പാരീസ്: ഫ്രാൻസിന്റെ മുൻ സൂപ്പർ താരം തിയറി ഹെന്റി ഫ്രഞ്ച് ക്ലബിന്റെ പരിശീലകനാകാൻ തയ്യാറെടുക്കുന്നതായി റിപോർട്ടുകൾ. ബോര്‍ഡക്സിന്റെ പരിശീലിപ്പിക്കാൻ ഹെന്രി സമ്മതിച്ചതായാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകകപ്പില്‍ ബെൽജിയം ടീമിന്റെ സഹ പരിശീലകനായിരുന്നു ഹെന്റി. ബെൽജിയം ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഹെന്റി ഒരു ക്ലബിന്റെ മുഖ്യ പരിശീലകനാവുന്നത് ഇതാാദ്യമാണ്.
Also Read: ഏഷ്യൻ ഗെയിംസ് ഹോക്കി: ഹോങ്കോങ് പോസ്റ്റിൽ ഗോൾ മഴ തീർത്ത് ഇന്ത്യ
Post Your Comments