മലപ്പുറം• ഖമറുന്നിസ അന്‍വറിന്റെ ബിജെപി ലയനം രാഷ്ട്രീയ അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ലീഗ് വനിതാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഖമറുന്നിസയുടെ പുതിയ തീരുമാനത്തിനൊപ്പം ബന്ധുക്കളും നിലയുറപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ മികച്ച പദവി നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനം കൂടി കണക്കിലെടുക്കുമ്പോള്‍ തീരുമാനം ഉടനുണ്ടാകുമെന്നാണു സൂചന. രാജ്യസഭാ എംപിമാരായ നടന് സുരേഷ്ഗോപിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറുമാണ് ഖമറുന്നീസയെ ബിജെപിയിലെത്തിക്കുന്നതിനുള്ള കരുക്കള്‍ നീക്കുന്നത്.
-വികെ ബൈജു.
Post Your Comments