Latest NewsKeralaNews

ജോലി ചെയ്യാതെ വീട്ടിൽ സുഖിച്ച് കുത്തിയിരിക്കുന്ന സർക്കാർ ജീവനക്കാരുടെ മുഴുവൻ ദിവസത്തേയും ശമ്പളം കട്ട് ചെയ്യണം;- പി സി ജോർജ്ജ്

കാഞ്ഞിരപ്പള്ളി: ജോലി ചെയ്യാതെ വീട്ടിൽ സുഖിച്ച് കുത്തിയിരിക്കുന്ന സർക്കാർ ജീവനക്കാരുടെ മുഴുവൻ ദിവസത്തേയും ശമ്പളം കട്ട് ചെയ്യണമെന്ന് കേരള ജന പക്ഷം നേതാവ് പി സി ജോർജ്ജ്. നിലവിൽ ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുനന്നത്. എന്നാൽ അത് പോരാ, ജോലി ചെയ്യാതെ വീട്ടിൽ കഴിയുന്ന ജീവനക്കാരുടെ 35 ദിവസത്തേയും കൂടി ശമ്പളം പിടിക്കണം. പി സി വ്യക്തമാക്കി.

ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാൽ ആ വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ട് വന്നാൽ വോട്ട് ചെയ്യുമെന്നും പി സി ജോർജ്ജ് പറഞ്ഞിരുന്നു. പി സി യുടെ മുഴുവൻ പ്രതികരണം വീഡിയോയിൽ.

https://www.facebook.com/pcgeorgeofficialpage/videos/641681276437050/

shortlink

Related Articles

Post Your Comments

Related Articles


Back to top button