CricketLatest News

വീണ്ടും റെക്കോർഡ് നേട്ടവുമായി വിരാട് കോഹ്‌ലി

സതാംപ്‌ടണ്‍: വീണ്ടും റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ലോകകപ്പ് ക്രിക്കറ്റിലെ ഇന്നത്തെ മത്സരത്തില്‍ അര്‍ദ്ധം ശതകം നേടിയതോടെ തുടര്‍ച്ചയായി ലോകകപ്പില്‍ അര്‍ധശതകം നേടുന്ന ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡ് ആണ് താരം സ്വന്തമാക്കിയത്. ഏകദിനത്തില്‍ കോഹ്‌ലിയുടെ അമ്പത്തിരണ്ടാം അര്‍ധശതകം ആണിത്. ഇന്നത്തെ മത്സരത്തില്‍ നാല്പത്തിയെട്ട് പന്തില്‍ നിന്നാണ് കോഹ്ലി 50 റൺസ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button