തെന്നിന്ത്യൻ താരറാണി നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസുകാരനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരന്. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം. കാജല്‍ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നതും.
https://www.instagram.com/p/CF_boUwHquE/
https://www.instagram.com/p/CF_boUwHquE/
കൂടാതെ കോവിഡ് കാലമായതിനാല്‍ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാണ് ഉണ്ടാവുക എന്നും കാജല്‍ പറയുന്നു. വിവാഹശേഷവും അഭിനയം തുടരും. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്നും കാജൽ വ്യക്തമാക്കി.
https://www.instagram.com/p/CFrQap3nXlf/
https://www.instagram.com/p/CFdifrMHVFT/
https://www.instagram.com/p/CFXHVGTHTs0/
Post Your Comments