തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു. തൃശൂര്‍ മാപ്രാണം ചെറാക്കുളം സ്വദേശി ഹര്ഷന്(65) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം, കഴിഞ്ഞാഴ്ചയും ജില്ലയില്‍ ഡെങ്കിപ്പനി മൂലം രണ്ടുപേര്‍ മരിച്ചിരുന്നു.
Read Also : അജയനെ തേടി കാമുകി ബംഗ്ളാദേശിൽ നിന്നെത്തി, തിരിച്ച് പോയപ്പോൾ കൂടെ കൂട്ടി; യുവാവ് അപകടത്തിലെന്ന് റിപ്പോർട്ട്
Post Your Comments