KeralaNews

മണിക്കൂറുകൾ മാത്രം നീണ്ട പ്രിന്‍സിപ്പാൾ നിയമനത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്രഫ.ശശികുമാറിന് അനധികൃതമായി ഒന്നും ചെയ്തു കൊടുത്തിട്ടില്ലെന്നും വിരമിക്കുന്ന ദിവസം തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങില്‍ പ്രിൻസിപ്പാളായി നിയമിച്ചതിലൂടെ അദേഹത്തിനര്‍ഹതപ്പെട്ട നീതി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അദ്ദേഹത്തിന് ലഭിക്കേണ്ട പ്രിന്‍സിപ്പാൾ പ്രമോഷന്‍ രണ്ട് വര്‍ഷമായി തടഞ്ഞിരിക്കുകയായിരുന്നു. നീതി നിഷേധിക്കപ്പെട്ടയാള്‍ക്ക് അത് നല്‍കുക മാത്രമേ ചെയ്തുള്ളുവെന്നും ഇക്കാര്യം നടന്നതിന്റെ ഫയല്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button