യുവ തലമുറയുടെ പ്രതീക്ഷയും സ്വപ്നവുമാണ് സിവില്‍ സര്‍വീസ്. പ്രിലിമിനറിയും മെയിന്‍ പരീക്ഷയും കടന്ന് അഭിമുഖത്തിലും വിജയിച്ചാണ് സിവില്‍ സര്‍വീസ് പൂർത്തീകരിക്കുന്നത്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഉദ്യോഗാര്‍ത്ഥികളുടെ ബുദ്ധിസാമര്‍ഥ്യം പരിശോധിക്കുന്ന ഇന്റര്‍വ്യൂ റൗണ്ടിലെ ചില വിചിത്രമായ ചോദ്യങ്ങളാണ്.
മിക്ക മത്സര പരീക്ഷകളിലും ചോദിക്കുന്ന അത്തരം ചില ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ തലച്ചോറിന് വ്യായാമം നല്‍കുന്നവയാണ്.
read also: നഗര മധ്യത്തിൽ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി
1.ഒരു വ്യക്തി കാണുകയും വായിക്കാതിരിക്കുകയും ചെയ്യുന്ന ഹിന്ദി ഭാഷയിലെ വാക്ക് ഏതാണ്?
2: വെള്ളം കുടിച്ചാല്‍ അവസാനിക്കുന്നത് എന്താണ്?
3: പാലും മുട്ടയും നല്‍കുന്നത് ഏത് ജീവിയാണ്?
4. സ്ത്രീകള്‍ പ്രദര്‍ശിപ്പിക്കുന്നതും പുരുഷന്മാര്‍ മറച്ചുപിടിക്കുന്നതും എന്ത്?
5. വിവാഹശേഷം, എന്നെന്നേക്കുമായി പുരുഷന്റെ ഒരു കാര്യം സ്ത്രീയുടേതായി മാറുന്നത് എന്താണ്?
6. ഒരു പുരുഷന്‍ ഒരിക്കല്‍ ചെയ്യുന്നതും സ്ത്രീ വീണ്ടും വീണ്ടും ചെയ്യുന്നതുമായ ജോലി എന്താണ്?
7. രണ്ട് കാലുകള്‍ക്കിടയില്‍ ഉള്ളത് എന്താണ്?
8. ഓരോ വ്യക്തിക്കും രാത്രിയില്‍ മാത്രം ചെയ്യാന്‍ കഴിയുന്ന ആ ജോലി എന്താണ്?
ഇനി എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ചുവടെ കാണാം..
ഉത്തരങ്ങള്‍: 1. ഇല്ല 2. വെള്ളം 3. പ്ലാറ്റിപസ് 4. പേഴ്‌സ് 5. ഭാര്യയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് 6. സിന്ദൂരം ചാര്‍ത്തല്‍ 7. കാല്‍മുട്ട് 8. അത്താഴം പാകം ചെയ്യല്‍
Post Your Comments