Latest NewsSports

ഏഷ്യൻ ഗെയിംസ് 2018 : പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് തോൽവി

തുടർന്ന് മൂന്നാം ഗെയിമിൽ ഇന്ത്യൻ താരങ്ങൾ ലീഡ് കൈവരിച്ചുവെങ്കിലും അവസാന നിമിഷം കൊറിയന്‍ താരങ്ങള്‍ മത്സരം സ്വന്തമാക്കി

ജക്കാർത്ത : പുരുഷ വിഭാഗം ബാഡ്മിന്റൺ ഡബിള്‍സിൽ ഇന്ത്യയ്ക്ക് തോൽവി. സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി ഡബിള്‍സ് കൂട്ടുകെട്ടാണ് ദക്ഷിണ കൊറിയന്‍ ജോഡികളോട് പൊരുതി തോറ്റത്.

Also Read: ഏഷ്യൻ ഗെയിംസ് 2018 : പുരുഷ വിഭാഗം 400 മീറ്റർ സെമിയില്‍ മലയാളി ഉൾപ്പടെ 2 ഇന്ത്യൻ താരങ്ങൾ

57 മിനുട്ട് നീണ്ട് നിന്ന മത്സരത്തിൽ ആദ്യ ഗെയിം 17-21നു ദക്ഷിണ കൊറിയന്‍ സഖ്യം നേടിയപ്പോൾ 21-19നു ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം ഗെയിം സ്വന്തമാക്കി. തുടർന്ന് മൂന്നാം ഗെയിമിൽ ഇന്ത്യൻ താരങ്ങൾ ലീഡ് കൈവരിച്ചുവെങ്കിലും അവസാന നിമിഷം കൊറിയന്‍ താരങ്ങള്‍ മത്സരം സ്വന്തമാക്കി. സ്കോർ 17-21.

shortlink

Related Articles

Post Your Comments

Related Articles


Back to top button