KeralaLatest News

യുവതിയെ കാണാതായതായ് പരാതി

ഒന്നര വയസുകാരിയുടെ മാതാവിനെ കാണാതായതായി

ബദിയടുക്ക: ഒന്നര വയസുകാരിയുടെ മാതാവിനെ കാണാതായതായി പരാതി. ഉപ്പുംഗള പൂവനടുക്ക കുമ്ബഡാജെയിലെ ശ്രീകൃഷ്ണപ്രസാദിന്റെ ഭാര്യ പല്ലവി (21)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച്‌ ലഭിച്ച പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ 17 ന് വൈകിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ പല്ലവി തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഒന്നര വയസുള്ള കുട്ടിയെ കൂട്ടാതെയാണ് യുവതി പോയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button