CricketLatest News

രോഹിത് ശർമ്മയ്ക്ക് പരിക്ക്

പരിശീലനത്തിനിടെ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതോടെ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായി നടക്കുന്ന മത്സരത്തില്‍ രോഹിതിന് കളത്തില്‍ ഇറങ്ങാന്‍ കഴിയുമോ എന്ന് സംശയമാണ്. ചൊവ്വാഴ്ച്ച ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിന് വലത്തേ തുടയ്ക്ക് പരിക്കേറ്റത്. പിന്‍ തുട ഞരമ്പിന് പരിക്കേറ്റതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും രോഹിതിന്റെ പരിക്കിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ പരിക്കിന്റെ തീവ്രതയോ ഇത് വരെ മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button