനഷ്ടം. നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേരെ…
Read More » - 30 July
ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കുന്ന ചടങ്ങിൽ മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ്…
Read More » - 30 July
ഉരുൾപൊട്ടൽ, ചൂരൽമല അങ്ങാടിയുടെ ഒരു ഭാഗം ഒലിച്ചുപോയി: നിരവധിപേർ മണ്ണിനടിയിൽ: അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉണ്ടായ വലിയ ഉരുൾപൊട്ടലിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. 20 പേരെ കാണാനില്ലെന്ന് വാർഡ് മെമ്പർ നൂറുദ്ദീൻ പറഞ്ഞു. വൈത്തിരി താലൂക്ക്, വെള്ളേരിമല…
Read More » - 30 July
വയനാട്ടിലെ ഉരുൾപൊട്ടൽ: ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല, സൈന്യം എത്തണമെന്ന് ആവശ്യം
കൽപ്പറ്റ: ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈ ചൂരൽമലയിൽ രക്ഷാപ്രവർത്തനം ദുഷ്കരം. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതോടെ രക്ഷാപ്രവർത്തകർക്ക് ദുരന്തഭൂമിയിലേക്ക് എത്തിപ്പെടാനാകുന്നില്ല. സൈന്യത്തിന്റെ സഹായം വേണമെന്നാണ്…
Read More » - 29 July
ഗര്‍ഭിണിയായ കുതിരയെ ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍
ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ തല്ലി അവശയാക്കി
Read More » - 29 July
വ്യാപക മഴ: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ അവധി
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
Read More » - 29 July
ചായത്തട്ടിലെ ദ്വാരത്തില്‍ വിരല്‍ കുടുങ്ങി: ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ അഗ്നിശമന സേന വിരല്‍ പുറത്തെടുത്തു
ഒടുവില്‍ പാറശ്ശാല അഗ്നിശമന സേനയെ വിവരം അറിയിച്ചു
Read More » - 29 July
തിരുവനന്തപുരത്ത് മഴക്കുഴിയില്‍ വീണ് രണ്ടരവയസുകാരി മരിച്ചു
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം
Read More » - 29 July
കേരളസര്‍വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: 9 സീറ്റുകളില്‍ LDF-ന് ജയം, BJP-ക്ക് 2, കോണ്‍ഗ്രസിന് 1
97 വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്.
Read More » - 29 July
ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: മൂന്നാം പ്രതി അനുപമ പത്മന് ഉപാധികളോടെ ജാമ്യം
ആദ്യ രണ്ട് പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
Read More » - 29 July
കനത്ത മഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രഫഷണല്‍ കോളജുകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്.
Read More » - 29 July
തലയോലപ്പറമ്പിലെ ബസ് അപകടം അമിത വേഗതയെ തുടര്‍ന്ന് സ്ഥിരീകരണവുമായി ആര്.ടി.ഒ: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
കോട്ടയം: വൈക്കത്ത് തലയോലപ്പറമ്പില്‍ ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. അപകടം അമിതവേഗതയെ തുടര്‍ന്നുണ്ടായതാണെന്ന് ആര്.ടി.ഒ സ്ഥിരീകരിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത്…
Read More » - 29 July
മരുമകളില്‍ നിന്ന് കടം വാങ്ങിയ 15,000 രൂപ തിരികെ നല്‍കിയില്ല, ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭര്‍ത്താവ്
അടിമാലി: നേര്യമംഗലം അഞ്ചാംമൈല്‍ ആദിവാസിഗ്രാമത്തില്‍ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറത്ത് കൊലപ്പെടുത്തിയതായി കേസ്. കരിനെല്ലിക്കല്‍ ജലജ (39) ആണ് കൊല്ലപ്പെട്ടത്. കുടുംബകലഹത്തെത്തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ബാലകൃഷ്ണന് (46) ജലജയെ ചുറ്റികകൊണ്ട്…
Read More » - 29 July
കോളേജിലെ നിസ്കാര മുറി വിവാദം: ഖേദംപ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റികള്‍, കുട്ടികള്‍ക്ക് തെറ്റുപറ്റി
മുവാറ്റുപുഴ: നിര്‍മല കോളേജിലെ നിസ്കാര മുറി വിവാദത്തില്‍ ഖേദപ്രകടനവുമായി മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്. നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളേജ് മാനേജ്മെന്റ്മായി ചര്‍ച്ച നടത്തിയാണ്…
Read More » - 29 July
പൊലീസിനെ വെല്ലുവിളിച്ച് സ്റ്റേഷന് മുന്‍പിലൂടെ ടിപ്പറില്‍ അനധികൃതമായി മണല്‍ കടത്തുന്ന റീല്‍സ്:ഏഴ് പേര് അറസ്റ്റില്‍
മലപ്പുറം: നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന ദൃശ്യം ചിത്രീകരിച്ച് റീല്‍സിലൂടെ പൊലീസിനെ വെല്ലുവിളിച്ച സംഭവത്തില്‍ മറുപടി റീലുമായി പൊലീസ്.റീല്‍സിന് പിന്നാലെ ഏഴ് പേരെ…
Read More » - 29 July
അതിതീവ്ര മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും തീവ്ര ഇടിമിന്നലിനും സാധ്യത: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരം, പാലക്കാട് ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം…
Read More » - 29 July
ധന്യ തട്ടിച്ചെടുത്ത 20 കോടി ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ കുഴല്‍പ്പണ സംഘത്തിലേക്ക് എത്തിയെന്ന സൂചന
തൃശ്ശൂര്‍: മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹന് ഓഹരി വിപണിയില്‍ വന്‍ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ്. രണ്ട് കോടിയോളം രൂപ റമ്മി…
Read More » - 29 July
വടക്കന്‍ കേരളത്തില്‍ കനത്ത മഴ: വ്യാപക നാശനഷ്ടം, ചുഴലിക്കാറ്റില്‍ 7 വീടുകള്‍ തകര്‍ന്നു
കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മരങ്ങളും കടപുഴകി…
Read More » - 29 July
സ്കൂളില്‍ ഗണപതി ഹോമം നടത്തിയതിന് പ്രതിഷേധിച്ചവരാണ് ക്ലാസില്‍ നിസ്കരിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത്
തിരുവനന്തപുരം: ആസൂത്രിതമായ മതവത്കരണമാണ് മൂവാറ്റുപുഴ നിര്‍മല കോളേജിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി ബാബു. മതതീവ്രവാദികളുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ ഇന്നുള്ളത്. മുസ്ലീം…
Read More »