കാമുകന്മാരുടെ ഇടയില്‍ നഗ്നയായി കിടക്കുന്നത് മകള്‍ കണ്ടതിനാല്‍ അവളെ കൊന്നു. കാമുകന്മാരുടെ ഇടയില്‍ താന്‍ നഗ്നയായി കിടക്കുന്നത് മകള്‍ ഐശ്വര്യ കണ്ടിരുന്നുവെന്നും ഇതിലുള്ള ദേഷ്യം തീര്‍ക്കാന്‍ അന്ന് അവളുടെ മുഖത്തടിക്കുകയും പിന്നീട് കൊല്ലുകയുമായിരുന്നുവെന്നും പിണറായി കൂട്ടക്കൊലക്കേസിലെ സൗമ്യയുടെ മൊഴിയിൽ പറയുന്നു.
also read: മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണന്
അന്നുതന്നെ ഐശ്വര്യയെ ഇല്ലാതാക്കാന്‍ മനസില്‍ തീരുമാനിച്ചിരുന്നതായി സൗമ്യ പോലീസിനോട് പറഞ്ഞു. 16 കാരന് മുതല്‍ 60 കാരന് വരെ തന്റെ ഇടപാടുകാരിലുണ്ടെന്നും 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ സൗമ്യ പോലീസിനോട് പറഞ്ഞു.കഴിഞ്ഞ ജനുവരിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍ മകള്‍ ഐശ്വര്യ മാതാവിനെ അടുത്ത് തെരഞ്ഞപ്പോള്‍ കണ്ടില്ല.
അമ്മയെ തെരഞ്ഞ് കുട്ടി മുറിയിലെ ലൈറ്റിട്ടു. ഈ സമയം അമ്മ രണ്ട് യുവാക്കളുടെ നടുവില്‍ താന്‍ നഗ്നയായി കിടക്കുന്നതാണ് മകള്‍ കണ്ടത്. ഇതിന്റെ അരിശം തീര്‍ക്കാന്‍ ഐശ്വര്യയെ സൗമ്യ മുഖത്തടിച്ചു. മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കിയെന്നും ചോദ്യം ചെയ്യലില്‍ സൗമ്യ വെളിപ്പെടുത്തി.
Post Your Comments