കളമശ്ശേരി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂട്ട കോപ്പിയടിക്ക് കാരണം ഇൻവിജിലേറ്ററിലൊരാൾ അര മണിക്കൂർ താമസിച്ച് വന്നതും, ഏറെ നേരത്തെ ഹാൾ വിട്ട് പോയതുമാണെന്ന് വിദ്യാർഥികൾ.
34 കുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും പരീക്ഷ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments