Automobile
- May- 2023 -23 May
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പദ്ധതിയുണ്ടോ? സബ്സിഡി കുത്തനെ കുറയ്ക്കുന്നു, കാരണം ഇതാണ്
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഇലക്ട്രിക് വാഹനങ്ങൾക്ക് FAME 2 സ്കീമിന് കീഴിൽ നൽകിവരുന്ന സബ്സ്ഡി കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സബ്സ്ഡി എംആർപിയുടെ…
Read More » - 23 May
വാഹനം ഓടുമ്പോൾ തന്നെ റോഡിൽ നിന്ന് ചാർജ് ചെയ്യാം, ഇലക്ട്രിഫൈഡ് റോഡ് നിർമ്മിക്കാനൊരുങ്ങി ഈ രാജ്യം
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് നിർമ്മിക്കാനൊരുങ്ങി സ്വീഡൻ. ചാർജിംഗ് പോയിന്റുകളുടെ കുറവ്, ചാർജ് ചെയ്യാൻ എടുക്കുന്ന സമയം തുടങ്ങിയവ ഇലക്ട്രിക് വാഹനങ്ങൾക്ക് വെല്ലുവിളിയായതോടെയാണ് ഇലക്ട്രിഫൈഡ് റോഡുകൾ എന്ന…
Read More » - 22 May
രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപ്പന കുതിക്കുന്നു, മുൻപന്തിയിൽ ഒല
രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം. വിപണിയിൽ ഇത്തവണയും ഇരുചക്ര വാഹനങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഇതോടെ, 2023 ഏപ്രിലിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന 60,000…
Read More » - 18 May
ഏറ്റവും ചെറിയ ഇലക്ട്രിക് കാർ! വിപണി കീഴടക്കാൻ ‘മോറിസ് ഗരാജസ് കോമറ്റ്’ ഇന്ത്യൻ വിപണിയിലെത്തി
ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ നിലയുറപ്പിച്ച ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മോറിസ് ഗരാജസാണ് കുഞ്ഞൻ…
Read More » - 6 May
ഔഡി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! സർവീസ് ആനുകൂല്യങ്ങളും ഔഡി ക്ലബ്ബ് റിവാർഡ് പ്രോഗ്രാമും പ്രഖ്യാപിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹനനിർമ്മാതാക്കളായ ഔഡി. ഔഡി കസ്റ്റമർ എൻഗേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ ഡീലർ മുഖേന സർവീസ് ആനുകൂല്യങ്ങളും, ഔഡി ക്ലബ് റിവാർഡ് പ്രോഗ്രാമുമാണ്…
Read More » - Apr- 2023 -20 April
വൈദ്യുത വാഹന വിപണിയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ജെ.എൽ.ആർ
വൈദ്യുത വാഹന വിപണിയിൽ മുന്നേറ്റം കൈവരിക്കുന്നതിന്റെ ഭാഗമായി കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെ.എൽ.ആർ. റിപ്പോർട്ടുകൾ പ്രകാരം, 19 ബില്യൺ പൗണ്ടിന്റെ (ഏകദേശം…
Read More » - 17 April
പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്
പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, മെയ് ഒന്ന് മുതലാണ് പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന്…
Read More » - 17 April
ഉപഭോക്താക്കൾക്ക് സൗജന്യ എസി ചെക്ക്- അപ്പ് ക്യാമ്പുകൾ പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ
ഉപയോക്താക്കൾക്കായി സൗജന്യ എസി ചെക്ക്- അപ്പ് ക്യാമ്പുകളുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ. ഇന്ത്യയിലെ എല്ലാ നിസാൻ അംഗീകൃത വർക്ക്ഷോപ്പുകളിലും എസി ചെക്ക്-അപ്പ്…
Read More » - 15 April
ഇന്ത്യയിൽ റെക്കോർഡ് വിറ്റുവരവുമായി ലംബോർഗിനി
ഇന്ത്യയിൽ റെക്കോർഡ് വിറ്റുവരവ് നേടി പ്രമുഖ ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-ൽ 92 കാറുകളാണ് രാജ്യത്ത് കമ്പനി വിറ്റഴിച്ചത്.…
Read More » - 6 April
കഴിഞ്ഞ സാമ്പത്തിക വർഷം വാഹന വിപണിയിൽ വൻ നേട്ടം, വിറ്റഴിച്ചത് കോടികളുടെ വാഹനങ്ങൾ
2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ വമ്പൻ നേട്ടം കൈവരിച്ച് ഇന്ത്യൻ വാഹന വിപണി. കഴിഞ്ഞ സാമ്പത്തിക വർഷം കോടികളുടെ വാഹനങ്ങളാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. വാഹന…
Read More » - 3 April
കുറഞ്ഞ വിലയിൽ കാറുകൾ വാങ്ങാൻ ആഗ്രഹമുണ്ടോ? പുതിയ മോഡലുമായി സ്കോഡ എത്തി
കുറഞ്ഞ വിലയിൽ കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് ജനപ്രിയ കാർ നിർമ്മാതാക്കളായ സ്കോഡ. ഇത്തവണ സ്കോഡാ കുഷാഖ്, സ്ലാവിയ എന്നീ മോഡലുകളുടെ പുതിയ വേരിയന്റുകളാണ് സ്കോഡ…
Read More » - 2 April
സാധാരണക്കാരെ കാറെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയർത്തിയ മാരുതിയുടെ ഈ മോഡൽ കാറുകൾ ഇനിയില്ല, നിർമ്മാണം അവസാനിപ്പിച്ചു
രാജ്യത്തെ സാധാരണക്കാരെ ഇരുചക്രവാഹനത്തിൽ നിന്ന് കാറെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയർത്തിയ മാരുതിയുടെ ജനപ്രിയ മോഡലായ ആൾട്ടോ 800- ന്റെ നിർമ്മാണം അവസാനിപ്പിച്ച് കമ്പനി. സാധാരണക്കാരന്റെ കാർ എന്ന് വിളിക്കപ്പെടുന്ന…
Read More » - Mar- 2023 -28 March
ബിഎംഡബ്ല്യു: ഏറ്റവും പുതിയ സൂപ്പർ ബൈക്കായ ആർ18 ട്രാൻസ്കോണ്ടിനെന്റൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും പുതിയ സൂപ്പർ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ആർ18 ട്രാൻസ്കോണ്ടിനെന്റൽ സൂപ്പർ ബൈക്കാണ്…
Read More » - 27 March
വിപണിയിൽ ചുവടുകൾ കൂടുതൽ ശക്തമാക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി, വിശദവിവരങ്ങൾ അറിയാം
ഇന്ത്യൻ വിപണിയിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, കാറുകൾ നെക്സ ഔട്ട്ലെറ്റുകൾ മുഖാന്തരം വിൽപ്പന നടത്താനാണ് മാരുതി പദ്ധതിയിടുന്നത്.…
Read More » - 27 March
വാണിജ്യ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് വാണിജ്യ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ ഒന്ന് മുതലാണ് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ…
Read More » - 24 March
ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി
രാജ്യത്ത് ഏപ്രിൽ ഒന്ന് മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ലിമിറ്റഡ്. ഭാരത് സ്റ്റേജ് 6 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ആവശ്യകതകൾ കണക്കിലെടുത്താണ്…
Read More » - 23 March
ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഹീറോ മോട്ടോർകോർപ്, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് ഏകദേശം രണ്ട് ശതമാനം വരെ വില വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.…
Read More » - 22 March
മോഡേൺ ശ്രേണിയിലെ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഫോക്സ്വാഗൺ ഇന്ത്യ, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ
മോഡൽ ശ്രേണിയിലുടനീളമുള്ള വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഫോക്സ്വാഗൺ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ ഒന്ന് മുതലാണ് വില വർദ്ധന പ്രാബല്യത്തിലാകുക. മോഡലും വേരിയന്റും അനുസരിച്ച് വില…
Read More » - 20 March
രാജ്യത്ത് ഏപ്രിൽ മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കും, കാരണം ഇതാണ്
നിർമ്മാണ ചെലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി വാഹന നിർമ്മാതാക്കൾ. റിപ്പോർട്ടുകൾ പ്രകാരം, ഓൺ- ബോർഡ് ഡയഗ്നോസ്റ്റിക് 2 എന്ന ഡയഗ്നോസ്റ്റിക് ഉപകരണ ഘടിപ്പിക്കുന്നതോടെ…
Read More » - 20 March
ഇന്ത്യൻ വാഹന വിപണിയിലെ താരമാകാൻ മാരുതി സുസുക്കി ബ്രെസ സിഎൻജി എഡിഷൻ എത്തി
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ മാരുതി സുസുക്കിയുടെ ബ്രെസ സിഎൻജി എഡിഷൻ അവതരിപ്പിച്ചു. ഇതോടെ, സിഎൻജി കരുത്ത് ലഭിക്കുന്ന വിപണിയിലെ ആദ്യത്തെ സബ്- കോംപാക്ട് എസ്യുവി എന്ന…
Read More » - 20 March
പ്രതിവർഷം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും, പുതിയ നീക്കവുമായി ഹീറോ ഇലക്ട്രിക്
രാജ്യത്തെ നിർമ്മാണ യൂണിറ്റുകളിൽ നിന്ന് പ്രതിവർഷം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്. റിപ്പോർട്ടുകൾ പ്രകാരം, പ്രതിവർഷം കൂടുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുന്നതിനായി രാജസ്ഥാനിൽ…
Read More » - 19 March
ഇനി ആകാശത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യാം, വേറിട്ട ആശയവുമായി ജപ്പാനീസ് സ്റ്റാർട്ട്അപ് കമ്പനി
ആകാശത്തിലൂടെ ഒരു ബൈക്ക് യാത്ര എന്നത് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങളാണ്. എന്നാൽ, ഇത്തരം ഫിക്ഷൻ സിനിമകളിലെ ഫ്ലൈയിംഗ് ബൈക്കുകൾ എന്ന ആശയം യാഥാർത്ഥ്യമാക്കുകയാണ്…
Read More » - 18 March
ഉൽപ്പാദനം 2.5 ലക്ഷം കവിഞ്ഞു, റെക്കോർഡിട്ട് ഒകിനാവ
ഇന്ത്യൻ വാഹന വിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ഒകിനാവ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ 2,50,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിച്ചാണ് ഒകിനാവ…
Read More » - 17 March
ബജാജ് ഓട്ടോ പൾസർ: പുതിയ രണ്ട് പതിപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണി കീഴടക്കാൻ ബജാജ് പൾസറിന്റെ ഏറ്റവും പുതിയ രണ്ട് മോഡൽ പതിപ്പുകൾ എത്തി. ബജാജ് ഓട്ടോ പൾസർ NS200, NS160 എന്നിവയുടെ 2023 പതിപ്പുകളാണ് ഇന്ത്യൻ…
Read More » - 13 March
യമഹ മോട്ടോർ: കേരളത്തിൽ പുതിയ ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകൾ പ്രവർത്തനമാരംഭിച്ചു, എവിടെയൊക്കെയെന്ന് അറിയാം
കേരളത്തിൽ പുതിയ ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകൾ ആരംഭിച്ച് യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ്. ഇത്തവണ രണ്ട് ഔട്ട്ലെറ്റുകളാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇതോടെ, കേരളത്തിൽ യമഹയുടെ ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകളുടെ…
Read More »