കൊച്ചി : മലയാള സിനിമയില്‍ പുതിയ സ്ത്രീസംഘടന രൂപീകരിക്കുന്നു. ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ എന്ന പേരിലാണ് സംഘടന. മഞ്ജു വാര്യര്‍, റിമ കല്ലിംഗല്‍, ബീന പോള്‍, വിധു വിന്‍സന്റ്, സജിത മഠത്തില്‍ എന്നിവരാണ് സംഘടനയുടെ നേതൃനിരയിലുള്ളത്. സംഘടനാ പ്രതിനിധികള്‍ വൈകീട്ട് മുഖ്യമന്ത്രിയെ കാണും.
Post Your Comments