ഡല്‍ഹി : മുംബൈ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനേക്കാള്‍ വലിയ ഭീകരനാണ് കുല്ഭൂഷന് യാദവെന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് .
ഭീകരവാദം വളര്‍ത്തി ആളുകളെ കൊല്ലിക്കാനുള്ള പ്രവര്‍ത്തികളാണ് കുല്ഭൂഷന് യാദവ് ആസൂത്രണം ചെയ്തെന്നും മുഷറഫ് ആരോപിച്ചു. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വ്യകതമാക്കിയത്.
ജാദവ് ഇന്ത്യന്‍ ചാരനാണെന്ന് പറഞ്ഞാണ് പാകിസ്താന് തട്ടിക്കൊണ്ട് പോയി അറസ്റ്റ് ചെയ്തതും വധശിക്ഷ വിധിച്ചതും.
Post Your Comments