Latest NewsGulf

മാതാപിതാക്കളുടെ മുന്നിലിട്ട് ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് ദുബായ് ജയിലിലായി

ദുബായ് : മാതാപിതാക്കള്‍ വീട്ടിലുള്ളപ്പോള്‍ അണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 28കാരനായ യുവാവ് ദുബായ് ജയിലിലായി. പാകിസ്ഥാന്‍ പൗരനായ ഇയാള്‍ക്ക് കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു.

ഈജിപ്ഷ്യന്‍ കര്‍ഷകനായിരുന്നു ആണ്‍കുട്ടിയുടെ പിതാവ് . ഇയാള്‍ കുട്ടിയുടെ മുടി മുറിയ്ക്കുന്നതിനായി പാകിസ്ഥാന്‍ പൗരനായ യുവാവിനെ വീട്ടിലേയ്ക്ക് വരുത്തുകയായിരുന്നു. മുടി മുറിയ്ക്കാനെന്നു പറഞ്ഞ് യുവാവ് കുട്ടിയെ ബെഡ്‌റൂമിലേയ്ക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ പിതാവും രണ്ടാനമ്മയും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കുട്ടി ഇയാളെ പേടിച്ച് വീട്ടില്‍ വിവരം പറഞ്ഞില്ല. ഈ പീഡനം പലതവണ നടന്നു.

എന്നാല്‍ 2017 ഡിസംബറില്‍ കുട്ടി വീട്ടില്‍ വിവരം പറയുകയായിരുന്നു. ഇതിന്റെ ഷോക്കില്‍ കുട്ടിയുടെ പിതാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടാകുകയും മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടന്ന കൗണ്‍സിലിംഗില്‍ കുട്ടിയുടെ പിതാവ് ഇക്കാര്യങ്ങളെല്ലാം ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. ഡോക്ടറാണ് ഈ വിവരം പുറംലോകത്ത് എത്തിച്ചത

shortlink

Related Articles

Post Your Comments

Related Articles


Back to top button