Automobile
- Feb- 2022 -19 February
മാരുതി സുസുക്കിയുടെ പുതിയ ബലേനൊ 23ന് വിപണിയിൽ അവതരിപ്പിക്കും
ദില്ലി: മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊയുടെ പരിഷ്കരിച്ച പതിപ്പ് ഫെബ്രുവരി 23ന് വിപണിയിൽ അവതരിപ്പിക്കും. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളോടെയാവും ബലേനൊയുടെ പുതിയ പതിപ്പ്…
Read More » - 18 February
കിയ മോട്ടോഴ്സിന്റെ കാരെന്‍സ് വിപണിയിൽ അവതരിപ്പിച്ചു
ദില്ലി: കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലായ കാരെന്‍സ് വിപണിയിൽ അവതരിപ്പിച്ചു. കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍…
Read More » - 14 February
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിർമ്മിക്കാനൊരുങ്ങി ഫോര്‍ഡ്
ദില്ലി: വാഹന മേഖലയ്ക്കുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്കീമിന് കീഴിലുള്ള നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടി അമേരിക്കന്‍ ബ്രാന്‍ഡ് ഫോര്‍ഡ്. ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി…
Read More » - 9 February
പുതിയ ലോഗോ പുറത്തിറക്കി റോൾസ് റോയ്സ് : മാറ്റം 111 വർഷങ്ങൾക്ക് ശേഷം
ലണ്ടൻ: ആഡംബരത്തിന്റെ അവസാനവാക്കായ റോൾസ് റോയ്സ് കമ്പനി വിശ്വപ്രസിദ്ധമായ തങ്ങളുടെ ലോഗോ മാറ്റുന്നു. കമ്പനി സ്ഥാപിച്ച് 111 വർഷങ്ങൾക്കു ശേഷമാണ് റോൾസ് റോയ്സ് ലോഗോയിൽ മാറ്റം വരുത്തുന്നത്.…
Read More » - 6 February
കാരെന്‍സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി കിയ മോട്ടോഴ്സ്
ദില്ലി: കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലായ കാരെന്‍സ് ഫെബ്രുവരിയില്‍ വിപണിയിൽ അവതരിപ്പിക്കും. ജനുവരി 14 മുതല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന് ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് 25,000…
Read More » - Jan- 2022 -26 January
പുത്തൻ എസ്യുവികൾ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്
ഇന്ത്യൻ വിപണിക്കായി പുതിയ എസ്യുവികൾ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് വാഹനങ്ങൾ, നിലവിലുള്ള എസ്യുവികൾക്കുള്ള പുതിയ പവർട്രെയിനുകൾ, പൂർണ്ണമായും പുതിയ എസ്യുവികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എട്ടോളം…
Read More » - 25 January
സ്കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് ചുവടുവച്ച് ഒല
ഡൽഹി: വിജയകരമായി ഇലക്ട്രിക്ക് സ്കൂട്ടറുകൾ നിർമ്മിച്ച് വിപണിയിലെത്തിച്ച ശേഷം ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ മറ്റൊരു ചുവടുവെപ്പുമായി ഒല. ഉപഭോതാക്കൾക്ക് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്തു…
Read More » - 22 January
പുതിയ സി-ക്ലാസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെഴ്സിഡസ് ബെൻസ്
ദില്ലി: പുതിയ സി-ക്ലാസ് സെഡാൻ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെഴ്സിഡസ് ബെൻസ്. 2021-ന്റെ മധ്യത്തിൽ അന്താരാഷ്ട്രതലത്തിൽ ലോഞ്ച് ചെയ്ത മോഡലാണ് ഇത്. ഈ മോഡല്‍ 2022…
Read More » - 22 January
‘യമഹ ഇഎംഎഫ്’ : സ്വാപ് ചെയ്യാവുന്ന ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടർ വിപണിയിലിറങ്ങി
തായ്പെയ്: സ്വാപ് ചെയ്യാവുന്ന ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടർ വിപണിയിലിറക്കി വാഹന നിർമ്മാതാക്കളായ യമഹ. തായ്വാൻ കമ്പനിയായ ഗോഗോറോയുമായി ചേർന്ന് സംയുക്തമായാണ് യമഹ സ്കൂട്ടർ നിർമ്മിക്കുന്നത്. ‘ഇഎംഎഫ്’ എന്ന്…
Read More » - 22 January
ഫോക്സ്വാഗണിന്റെ വിര്‍റ്റസ് ഇന്ത്യൻ വിപണിയിലേക്ക്
ഫോക്സ്വാഗണിന്റെ ഇന്ത്യയിലെ ഈ വര്‍ഷത്തെ വമ്പന്‍ ലോഞ്ചുകളില്‍ ഒന്നാണ് ഫോക്സ്വാഗൺ വിര്‍റ്റസ്. 12 വർഷം പഴക്കമുള്ള വെന്റോയ്ക്ക് പകരം വരുന്ന ഒരു ഇടത്തരം സെഡാനാണിത്. കൊവിഡ് വ്യാപനം…
Read More » - 21 January
ഇന്ത്യയിൽ പുതിയ എസ്യുവികളും ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിക്കാനൊരുങ്ങി റെനോ
ഫ്രഞ്ച് വാഹന നിര്‍മ്മാണ കമ്പനിയായ റെനോ ഇന്ത്യ പുതിയ എസ്യുവികളും ഇലക്ട്രിക് വാഹനങ്ങളും രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുന്നു. പങ്കാളിയായ നിസാനുമായി ചേർന്ന് എസ്യുവിയും ഇവിയും ഉൾപ്പെടെയുള്ള സി സെഗ്മെന്റ്…
Read More » - 21 January
ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വിമാനം പുറത്തിറക്കി റോൾസ് റോയ്സ്
വിഖ്യാത ആഡംബര കാർ കമ്പനിയായ റോൾസ് റോയ്സ് ഈയിടെ തങ്ങളുടെ സമ്പൂർണ്ണ ഇലക്ട്രിക് വിമാനം പുറത്തിറക്കി. പൂർണ്ണമായും വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ഈ സമ്പൂർണ്ണ ഇലക്ട്രിക് വിമാനത്തിന്…
Read More » - 21 January
പുതിയ വിർച്ചസ് മിഡ്-സൈസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗണ്
ദില്ലി: പുതിയ വിർച്ചസ് മിഡ്-സൈസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗണ്. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ ഇന്ത്യ പ്ലാൻ 2.0 ന് കീഴിലുള്ള നാലാമത്തെ ഉൽപ്പന്നമായിരിക്കും പുതിയ ഫോക്സ്വാഗൺ വിർച്ചസ്…
Read More » - 19 January
പുതിയ നാല് എസ്യുവി ലൈനപ്പ് നവീകരിക്കാനൊരുങ്ങി ഹ്യുണ്ടായ്
ദില്ലി: 2022ൽ ഇന്ത്യയിൽ പുതിയ നാല് എസ്യുവി ലൈനപ്പ് നവീകരിക്കാനൊരുങ്ങി ഹ്യുണ്ടായ്. നാല് പുതിയ മോഡലുകൾ – ഒരു പുതിയ എസ്യുവിയും മൂന്ന് ഫെയ്സ്ലിഫ്റ്റുകളും ഈ വർഷം…
Read More » - 19 January
മെഴ്സിഡസ് ബെൻസിന്റെ പുതിയ സി-ക്ലാസ് സെഡാൻ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും
ദില്ലി: പുതിയ സി-ക്ലാസ് സെഡാൻ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെഴ്സിഡസ് ബെൻസ്. 2021-ന്റെ മധ്യത്തിൽ അന്താരാഷ്ട്രതലത്തിൽ ലോഞ്ച് ചെയ്ത മോഡലാണ് ഇത്. ഈ മോഡല്‍ 2022…
Read More » - 17 January
പുത്തൻ സ്കോര്‍പ്പിയോയുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ മോഡലാണ് സ്കോര്‍പ്പിയോ. നിലവിലെ തലമുറ മഹീന്ദ്ര സ്കോർപിയോ അടുത്ത വർഷത്തോടെ പുതിയ തലമുറ മോഡൽ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഇപ്പോഴിതാ സ്കോര്‍പ്പിയോയുടെ വിലയും…
Read More » - 16 January
മാരുതി സുസുക്കിയുടെ പുതിയ ബലേനൊ വിപണിയിലേക്ക്
ദില്ലി: പുത്തൻ മാറ്റങ്ങളുമായി മാരുതി സുസുക്കി ബലേനൊ അടുത്തമാസം ആദ്യം വിപണിയിലെത്തും. ഈ വര്‍ഷം പുറത്തിറങ്ങുന്ന മാരുതി സുസുക്കി വാഹനങ്ങളുടെ നീണ്ട നിരയിലെ ആദ്യ കാറായിരിക്കും ബലേനൊ.…
Read More » - 14 January
കേന്ദ്രം ഉന്നയിക്കുന്നത് ടെസ്ലയും, ടെസ്ല ഉന്നയിക്കുന്നത് കേന്ദ്രവും അംഗീകരിക്കുന്നില്ല: ഇലണ്‍ മസ്ക്
ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി ടെസ്ല സിഇഒ ഇലണ്‍ മസ്ക്. കേന്ദ്ര സര്‍ക്കാറുമായി ധാരണയെത്താനാകുന്നില്ലെന്നാണ് ഇലണ്‍ മസ്ക് തന്റെ ട്വീറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. കേന്ദ്രം ഉന്നയിക്കുന്നത്…
Read More » - 13 January
250 അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ലോഞ്ച് പ്രഖ്യാപിച്ച് കെടിഎം
ദില്ലി: കെടിഎം ഇന്ത്യ പുതിയ 2022 കെടിഎം 250 അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. 2.35 ലക്ഷം രൂപ വിലയുള്ള ക്വാർട്ടർ ലിറ്റർ പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിൾ…
Read More » - 11 January
വില്പനയിൽ സർവ്വകാല റെക്കോർഡിട്ട് റോൾസ് റോയ്സ് : ഏറ്റവുമധികം വിറ്റഴിഞ്ഞത് കോവിഡ് കാലത്ത്
ബെർലിൻ: വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് ആഡംബര കാറായ റോൾസ് റോയ്സ്. കോവിഡ് മഹാമാരിയ്ക്കിടയിലാണ് ആഡംബരത്തിന്റെ അവസാന വാക്കായ ഈ കാർ ഏറ്റവുമധികം വിറ്റഴിഞ്ഞിരിക്കുന്നത്. ജർമൻ കമ്പനിയായ റോൾസ്…
Read More » - 10 January
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ പുതിയ അപ്ഡേറ്റുകൾ ഉടൻ ലഭിക്കുമെന്ന് റിപ്പോർട്ട്
മുംബൈ: ഒല എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ആദ്യ ഒടിഎ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ഉടൻ ലഭിക്കും. ഈ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്താൻ മൂന്ന് മുതൽ…
Read More » - 8 January
കാത്തിരിപ്പിന് വിരാമം, സുസുക്കി ജിംനി ഇന്ത്യൻ വിപണിയിലേക്ക്
ദില്ലി: ഇന്ത്യൻ വാഹന ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുസുക്കി ജിംനി വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. 2018 ൽ ജാപ്പനീസ് വിപണിയിൽ പുതിയ മോഡൽ പുറത്തിറക്കിയതു മുതൽ ജിംനി…
Read More » - 8 January
ഇലക്ട്രിക് മസ്താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കാനൊരുങ്ങി ഫോര്‍ഡ്
കാലിഫോർണിയ: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 2023 ഓടെ ഇലക്ട്രിക് മസ്താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി 2023 ഓടെ അതിന്റെ ഓൾ-ഇലക്ട്രിക് മസ്താങ്…
Read More » - 7 January
പുതിയ വിർച്ചസ് മിഡ്-സൈസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗണ്
ദില്ലി: പുതിയ വിർച്ചസ് മിഡ്-സൈസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗണ്. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ ഇന്ത്യ പ്ലാൻ 2.0 ന് കീഴിലുള്ള നാലാമത്തെ ഉൽപ്പന്നമായിരിക്കും പുതിയ ഫോക്സ്വാഗൺ വിർച്ചസ്…
Read More » - 6 January
പുത്തൻ അപ്പാഷെ RTR 165 RP മോട്ടോർസൈക്കിളിന്റെ ആദ്യ ബാച്ച് വിറ്റുതീർന്നതായി ടിവിഎസ്
ദില്ലി: ടിവിഎസ് മോട്ടോർ കമ്പനി കഴിഞ്ഞ ആഴ്ചയാണ് തങ്ങളുടെ പുത്തൻ അപ്പാഷെ RTR 165 RP മോട്ടോർസൈക്കിളിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, 200 യൂണിറ്റുകളിലെത്തിയ മോട്ടോർസൈക്കിളിന്റെ ആദ്യബാച്ച്…
Read More »