Entertainment
- Oct- 2017 -10 October
പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണ പ്രശ്നങ്ങള്‍ പരിഹാരമായി..!
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന് പൃഥ്വിരാജിന്റെ ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പ്രതിസസന്ധി ആയിരുന്നു. നവാഗത സംവിധായിക റോഷ്നി ദിനകര്‍ ഒരുക്കുന്ന…
Read More » - 10 October
റെക്കോർഡ് നേട്ടവുമായി രാമലീല
റെക്കോർഡ് വിജയവുമായി രാമലീല യാത്ര തുടരുകയാണ്.ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസായ ചിത്രമാണ് രാമലീല. ചിത്രത്തിലെ നായകനായ ദിലീപിനെതിരെയുള്ള കേസും താരത്തിന്റെ ജയിൽവാസവുമെല്ലാം ചിത്രത്തിനെ ബാധിക്കുമെന്ന വ്യാപകമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.എന്നാൽ…
Read More » - 10 October
ഈസ്റ്റ് കോസ്റ്റ് ഹൃസ്വ ചിത്ര മത്സരം
ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ ഹൃസ്വ ചിത്ര മത്സരം സംഘടിപ്പിക്കുന്നു.മികച്ച ഒന്നും രണ്ടും മൂന്നും ചിത്രങ്ങൾക്ക് യഥാക്രമം 10,001 രൂപ, 5001 രൂപ, 3001 രൂപ…
Read More » - 10 October
ചാരസംഘത്തില്‍ പ്രമുഖ നടിയും; തെളിവുകള്‍ പുറത്ത്
നിരവധി ചിത്രങ്ങളില്‍ ചാരവനിതയായി വേഷമിട്ടിട്ടുള്ള ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി യഥാര്‍ത്ഥ ജീവിതത്തില്‍ ചാരസുന്ദരിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഉഗാണ്ടയിലെ കൊടും കുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുള്ള സംഘത്തില്‍…
Read More » - 10 October
അഭയാകേസ് ബോളിവുഡിലേക്ക്
അഭയ കേസ് ബോളിവുഡ് സിനിമയാകുന്നു.ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ. സിസ്റ്റർ അഭയയുടെ ഘാതകരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ നടന്ന നിയമ പോരാട്ടങ്ങളാണ്…
Read More » - 10 October
സൂസൈനുമായി പിരിയാനുള്ള കാരണം വ്യക്തമാക്കി ഹൃതിക്
കൃഷ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണ സമയത്താണ് കങ്കണയും ഹൃതിക്കും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്.ഏകദേശം, ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നെ ഹൃതികും ഭാര്യ സൂസൈനും വിവാഹമോചിതരാകുന്ന വാർത്തകളും…
Read More » - 10 October
മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സിനിമാ താരം ഹരീഷ് പേരടി
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് തുറന്ന കത്തുമായി സിനിമാ താരം ഹരീഷ് പേരടി.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.കേരളത്തിന് ഇനി എന്തെല്ലാം ആവശ്യമാണെന്ന നിലയിലാണ് ഹരീഷിന്റെ…
Read More » - 10 October
സിനിമാക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സിനിമാ മന്ത്രി തയ്യാറെടുക്കുന്നു
തിരുവനന്തപുരം: സിനിമാ മേഖലയിലെ അംഗീകരിക്കാൻ കഴിയാത്ത ചില പ്രവണതകൾ ഒഴിവാക്കാൻ സമഗ്രമായ നിയമ നിർമ്മാണം ഏർപ്പെടുത്തുമെന്ന് മന്ത്രി എ. കെ. ബാലൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.സിനിമ മേഖലയിൽ…
Read More » - 10 October
നടി ഭാവന നയം വ്യക്തമാക്കുന്നു
ദുബായ്: മലയാള സിനിമയിലേക്ക് ഉടനെയില്ലെന്ന് നടി ഭാവന വ്യക്തമാക്കി.ആദം ജോണിന് ശേഷം പുതിയ സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നും ഇപ്പോൾ തന്റെതായാ ലോകത്തിൽ താൻ സന്തോഷവതിയാണെന്നും താരം പറഞ്ഞു.…
Read More » - 9 October
ഈസ്റ്റ് കോസ്റ്റ് ഡെയിലി -ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബ് ഹ്രസ്വചിത്ര മത്സരം-2017
പ്രിയരെ, ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബ് മറ്റൊരു മത്സരത്തിന് കൂടി വേദിയാവുകയാണ്.. കഥാ,കവിതാ രചനാ മത്സരങ്ങൾ,പ്രണയസംഗീത ആൽബം,ഉമ്പായി ഗസൽ ആൽബം,ഷോർട്ട്ഫിലിം മത്സരം എന്നിവയ്ക്ക് ശേഷം വീണ്ടുമൊരു ഹ്രസ്വചിത്ര…
Read More » - 9 October
ചിതറാളിന്റെ ചരിത്രം ഡോക്യുമെന്ററിയാകുന്നു
തിരുവനന്തപുരം ; തെക്കേ ഇന്‍ഡ്യയിലെ പ്രധാന ജൈനമത സങ്കേതമായിരുന്ന ചിതറാളിന്റെ ചരിത്രം ഡോക്യുമെന്ററിയാകുന്നു. കന്യാകുമാരി ജില്ലയില്‍ തിരുച്ചാണത്തു മലയില്‍ സ്ഥിതി ചെയ്യുന്ന ചിതറാളില്‍ ജൈനമതത്തിന്റെ അടയാളങ്ങള്‍ കാലാതിവര്‍ത്തിയായി…
Read More » - 9 October
റിലീസിന് ശേഷം ക്ലൈമാക്സ് തിരുത്തിയ മലയാള ചിത്രങ്ങള്‍
മലയാള സിനിമാ മേഖലയില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ദുല്‍ഖര്‍ ചിത്രം സോളോ. പ്രേക്ഷക അഭിപ്രായം മുന്‍നിര്‍ത്തി ചിത്രം റിലീസ് ചെയ്തു മൂന്നാം നാള് ക്ലൈമാക്സ് മാറ്റി വീണ്ടും…
Read More » - 9 October
മലയാളത്തിന്റെ ശങ്കരാടി ഓർമ്മയായിട്ട് പതിനാറ് വർഷങ്ങൾ
മലയാളത്തിന്റെ നടന വിസ്മയം ശങ്കരാടി ഓർമ്മയായിട്ട് ഇന്ന് പതിനാറ് വർഷം തികഞ്ഞു.നാട്യങ്ങൾ തീണ്ടിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു ശങ്കരാടിയുടേത്.ശങ്കരാടി അരങ്ങൊഴിഞ്ഞതോടെ മലയാള സിനിമയ്ക്ക് നഷ്ട്മായത് കുറേ കാര്യസ്ഥന്മാരെയും അമ്മാവന്മാരെയുമാണ്. സൗന്ദര്യം…
Read More » - 9 October
സര്‍റിയല്‍ ഗ്രാഫിക്സിന്റെ സഹായത്തോടെ ആദ്യത്തെ ഹൃസ്വ ചിത്രം
മലയാള സിനിമ ഇപ്പോൾ പരീക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുകയാണ്.അതുകൊണ്ടുത്തന്നെ നിരന്തരം പരിവർത്തനങ്ങൾ സിനിമയിൽ ഉണ്ടാകുന്നുമുണ്ട് .ആമേൻ ,ചാപ്പ കുരിശ് ,തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരങ്ങളാണ്. എന്നാൽ ഇതിൽ നിന്നും…
Read More » - 9 October
ബിഗ് ബോസ് താരം ആത്മഹത്യക്ക് ശ്രമിച്ചു; അവശനിലയില്‍ ആശുപത്രിയില്‍
സല്മാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് പതിനൊന്നാം അധ്യായത്തിന്റെ തുടക്കം മുതല്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ആളായിരുന്നു സുബൈര്‍ ഖാന്.
Read More » - 9 October
പത്മാവതിയുടെ റിലീസ്; നിലപാട് വ്യക്തമാക്കി സ്മൃതി ഇറാനി
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രമാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന…
Read More » - 8 October
കടൽകടന്ന് ഉദാഹരണം സുജാത
ഒരു അമ്മയുടെയും മകളുടെയും കഥ പറഞ്ഞാണ് ഉദാഹരണം സുജാത പ്രേക്ഷകരുടെ ഇടയിലെക്കെതോയത്.ഗംഭീരവരവേൽപ് തന്നെ ചിത്രത്തിന് ലഭിക്കുകയും ചെയ്തു.കേരളത്തിൽ ലഭിച്ച സ്വീകരണത്തിന് പുറമെ ഇപ്പോൾ ചിത്രം കടൽകടന്ന് അറബി…
Read More » - 8 October
മദ്യപിച്ച് ബോധമില്ലാതെ കങ്കണ റൂമില്‍ വന്നു; കങ്കണയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഹൃത്വിക്ക്
ബോളിവുഡിലെ തീപാറുന്ന ചര്‍ച്ചാ വിഷയമായി ഹൃത്വിക് റോഷന്- കങ്കണ റണാവത്ത് വിഷയം മാറിക്കഴിഞ്ഞു. ആരോപണങ്ങളും വിവാദ വെളിപ്പെടുത്തലുമായി കങ്കണ രംഗത്ത് എത്തിയതോടെ ആരോപണങ്ങള്‍ക്ക് ഹൃത്വികിന് പരസ്യമായി മറുപടി…
Read More » - 8 October
ഒരു ഡബ്സ്മാഷ് തുറന്നത് സിനിമയിലേക്കുള്ള വഴി
ആനന്ദത്തിലെ ലൗലി ടീച്ചറെ അധികമാരും മറന്നു കാണാനിടയില്ല.സുഹൃത്തുക്കൾ തുടങ്ങിയ യൂട്യൂബ് ചാനലിൽ നേരമ്പോക്കിന് തന്റെ ഡബ്സ്മാഷ് അപ്പ്ലോഡ് ചെയ്തപ്പോൾ വിനീത കരുതിയിരുന്നില്ല അത് സിനിമാലോകത്തേക്കുള്ള വഴി തുറക്കുമെന്ന്.ആദ്യ…
Read More » - 8 October
സോളോയുടെ ക്ലൈമാക്സ് മാറ്റം: ശക്തമായി പ്രതിഷേധിച്ച് സംവിധായകൻ
ദുൽഖർ ചിത്രമായ സോളോയുടെ റിലീസോടെ വിവാദങ്ങൾ മുറുകുകയാണ്.വ്യത്യസ്തമായ 4 കഥകളാണ് സോളോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.നാല് ചിത്രങ്ങളിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്സിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നാല് സിനിമകളുടെ…
Read More » - 8 October
സഹോദയ കലോത്സവത്തിൽ കുട്ടികൾക്കൊപ്പം മഞ്ജുവും ജയറാമും
ഏറ്റുമാനൂര്‍ മംഗളം കാമ്പസില്‍ വച്ചു നടന്ന സഹോദയ കാലോത്സവം ആഘോഷങ്ങളുടെ ഉത്സവമായി മാറി. കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മഞ്ജു വാര്യര്‍ക്ക് ഉഷ്മളമായ വരവേല്‍പ്പാണു കുട്ടികള്‍ നല്‍കിയത്.തൃശ്ശൂരിലെ…
Read More » - 8 October
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ബോബി സിൻഹ
സിനിമ വിശേഷങ്ങൾക്കിടയിൽ താരങ്ങൾ രാഷ്ട്രീയം പറയുന്നത് വിരളമാണെങ്കിലും നടൻ ബോബി സിൻഹ അങ്ങനെയല്ല.വ്യകതമായ കാഴ്ചപാടുകൾ അദ്ദേഹം പങ്കുവെക്കാറുണ്ട്.വളരെ കുറച്ച നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം…
Read More » - 8 October
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു ചിത്രം
12 വര്‍ഷത്തിലൊരിക്കല്‍ മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു മലയാള സിനിമയെത്തുന്നു. മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ…
Read More » - 8 October
അമ്മയെ പിളർത്താൻ നീക്കം നടക്കുന്നുവെന്ന് മുകേഷ്
താര സംഘടനയായ അമ്മയെ പിളർത്താൻ ചിലർ ശ്രമിക്കുണ്ടെന്ന ആരോപണവുമായി നടൻ മുകേഷ്.എന്നാൽ ഇതിനു പിന്നിൽ ആരാണെന്നു താരം വ്യക്തമാക്കിയിട്ടില്ല.വേങ്ങരയിലെ ഇടത് മുന്നണിയുടെ പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയസംഘടനകളെ പിളര്‍ത്താനുള്ള…
Read More » - 7 October
നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ സെബാസ്റ്റിയന് പോളിന് വിനയന്റെ ഭാര്യയുടെ കത്ത്
കൊച്ചി: നടന് ദിലീപിനെ പിന്തുണച്ച അഡ്വ.സെബാസ്റ്റിയന് പോളിന് സംവിധായകന് വിനയന്റെ ഭാര്യയുടെ തുറന്ന കത്ത്. ദിലീപ് ജയിലിലായിരുന്നപ്പോഴും പുറത്ത് ഇറങ്ങിയപ്പോഴും പരസ്യ പിന്തുണയുമായി സെബാസ്റ്റിയന് പോള്‍ എത്തിയിരുന്നു.…
Read More »