Latest NewsTechnology

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഈ സോഫ്റ്റ് വെയറുകള്‍ സാഹായിക്കും

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടാം.

പിക്ബ്ലോക്ക് : കീ വേർഡ്, ഇമേജ് ഡിറ്റക്ഷന്‍ അല്‍ഗോരിതം, എന്നിവ ഉപയോഗിച്ച്‌ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും തടയാന്‍ ഈ സോഫ്റ്റ്‍വെയറിലൂടെ സാധിക്കുന്നു. കൂടാതെ യുആര്‍എല്ലിലോ വെബ്‍പേജിലോ അശ്ലീല ദൃശ്യങ്ങളോ പദങ്ങളോ ഉണ്ടെങ്കില്‍ ഉടനെ തന്നെ അതിനെ ബ്ലോക്ക് ചെയ്യും.

ബ്ലോക് സ്മാര്‍ട്ട് : ബ്ലോക്ക് ചെയ്യപ്പെട്ട ഒരു പോണ്‍ സൈറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാൽ വെബ് ബ്രൗസര്‍ ഒരു ചുവന്ന സ്റ്റോപ് സിഗ്നല്‍ കാണിക്കും.ലളിതവും ഏറെ ഉപയോഗ പ്രദവുമായ സോഫ്റ്റ് വെയർ ആണിത്.

ഇവ കൂടാതെ Microsoft Family Safety, Blue Coat K9 Web Protection, Qustodio എന്നീ സോഫ്റ്റുവെയറുകളും അശ്ലീല വീഡിയോകള്‍ ബ്ലോക്ക് ചെയാൻ നിങ്ങളെ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button