KozhikodeNattuvarthaLatest NewsKeralaNews

വ​ട​ക​ര​യി​ല്‍ ടെ​മ്പോ ട്രാ​വ​ല​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് സ്ത്രീക്ക് ദാരുണാന്ത്യം‌

പാ​ലാ​യി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ട്ട് മ​ര​ണാ​ന്ത​ര ച​ട​ങ്ങി​ന് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്

കോ​ഴി​ക്കോ​ട്: ദേ​ശീ​യ പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സ്ത്രീ ​മ​രി​ച്ചു. സാ​ലി​യ(60) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ 12 പേ​ര്‍​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു.

വ​ട​ക​ര മ​ട​പ്പ​ള്ളി​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ആണ് അപകടം സംഭവിച്ചത്. പാ​ലാ​യി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ട്ട് മ​ര​ണാ​ന്ത​ര ച​ട​ങ്ങി​ന് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​ര്‍ താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : ഡ്യൂട്ടിയ്ക്കിടെ കാണാതായ പോലീസുകാരനെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അപകടത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ കോ​ഴി​ക്കോ​ട് മെ​ഡിക്കൽ കോളജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മ​റ്റു​ള്ള​വ​ര്‍ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read Also : ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പ്രീമിയം ഹാൻഡ്സെറ്റ്! ഷവോമി 14 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button