KeralaCinemaLatest NewsNewsEntertainment

ബാലഭാസ്​കറിന്‍റെ മരണം : നുണപരിശോധനയ്‌ക്കൊരുങ്ങി സി ബി ഐ

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​ജ്​​ഞ​ന്‍ ബാ​ല​ഭാ​സ്ക​റിന്റെ മ​ര​ണ​വു​മാ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത്​ സം​ഘ​ത്തി​ന്​ ബ​ന്ധ​മു​ണ്ടെ​ന്ന നി​ല​യി​ലേ​ക്ക്​ അ​ന്വേ​ഷ​ണം നീ​ങ്ങു​ന്നു. ബാ​ല​ഭാ​സ്​​ക​റി​െന്‍റ മു​ന്‍ മാ​നേ​ജ​റും സു​ഹൃ​ത്തു​മാ​യി​രു​ന്ന വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ് ത​മ്ബി, അ​പ​ക​ടം ന​ട​ക്കു​​േ​മ്ബാ​ള്‍ വാ​ഹ​ന​മോ​ടി​ച്ചെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന അ​ര്‍​ജു​ന്‍, സം​ഭ​വ​സ്​​ഥ​ല​ത്ത്​ ദു​രൂ​ഹ​മാ​യി പ​ല​തും കണ്ടെന്ന്​ മൊ​ഴി​ന​ല്‍​കി​യ ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ സോ​ബി എ​ന്നി​വ​രെ നു​ണ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കാ​ന്‍​ ​സി.​ബി.​ഐ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും.

ബാ​ല​ഭാ​സ്ക​ര്‍ ജീ​വി​ച്ചി​രി​ക്കു​മ്ബോ​ള്‍ ത​ന്നെ വി​ഷ്​​ണു​വും പ്ര​കാ​ശും സ്വ​ര്‍​ണ​ക്ക​ട​ത്ത് ആ​രം​ഭി​ച്ചി​രു​ന്ന​താ​യാ​ണ് സി.​ബി.​െ​എ​യു​ടെ സം​ശ​യം. നാ​ലു​പേ​രെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ വ്യ​ക്​​ത​ത വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം.

വി​ഷ്ണു സോ​മ​സു​ന്ദ​രം നി​ര​വ​ധി ത​വ​ണ ദുബായ് സ​ന്ദ​ര്‍​ശി​ച്ച​താ​യാ​ണ് സി.​ബി.​ഐ ക്ക്​ ല​ഭി​ച്ച വി​വ​രം. ദു​ബൈ​യി​ല്‍ ആ​രം​ഭി​ച്ച ബി​സി​ന​സി​ല്‍ ഒ​രു കോ​ടി നി​ക്ഷേ​പി​ച്ചി​രു​ന്നെ​ന്നും ഇ​തി​നാ​യി 50 ല​ക്ഷം ബാ​ല​ഭാ​സ്ക​ര്‍ ക​ട​മാ​യി ന​ല്‍​കി​യെ​ന്നും വി​ഷ്ണു മൊ​ഴി ന​ല്‍​കി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ ക​സ്​​റ്റം​സ് സൂ​പ്ര​ണ്ട്​ രാ​ധാ​കൃ​ഷ്​​ണ​നും ഇ​തി​ല്‍ നി​ക്ഷേ​പ​മു​ണ്ട്. ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ പേ​രി​ല്‍ 20 ശ​ത​മാ​നം ഓ​ഹ​രി നി​ക്ഷേ​പ​മാ​ണു​ള്ള​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് പി​ടി​ച്ച​തോ​ടെ ക​മ്ബ​നി ത​ക​ര്‍​ന്നു. അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​മ്ബ​നി​യാ​ണ്​ ആ​രം​ഭി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ട​ത്താ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന്​ സം​ശ​യി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button