NewsIndia

അണ്ണാ ഹസാരെ ആശുപത്രിയില്‍

റലെഗാന്‍ സിദ്ദി (മഹാരാഷ്ട്ര): പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും അഴിമതിവിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച് ക്ഷീണിതനായ അദ്ദേഹത്തെ ഇന്നലെ രാവിലെയാണ് അഹമ്മദ്നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

78-കാരനായ ഹസാരെയുടെ നില തൃപ്തികരമായി തുടരുന്നതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button