NattuvarthaLatest NewsNews

പട്ടികജാതി വികസന ഓഫീസർക്കെതിരെ പീഡനപരാതി

തൃശൂർ•ജില്ലാ പട്ടികജാതി വികസന ഓഫീസർ ടോമി ചാക്കോക്കെതിരെ പീഡനപരാതിയുമായി വനിതാ ജീവനക്കാരി. ഒരേ ഓഫീസിലെ വനിതാ ജീവനക്കാരി നൽകിയ പീഡന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.

-ബാലകൃഷ്ണ മേനോൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button